Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഓരോ കായികതാരവും ചാമ്പ്യന്മാരാണെന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2024, 02:27 am IST
inHockey
പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത കായികതാരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പി.ആര്‍. ശ്രീജേഷിന്റെ മകള്‍ അനുശ്രീയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തലയില്‍ കൈവച്ച് ആശീര്‍വദിക്കുന്നു. ശ്രീജേഷിന്റെ അച്ഛന്‍ പി.വി. രവീന്ദ്രന്‍, അമ്മ ഉഷാകുമാരി, ഭാര്യ ഡോ. അനീഷ്യ, മകന്‍ ശ്രീഅന്‍ഷ്, സഹോദരന്‍ ശ്രീജിത്ത് എന്നിവരെയും കാണാം.

പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത കായികതാരങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പി.ആര്‍. ശ്രീജേഷിന്റെ മകള്‍ അനുശ്രീയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തലയില്‍ കൈവച്ച് ആശീര്‍വദിക്കുന്നു. ശ്രീജേഷിന്റെ അച്ഛന്‍ പി.വി. രവീന്ദ്രന്‍, അമ്മ ഉഷാകുമാരി, ഭാര്യ ഡോ. അനീഷ്യ, മകന്‍ ശ്രീഅന്‍ഷ്, സഹോദരന്‍ ശ്രീജിത്ത് എന്നിവരെയും കാണാം.

ന്യൂദല്‍ഹി: പാരീസ് ഒളിംപിക്സില്‍ പങ്കെടുത്ത കായികതാരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംവദിച്ചു. പ്രധാനമന്ത്രി താരങ്ങളുടെ അനുഭവങ്ങള്‍ ചോദിച്ചറിയുകയും കായികരംഗത്തെ അവരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പാരീസില്‍ പോയ ഓരോ കായികതാരവും ചാമ്പ്യന്മാരാണെന്ന് മോദി പറഞ്ഞു.

മികച്ച നിലവാരമുള്ള കായിക അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ ഒളിപിംക്സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷയും കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ താരങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളും എത്തിയിരുന്നു. പ്രധാനമന്ത്രി കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രം
ഹോക്കി ടീം ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് പങ്കുവെച്ചു.

തന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ ശ്രീജേഷ് പങ്കുവെച്ചത്. ശ്രീജേഷിന്റെ അച്ഛന്‍ പി.വി. രവീന്ദ്രന്‍, അമ്മ ഉഷാ കുമാരി, ഭാര്യ ഡോ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീഅന്‍ഷ്, സഹോദരന്‍ ശ്രീജിത്ത് തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ ഒപ്പമുണ്ടായിരുന്നു. ശ്രീഅന്‍ഷിനെ ചേര്‍ത്തുപിടിച്ച പ്രധാനമന്ത്രി അനുശ്രീയെ തലയില്‍ കൈവെച്ച് ആശീര്‍വദിക്കുന്നതും ചിത്രങ്ങളിലുണ്ട്.

Tags: Narendra ModiOlympian PR Sreejesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘Get Ready With Me’; ദേശീയ കൈത്തറി ദിനത്തിൽ പങ്കാളികളാകാൻ യുവതയോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Main Article

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മൈസൂരുവിലെ വിവേക സ്മാരകം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

Main Article

ഭാരതം വികസനപാതയില്‍ ആശങ്കയില്‍ രാജ്യവിരുദ്ധര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.