Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭഗവദ്ഗീത ചാതുര്‍വര്‍ണ്യത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വാദം തെറ്റ്: ഫക്രുദീന്‍ അലി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 07:05 pm IST
inKerala

തിരുവനന്തപുരം: ഭഗവദ്ഗീത ചാതുര്‍വര്‍ണ്യത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന വാദം തെറ്റാണെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ഡോ. മുഹമ്മദ് ഫക്രുദീന്‍ അലി. ഭഗവത്ഗീതയില്‍ പറയുന്നത് ഗുണപരമായ തരംതിരിക്കലിനെക്കുറിച്ചാണെന്നും ഗീതയുടേത് ജാതിയില്ലായിരുന്ന കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാമായണത്തെ വിമര്‍ശിച്ച് മാധ്യമം പത്രം എഴുതുന്നത് ശരിയല്ല. സമൂദായിക സംഘര്‍ഷം ഉണ്ടാക്കാനേ അതു വഴിതെളിക്കൂ. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ഫക്രുദീന്‍ അലി പറഞ്ഞു.

കുട്ടിക്കാലത്ത് തന്റെ കൂട്ടുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരും ബാലഗോകുലത്തിലെ കുട്ടികളുമായിരുന്നു. ഇവരിലൂടെ ഹിന്ദുവിനും മുസ്ലീമിനും പരസ്പരം മനസിലാക്കാനുള്ള ഗുണപരമായ അവസരം ലഭിച്ചതായാണ് തന്റെ അനുഭവം. ശ്രീകൃഷ്ണന്‍ ആരാണ് എന്ന ചോദ്യം മനസ്സില്‍ ഉണ്ടായത് ബാലഗോകുലം ശോഭായാത്ര കണ്ടതുമുതലാണ്. കുട്ടിക്കാലത്തുതന്നെ ബാലഭാരതവും ബാലരാമായണവും വായിക്കാന്‍ കഴിഞ്ഞതും പിന്നീട് സംസ്‌കൃതം പഠിക്കാന്‍ കഴിഞ്ഞതും ഇതിന്റെ സ്വാധീനം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു..

ബാലഗോകുലം പ്രസിദ്ധീകരിച്ച മലയാള കലണ്ടറിന്റെ പ്രകാശനം ഡോ. ഫക്രുദീന്‍ അലിക്ക് നല്‍കി മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍നായര്‍ നിര്‍വഹിച്ചു.
എന്‍എസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എം. സംഗീത്കുമാര്‍ ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ തലമുറ ശ്രീകൃഷ്ണനെക്കുറിച്ച് മനസിലാക്കുന്നത് ബാലഗോകുലത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആഘോഷം കേരളം ഏറ്റെടുത്തു. കൃഷ്ണ സങ്കല്പം മലയാളികളുടെ മനസ്സില്‍നിന്ന് മായാതിരിക്കാന്‍ ബാലഗോകുലം ചെയ്യുന്ന സേവനം മഹത്തരമാണ്. നിസ്വാര്‍ത്ഥതയോടെ ബാലഗോകകുലം പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ പിന്തുണയ്‌ക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. സംഗീത്കുമാര്‍ പറഞ്ഞു.

സാംസ്‌കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്തു.എല്ലാ സംശയങ്ങളും അമ്മയോടും സമൂഹത്തോടും ചോദിച്ച് ഓരോ സമയവും സ്വയം നവീകരിക്കപ്പെടണമെന്നതാണ് കണ്ണന്റെ ജീവിതം നമുക്ക് സമ്മാനിക്കുന്ന സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിത്തത്തിലും നയത്തിലും കൗശലത്തിലും കൂടിയെല്ലാം ഒരു സമഗ്രജീവിത ദര്‍ശനം പകര്‍ന്നു തരികയാണ് ശ്രീകൃഷ്ണന്‍. പരുക്കന്‍ കല്ല് നദിയിലൂടെ ഒഴുകി മിനുസപ്പെട്ട് ആകര്‍ഷകമായിത്തീരുന്നതു പോലെ അറിവിന്റെ മഹാനദിയില്‍ ഒഴുകി ഓരോ ശിശുവും ആകര്‍ഷകമായ വ്യക്തിത്വമുള്ളവരായി തീരണം. ഭാരത്താല്‍ തലകുനിയുന്ന കതിരിനെ ഭാരമില്ലായ്‌മയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന പതിരുകള്‍ കളിയാക്കുന്ന ഇക്കാലത്ത് ഒരു തലമുറയെ വിവേകത്തോടെ നന്നായി വളര്‍ത്തിക്കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന ബാലഗോകുലത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രാജീവ് ആലുങ്കല്‍ പറഞ്ഞു.

ബാലഗോകുലം മഹാനഗര്‍ ജില്ലാ അധ്യക്ഷന്‍ പ്രൊഫ.ടി.എസ്.രാജന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ജാനകിഅമ്മാള്‍,കാശിനാഥ്, എ.വി. രാധാകൃഷ്ണന്‍, എസ് വിജുകുമാര്‍, ഡോ എസ് മിനി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

Tags: BALAGOKULAAM
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

ബാലഗോകുലം; അമ്പാടിവഴിയിലെ അമ്പതുവർഷങ്ങൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.