Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളായണി കാര്‍ഷിക കോളേജില്‍ അക്രമം അഴിച്ചുവിട്ട് ഇടതു – വലത് തൊഴിലാളി സംഘടനകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 10:26 pm IST
in Kerala
ഫാം വര്‍ക്കേഴ്‌സ് സംഘിന്റെ വാര്‍ഷിക സമ്മേളനത്തിനും കുടുംബസംഗമത്തിനും നേര്‍ക്ക് ഇടതു - വലത് തൊഴിലാളി സംഘടനകള്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് സംസാരിക്കുന്നു.

ഫാം വര്‍ക്കേഴ്‌സ് സംഘിന്റെ വാര്‍ഷിക സമ്മേളനത്തിനും കുടുംബസംഗമത്തിനും നേര്‍ക്ക് ഇടതു - വലത് തൊഴിലാളി സംഘടനകള്‍ അക്രമം അഴിച്ചുവിട്ടതിനെതിരെ നടത്തിയ പ്രതിഷേധ യോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് സംസാരിക്കുന്നു.

തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല തൊഴിലാളികളുടെ സംഘടനയായ ഫാം വര്‍ക്കേഴ്‌സ് സംഘി (ബിഎംഎസ്) ന്റെ വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും അലങ്കോലമാക്കാന്‍ അക്രമം അഴിച്ചുവിട്ട് ഇടതു വലത് തൊഴിലാളി സംഘടനകള്‍.

വെള്ളായണി കാര്‍ഷിക കോളേജിന്റെ ഇന്‍സ്ട്രക്ഷന്‍ ഫാമിലെ ബിഎംഎസ് അനുകൂല തൊഴിലാളി സംഘടനയായ കേരള കാര്‍ഷിക സര്‍വകലാശാല ഫാം വര്‍ക്കേഴ്‌സ് സംഘിന്റെ (കെകെഎസ്എഫ്ഡബഌയുഎസ്) യൂണിറ്റ് സമ്മേളനത്തിനും കുടുംബസംഗമത്തിനും നേര്‍ക്കാണ് 50 ലധികം വരുന്ന സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി അനുകൂല തൊഴിലാളികള്‍ മുളങ്കമ്പുകളുമായി ആക്രമണം അഴിച്ചുവിട്ടത്. സംഭവം നടക്കുമ്പോള്‍ ബിഎംഎസ് യൂണിയനില്‍ പെട്ട വനിതാ തൊഴിലാളികളും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. അവരുടെ നേര്‍ക്കാണ് പോലീസ് നോക്കിനില്‍ക്കെ ആക്രമണം അഴിച്ചുവിട്ടത്.

വെള്ളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. റോയ് സ്റ്റീഫനില്‍ നിന്ന് കാര്‍ഷിക കോളേജിലെ കല്‍മണ്ഡപത്തില്‍ വച്ച് യോഗം നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. എന്നാല്‍ ഡീനിന്റെ ഉത്തരവിന് പുല്ലുവില കല്പിച്ചുകൊണ്ടാണ് പോലീസ് സംവിധാനം മുഴുവന്‍ നോക്കിനില്‍ക്കെ ബിഎംഎസ് പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. ആക്രമണത്തെ ചോദ്യം ചെയ്ത ഇടതുപക്ഷ സംഘടന അംഗവും കോളേജിലെ ഡ്രൈവറുമായ മഹേശ്വരനെ അക്രമികള്‍ കൃത്യനിര്‍വഹണത്തിനിടയില്‍ വളഞ്ഞിട്ടു മര്‍ദിച്ചു.

പരിക്കേറ്റ മഹേശ്വരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളായണി കാര്‍ഷിക കോളേജില്‍ ഒരു കാരണവശാലും ബിഎംഎസിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും അതിനെ എന്തുവില കൊടുത്തും തടയുമെന്നും ആക്രോശിച്ചായിരുന്നു മര്‍ദനം. സംഭവം അറിഞ്ഞെത്തിയ ബിജെപി ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ഇ. വി. ആനന്ദ് എന്നിവരെ കോളേജ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു.

കോളേജിലെ സെയില്‍സ് കൗണ്ടര്‍, പോസ്റ്റ്ഓഫീസ് എന്നിവിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങളുമായി വന്ന പൊതുജനങ്ങളെ 3 മണി മുതല്‍ കോളേജ് ഗേറ്റില്‍ തടഞ്ഞുവെച്ച് ആക്രമണകാരികള്‍ക്ക് സെക്യൂരിറ്റി ജീവനക്കാര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തുടര്‍ന്ന് കോളേജ് ഗേറ്റില്‍ നടന്ന പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച അഡ്വ. സുരേഷ്, പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകാത്തപക്ഷം ശക്തമായ ജനകീയ പ്രതിരോധ സമരങ്ങള്‍ക്ക് കാര്‍ഷിക കോളേജ് വേദിയാകുമെന്നും മുന്നറിയിപ്പു നല്‍കി.

 

Tags: violenceLeft and right labor unionsVellayani Agricultural CollegeFarm Workers Sangh (BMS)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിലെ ഉഖ്രുലിൽ വീണ്ടും അക്രമം: നിരവധി വീടുകൾ അഗ്നിക്കിരയായി, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു

Kerala

ലഹരി വാങ്ങാൻ പണം നൽകിയില്ല; ഭർത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു, വെട്ടുകത്തികൊണ്ട് ആക്രമിക്കപ്പെട്ട മുനീറ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു

World

ബംഗ്ലാദേശിൽ കലാപം: ഗായകൻ ജെയിംസിന്റെ സംഗീത പരിപാടിക്ക് നേരെ ജനക്കൂട്ട ആക്രമണം, 20 പേർക്ക് പരിക്ക്

World

ഗ്രേറ്റർ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഒസ്മാൻ ഹാദിയെ അജഞാതൻ കൊലപ്പെടുത്തിയതിൽ നടുങ്ങി ബംഗ്ലാദേശ് ; രാത്രി മുതൽ കലാപം തുടരുന്നു

Editorial

അക്രമങ്ങളും ക്രമക്കേടും ആവര്‍ത്തിച്ച് സിപിഎം

പുതിയ വാര്‍ത്തകള്‍

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.