Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ക്യാമറയില്ലാത്ത ജീവിതത്തിലെ കറുത്ത ദിനങ്ങളെ ഉര്‍വശി മറന്നത് ഈ പരിണാമത്തിന്റെ ശക്തിയിലാണ്! 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 10:08 am IST
in Entertainment

 

 

ആറാം തവണയും നടി ഉര്‍വശിയെ തേടി മികച്ച നടിയ്‌ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്. ഉള്ളൊഴുക്ക് എന്ന സിനിമയിലെ പ്രകടനമായിരുന്നു നടിയ്‌ക്ക് അംഗീകാരം നേടി കൊടുത്തത്. അഭിനയത്തിന്റെ കാര്യത്തില്‍ ഉര്‍വശിയോളം പോന്ന നടിമാര്‍ കുറവാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.

 

പതിമൂന്നാം വയസില്‍ അഭിനയിച്ച് തുടങ്ങി ഇപ്പോഴും സജീവമായി തുടരുന്ന ഉര്‍വശിയുടെ അഭിനയ ജീവിതത്തെ പറ്റി കുറിപ്പുമായി എത്തിയിരിക്കുകയാണ് ശാരദക്കുട്ടി ടീച്ചര്‍. മേക്കപ്പാണോ അഭിനയമെന്ന് ഉര്‍വ്വശിയെ നോക്കി ഇതുവരെ ആരും ചോദിച്ചിട്ടില്ലെന്നാണ് ടീച്ചര്‍ പറയുന്നത്.

 

പരിമളം എന്ന തമിഴ് പെണ്‍കുട്ടിയായി മുന്താണൈ മുടിച്ച് എന്ന ഭാഗ്യരാജ് ചിത്രത്തില്‍ വരുമ്പോള്‍ ഉര്‍വ്വശിക്ക് പ്രായം 13. പരിമളാ പരിമളാ എന്ന് പൊടിക്കുട്ടികള്‍ വരെ വിളിച്ചു പിന്നാലെ നടന്ന പൊടിമോള്‍. എന്തൊരു പ്രകടനമായിരുന്നു! കേരളത്തിലും കയ്യടി മുഴക്കി തീയേറ്ററുകള്‍ നിറഞ്ഞോടി.

 

അന്നു തുടങ്ങിയ നിലക്കാത്ത കയ്യടിയാണ് ഉര്‍വ്വശി ഇന്നും വാങ്ങിക്കൊണ്ടിരിക്കുന്നത്. ക്യാമറ കണ്ടാല്‍ ഉര്‍വ്വശി മറ്റൊരാളാണ്. അസാമാന്യമായ ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ അവരില്‍ സംഭവിക്കാറുണ്ട്.

 

ക്യാമറയില്ലാത്ത അവരുടെ ജീവിതത്തിലെ കറുത്ത ദിനങ്ങളെ അവര്‍ മറന്നത് ഈ പരിണാമത്തിന്റെ ശക്തിയിലാണ്. അത്ര പെട്ടെന്നൊന്നും നടിമാരുടെ സ്വകാര്യ ജീവിതത്തെ മറക്കാത്ത മലയാളിയുടെ ഒളിഞ്ഞുനോട്ട മനസ്സിനെ പോലും ഉര്‍വ്വശി, തിരിച്ചു വരവിന്റെയും ട്രാന്‍സ്‌ഫോര്‍മോഷന്റെയും ഈ മാജിക്കില്‍ തകര്‍ത്തു കളഞ്ഞു.

 

വാര്‍ധക്യത്തിന്റെ നടപ്പും നോട്ടവും ഭാവാകുലതകളും കണ്ണിലെ അന്ധാളിപ്പും ചുണ്ടിന് കോണിലെ പരിഭ്രമങ്ങളും 54 വയസ്സില്‍ തികച്ചും സ്വാഭാവികമായി വരണമെങ്കില്‍ മേക്കപ്പ് മാത്രം പോരാ. കള്ളിപ്പെണ്ണും അസൂയക്കാരിയും കുശുമ്പിപ്പെണ്ണും നടപ്പില്‍ കാണിക്കുന്ന പിരുപിരുപ്പിന്റെ നേരെ മറുവശമാണത്.

 

കാശു കൊടുത്തയാളെ സന്തോഷിപ്പിക്കേണ്ട കാര്യമെനിക്കില്ല ശൈലജേ’ എന്നു പറഞ്ഞു കൊണ്ട് അടുക്കളപ്പാത്രത്തിലെ വെള്ളം പുറത്തേക്കെറിയുന്ന തലയിണമന്ത്രത്തിലെ ആ സുലോചനയാകാന്‍ മേക്കപ്പിന്റെ മേമ്പൊടിയൊന്നും വേണ്ട ഉര്‍വ്വശിയ്‌ക്ക്. അതിനപ്പുറമുള്ള ഒരു മുഴുകല്‍ തന്നെ അവിടെയുണ്ട്.

 

മേക്കപ്പാണോ അഭിനയമെന്ന് ഉര്‍വ്വശിയെ നോക്കി ഉള്ളൊഴുക്കിലോ ജെ. ബേബിയിലോ അപ്പാത്തയിലോ ഇന്നുവരെ ആരും ചോദിച്ചില്ല. ഇനി ചോദിക്കുകയുമില്ല

 

ജെ ബേബിയും അപ്പാത്തയും തമിഴ്‌നാട്ടിലും അംഗീകരിക്കപ്പെടണം. ഇത്ര വര്‍ഷങ്ങളായിട്ടും അവരെ നമുക്ക് മടുക്കുന്നില്ല. അവരുടെ നോട്ടവും ചലനവും പ്രവചനാതീതമാണ് എപ്പോഴും. കമല്‍ഹാസനെയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ജയറാമിനെയും അമ്പരപ്പിച്ച ഒരേയൊരു നടി ഉര്‍വ്വശിയെന്ന് ആ നടന്മാര്‍ അനുഭവബലത്തില്‍ പറഞ്ഞു

 

ഉര്‍വ്വശി ഒരേയൊരു ഉര്‍വ്വശിയാണ്. ലേഡി വിശേഷണമാവശ്യമില്ലാത്ത ഒരേ ഒരു സൂപ്പര്‍സ്റ്റാര്‍…’ എന്നും പറഞ്ഞാണ് എസ്. ശാരദക്കുട്ടി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags: Malayalam MovieLatest newsState AwardActress Urvashi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

India

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

India

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.