Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബംഗ്ലാദേശില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഹമ്മദ് യൂനുസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2024, 01:02 am IST
inWorld

ധാക്ക: ബംഗ്ലാദേശില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനൂസ് അന്താരാഷ്‌ട്ര സമൂഹത്തിന് ഉറപ്പ് നല്കി. മുഴുവന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭ മനുഷ്യാവകാശ തലവന്‍ വോള്‍ക്കര്‍ ടര്‍ക്ക് ആവശ്യപ്പെട്ടിരുന്നു. നിഷ്പക്ഷമായി നിയമം നടപ്പിലാക്കുവാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ന്യൂനപക്ഷ വിഭാഗത്തിന്റേയും സുരക്ഷ ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നല്കി. ന്യൂനപക്ഷ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് യൂനുസ് ഫോണിലൂടെ അറിയിച്ചതായി മോദി എക്‌സില്‍ കുറിച്ചു.

ഇതിനിടയില്‍ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വീണ്ടും കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ഒരു അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അവാമി ലീഗിന്റേയും ഹസീനയുടേയും പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭാരതത്തില്‍ കഴിയുന്ന ഹസീനയുമായി ഫോണില്‍ സംസാരിച്ചതിന് അവാമി ലീഗ് നേതാവ് ജഹാംഗീര്‍ കബീറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.

സമൂഹ മാധ്യമങ്ങളില്‍ ഈ ഫോണ്‍കോള്‍ വൈറലായതിന് പിന്നാലെയാണ് അംദാലയിലെ വീട്ടില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.

ഷെയ്ഖ് ഹസീനയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് തീകൊളുത്തുമെന്ന് ബിഎന്‍പി നേതാവ് റൂഹുല്‍ ഖുദ്ദൂസ് താലൂക്ദര്‍ ദുലുഭീഷണിപ്പെടുത്തി.

Tags: fair electionsBangladeshHinduprotestMohammad Yunus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നമ്മൾ വടക്കുകിഴക്കൻ ഇന്ത്യ പിടിച്ചെടുക്കും, എതിർ ശക്തികൾ ഒന്നിക്കണം… ഇന്ത്യയ്‌ക്കെതിരെ യുദ്ധ കാഹളം മുഴക്കി മുൻ ബംഗ്ലാദേശി ആർമി കേണൽ അബ്ദുൾ ഹഖ്

World

ബംഗ്ലാദേശിൽ മതനിന്ദ നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം തീവ്രവാദികൾ വൃദ്ധനായ ഹിന്ദുവിനെയും മകനെയും മർദ്ദിച്ചു ; അക്രമികൾക്ക് തണലായി പോലീസും 

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)
India

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

ബംഗ്ലാദേശ് സൈനിക മേധാവി വഖാര്‍ ഉസ് സമന്‍ (നടുവില്‍) ബംഗ്ലാദേശ് ദേശീയ ഉപദേഷ്ടാവായ ഖലീലുര്‍ റഹ്മാന്‍(വലത്ത്)
India

ഇന്ത്യാ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് സംസ്ഥാനങ്ങള്‍ ആക്രമിക്കുമെന്ന് വീമ്പിളക്കിയ ഖലിലുര്‍ റഹ്മാനെ യൂനസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി

ഷേഖ് ഹസീന(ഇടത്ത്) ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി കലാപം (നടുവില്‍) മുഹമ്മദ് യൂനസ് (വലത്ത്)
India

ജമാ അത്തെ ഇസ്ലാമി ഭീകരരുമായി ചേര്‍ന്ന് യൂനസ് ബംഗ്ലാദേശ് ഭരിയ്‌ക്കുന്നു; യുഎസിന് രാജ്യം വില്‍ക്കാന്‍ ശ്രമിക്കുന്നു: മുഹമ്മദ് യൂനസിനെതിരെ ഷേഖ് ഹസീന

പുതിയ വാര്‍ത്തകള്‍

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.