Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായം ; ചെങ്കോട്ടയിൽ 7 ലെയർ സുരക്ഷാ സംവിധാനം ; കമാൻഡോ വലയത്തിൽ രാജ്യതലസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 08:34 am IST
inIndia

ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് .രാജ്യതലസ്ഥാനമായ ഡൽഹി സൈനിക കോട്ടയായി മാറിയിരിക്കുകയാണ്. ആൻ്റി ഡ്രോൺ സംവിധാനമാണ് രാജധാനിയിൽ ഒരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് സുരക്ഷസന്നാഹങ്ങൾ ഒരുക്കിയിരിക്കുന്നത്. ചെങ്കോട്ടയിൽ 7 ലെയർ സുരക്ഷാ സംവിധാനമാണ് സജ്ജമാക്കിയിരിക്കുന്നത്.

22,000 ത്തോളം വരുന്ന അതിഥികളുടെ സുരക്ഷയ്‌ക്കായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ എല്ലാ റോഡുകളിലും എല്ലാ മാർക്കറ്റുകളിലും സുരക്ഷാ ഏജൻസികൾ കർശന നിരീക്ഷണം നടത്തുന്നുണ്ട്. അനുവാദമില്ലാതെ ആർക്കും പ്രവേശിക്കാനാകാത്ത തരത്തിലാണ് ചെങ്കോട്ടയ്‌ക്ക് ചുറ്റും അഭേദ്യമായ സുരക്ഷാ വലയം ഒരുക്കിയിരിക്കുന്നത്. ഡൽഹി പോലീസിന് പുറമെ അർദ്ധസൈനിക വിഭാഗങ്ങളും സുരക്ഷാ ഏജൻസികളും ചെങ്കോട്ടയുടെ അകത്തും പുറത്തുമുള്ള എല്ലാ ഭാഗത്തും നിരീക്ഷണത്തിലാണ്.

ചെങ്കോട്ടയ്‌ക്കുള്ളിൽ ഏകദേശം 4 ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട് . ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ എൻഎസ്ജി സംഘത്തെയും വിന്യസിച്ചു. ചാന്ദ്‌നി ചൗക്കിന്റെ 300 ഓളം മേൽക്കൂരകളിൽ സ്‌നൈപ്പർമാരുമുണ്ട്. ചെങ്കോട്ടയുടെ 5 കിലോമീറ്റർ ചുറ്റളവിൽ സിസിടിവി നിരീക്ഷണം ഏർപ്പെടുത്തി . വിവിഐപി റൂട്ടിൽ AI സാങ്കേതികവിദ്യ ഘടിപ്പിച്ച 500-ലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് . എല്ലാ മെറ്റൽ ഡിറ്റക്ടറുകളിലും ഫെയ്സ് ഡിറ്റൻഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

ഇൻ്റലിജൻസ് ഏജൻസികൾ, ഡൽഹി പൊലീസ് കമാൻഡോകൾ, പാരാ മിലിട്ടറി കമാൻഡോകൾ എന്നിവരും സദാ ജാഗരൂകരാണ്.ഇത്തവണയും തീവ്രവാദി ആക്രമണത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾ സൂചനകൾ നൽകിയിട്ടുണ്ട്. ചാവേർ ആക്രമണമോ ഡ്രോൺ ആക്രമണമോ ഉണ്ടായേക്കാമെന്നാണ് സൂചന

Tags: delhichenkotta independence day
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തായ്‌ലൻഡിൽ നിന്ന് ന്യൂദൽഹിയിലെത്തിയ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; യാത്രക്കാർക്ക് പരിക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

India

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പരീക്ഷാ പേപ്പർ ചോർച്ച: അന്വേഷണത്തിന് പ്രത്യേക കർമസേന, കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസികൾ നടത്തുന്ന പരീക്ഷകളെല്ലാം ഇതിന്റെ പരിധിയിൽ

പുതിയ വാര്‍ത്തകള്‍

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.