Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രഹസ്യമായി നിക്കാഹ് നടത്തിയ ഐശ്വര്യയും സൽമാനും; മതം മാറിയ ഐശ്വര്യ; ഹണിമൂൺ ലണ്ടനിൽ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2024, 09:23 am IST
inEntertainment

 

 

ഒരുകാലത്ത് ബോളിവുഡിലെ ജനപ്രീയ ജോഡിയായിരുന്നു സല്‍മാന്‍ ഖാനും ഐശ്വര്യ റായും. തങ്ങളുടെ പ്രണയം ഇരുവരും ഒരിക്കലും മറച്ചുവച്ചിരുന്നില്ല. ഇരുവരും വിവാഹിതരാകുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് സല്‍മാന്‍ ഖാനും ഐശ്വര്യ റായും പിരിയുകയായിരുന്നു. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നാണ് ഐശ്വര്യയുടേയും സല്‍മാന്റേയും പ്രണയ തകര്‍ച്ച. സല്‍മാനെതിരെ പരസ്യമായി തന്നെ ഐശ്വര്യ രംഗത്തെത്തുകയും താരത്തിനെതിരെ കേസ് നല്‍കുകയും ചെയ്തിരുന്നു.

 

അതേസമയം ഐശ്വര്യയും സല്‍മാന്‍ ഖാനും രഹസ്യമായി വിവാഹിതരായെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐശ്വര്യയും സല്‍മാനും വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. ലൊനാവലയിലെ സല്‍മാന്റെ വീട്ടില്‍ വച്ചായിരുന്നു നിക്കാഹ് നടന്നതെന്നും അതിന് മുന്നോടിയായി ഐശ്വര്യ ഇസ്ലാം മതം സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കള്‍ മാത്രമായിരുന്നു ചടങ്ങളില്‍ പങ്കെടുത്തിരുന്നത് എന്നുമൊക്കെ ഗോസിപ്പെഴുത്തുകാര്‍ എഴുതിയിരുന്നു

 

അവിടം കൊണ്ട് തീര്‍ന്നിരുന്നില്ല റിപ്പോര്‍ട്ടുകള്‍. വിവാഹത്തിന് സല്‍മാന്റേയും ഐശ്വര്യയുടേയും വീട്ടുകാര്‍ പങ്കെടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. വിവാഹം ശേഷം ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാനായി ഇരുവരും ന്യൂയോര്‍ക്കിലേക്ക് പോയെന്നും തിരിച്ച് മുംബൈയില്‍ വന്നിറങ്ങിയതോടെയാണ് ഇക്കാര്യം പുറത്തായതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ബോളിവുഡിനെയാകെ പിടിച്ചുലച്ചതായിരുന്നു ഈ ഗോസിപ്പുകള്‍

 

പിന്നീട് ഒരിക്കല്‍ ഐശ്വര്യ ഈ വാര്‍ത്തകളോട് പ്രതികരിക്കുകയും ചെയ്തു. തങ്ങളുടെ വിവാഹം നടന്നിരുന്നുവെങ്കില്‍ ഇന്‍ഡസ്ട്രി മുഴുവന്‍ അറിഞ്ഞിരിക്കുമെന്നായിരുന്നു ഐശ്വര്യ പറഞ്ഞത്. സത്യം താന്‍ ഒരിക്കലും മറച്ചുവെക്കില്ലെന്നും താന്‍ വിവാഹിതയായിട്ടുണ്ടെങ്കില്‍ അഭിമാനത്തോടെ തന്നെ അക്കാര്യം തുറന്നു പറയുമെന്നുമായിരുന്നു ഐശ്വര്യ പറഞ്ഞത്

 

അത് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇന്‍ഡസ്ട്രി മുഴുവന്‍ അറിയുമായിരുന്നില്ലേ? ഇതൊരു ചെറിയ ഇന്‍ഡസ്ട്രിയാണ്. മാത്രവുമല്ല, അമ്മയുടെ ആക്‌സിഡന്റിന് ശേഷം കുടുംബത്തൊപ്പം പോലും അധികം സമയം ചെലവിടാന്‍ സാധിച്ചിട്ടില്ല. വിവാഹം പോലെ വലിയൊരു കാര്യം നിഷേധിക്കുന്ന ആളല്ല ഞാന്‍. അത് സംഭവിച്ചിരുന്നുവെങ്കില്‍ ഞാന്‍ അഭിമാനത്തോടെ തുറന്നു പറഞ്ഞേനെ. പിന്നെ കല്യാണം കഴിക്കാന്‍ എവിടെയാണ് സമയം? അത് തീര്‍ത്തും വിവരക്കേടാണ്” എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം

 

സല്‍മാനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പ്രണയ തകര്‍ച്ചയ്‌ക്ക് പിന്നാലെ ഐശ്വര്യ ഉന്നയിച്ചത്. സല്‍മാന്‍ മദ്യപിച്ച് മോശമായി പെരുമാറുമെന്നും തന്റെ കരിയറിന്റെ കാര്യങ്ങള്‍ പോലും സല്‍മാന്‍ ആയിരുന്നു നിയന്ത്രിച്ചിരുന്നതെന്നും മാനസികവും ശാരീരികവുമായി തന്നെ പരുക്കേല്‍പ്പിച്ചതായും ഐശ്വര്യ ആരോപിച്ചിരുന്നു. സല്‍മാന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായും ഐശ്വര്യ ആരോപിച്ചിരുന്നു. സല്‍മാനുമായുള്ള പ്രണയം ബന്ധം അവസാനിപ്പിച്ചതിനൊപ്പം തന്നെ പ്രൊഫഷണല്‍ ബന്ധവും ഐശ്വര്യ ഉപേക്ഷിച്ചിരുന്നു.

 

ഇനിയൊരിക്കലും താന്‍ സല്‍മാനൊപ്പം അഭിനയിക്കില്ലെന്ന കാര്യം ഐശ്വര്യ റായ് പത്രക്കുറിപ്പിലൂടെയാണ് അറിയിക്കുന്നത്. ഇന്നും ആ വാക്ക് പാലിക്കുകയാണ് ഐശ്വര്യ റായ്. ഒരുമിച്ച് അഭിനയിക്കുക പോയിട്ട് സല്‍മാനുള്ള ഫ്രെയിമില്‍ പോലും വരാന്‍ ഒരുക്കമല്ല ഐശ്വര്യ. ഐശ്വര്യ പിന്നീട് നടന്‍ അഭിഷേക് ബച്ചനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ ക്കും ഒരു മകളുമുണ്ട്. പിന്നീടും പ്രണയങ്ങളുണ്ടായെങ്കിലും അവിവാഹിതനായി തുടരുകയാണ് സല്‍മാന്‍ ഖാന്‍.

Tags: bollywoodsalman khanAishwarya RaiAbhishek BacahnGossip
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

Entertainment

53കാരനായ അനുരാഗ് കശ്യപും 30കാരിയായ ശുഭ്രയും;ഇനി മരിക്കാൻ ഭയമാണ്,അനുരാഗ് കശ്യപ്

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.