Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആത്മഹത്യ ഒന്നിനും പരിഹാരമല്ല !ഇരുപത്തിയഞ്ചുകാന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പോലീസ് 

സമൂഹമാധ്യമത്തിലാണ് താൻ ആത്മഹത്യ ചെയ്യുവാൻ പോകുന്നുവെന്ന് പോസ്റ്റിട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 02:18 pm IST
inKerala

ആലുവ : പോലീസിന്റെ സമയോചിത ഇടപെടല്‍മൂലം യുവാവിന് പുതുജീവൻ. ആത്മഹത്യയ്‌ക്ക് തയ്യാറെടുത്ത് നിൽക്കുന്ന മുളവുകാട് സ്വദേശിയായ ഇരുപത്തിയഞ്ചുകാരെനെയാണ് പോലീസിന്റെ ധ്രുതഗതിയിലുള്ള ഇടപെടലിലുടെ ജീവിതത്തിലേക്ക് തിരിച്ചു നടത്താൻ കഴിഞ്ഞത്.

സമൂഹമാധ്യമത്തിലാണ് താൻ ആത്മഹത്യ ചെയ്യുവാൻ പോകുന്നുവെന്ന് പോസ്റ്റിട്ടത്. ഇത് റേഞ്ച് ഡി ഐ ജി ഓഫീസിലെ ക്ലാർക്കായ ഗൗരിലക്ഷ്മിയുടെ ഭർത്താവായ അഭിഷേകിന് ലഭിച്ചു. പോസ്റ്റ് ഡി‌ഐ‌ജി യുടെ സൈബര്‍ പെട്രോളിങ് വിംഗിന് കൈമാറി.

സംഭവം ഡി‌ഐ‌ജി പുട്ട വിമലാദിത്യയെ അറിയിച്ചു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയോട് ഉടൻ ഇടപെടൽ നടത്താൻ ആവശ്യപ്പെട്ടു.

മേധാവി ആലുവ സൈബര്‍ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ വിവരങ്ങൾ എത്രയും പെട്ടെന്ന് ശേഖരിക്കാൻ നിർദ്ദേശം നൽകി . ഓരോ നിമിഷവും വിലപ്പെട്ടതായതു കൊണ്ട് സൈബർ പോലീസ് സ്റ്റേഷനിലെ മുഴുവൻ അംഗങ്ങളും ടീമായി തിരിഞ്ഞ് സമൂഹമാധ്യമങ്ങളിൽ വിവരങ്ങൾ തിരിഞ്ഞു.

സമൂഹമാധ്യമത്തിന്റെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെട്ടു. ഒടുവിൽ പോസ്റ്റ് ഇട്ടയാൾ മുളവുകാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. പെട്ടെന്ന് തന്നെ വിവരം സിറ്റി പോലീസിനെ അറിയിച്ചു. മുളവുകാട് പോലീസ് യുവാവിന്റെ വീട്ടിൽ പാഞ്ഞെത്തി. ആത്മഹത്യയുടെ വക്കില്‍ വില്‍കുന്ന യുവാവിനെയാണ് കാണാന്‍ സാധിച്ചത്.

കൃതവും ചടുലവും ആയ നീക്കത്തിന്റെ ഭാഗമായി രക്ഷിക്കുകയായിരുന്നു. കൃത്യമായ ജോലിയില്ലാത്താണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതിന്റെ കാരണമെന്ന് ഇരുപത്തിയഞ്ചുകാരൻ പോലീസിനോട് പറഞ്ഞു.

അന്വേഷണം നടത്തിയതില്‍ തുടര്‍ന്നു പോലീസ് യുവാവിന് കൗൺസിലിംഗ് നൽകി. ആവശ്യമുള്ള സഹായങ്ങള്‍ നാല്‍കാമെന്ന് അറിയിക്കുകയും ചെയ്തു.

Tags: RescuepoliceyouthSuicide Attempt
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

Ernakulam

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

Kerala

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.