Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുല്ലപ്പെരിയാര്‍: ആശങ്ക പരിഹരിക്കണം

Janmabhumi Online by Janmabhumi Online
Aug 14, 2024, 06:30 am IST
in Special Article
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. സി.എം. ജോയി

കേരളത്തിന്റെ സര്‍ക്കാരുകളില്‍ മെച്ചപ്പെട്ട ഭരണം നടന്നത് സി. അച്യുത മേനോന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 1970-ല്‍ മുല്ലപ്പെരിയാര്‍ കരാര്‍ പുതുക്കിയതിനു പിന്നിലും ഈ സര്‍ക്കാരായിരുന്നു എന്നതാണ് ചരിത്രം. തിരുവിതാംകൂര്‍ രാജ്യഭരണ- ബ്രിട്ടീഷ് ഭരണകാലത്തു 1886-ല്‍ ഉടലെടുത്ത 999 വര്‍ഷത്തെ കരാര്‍ സ്വാതന്ത്ര്യത്തിന് ശേഷവും എങ്ങനെ പുതുക്കാന്‍ സാധിച്ചു?

1941 ഇല്‍ അര്‍ബിട്രേഷന്‍ കോടതി തമിഴ്‌നാടിനു കൃഷിക്ക് ജലം നല്‍കാം എന്നും വൈദ്യുതി നിര്‍മിക്കാന്‍ ജലം കൊടുക്കരുതെന്നും വിധിച്ചു. അത് എന്തുകൊണ്ട് നടപ്പായില്ല? ബേബി ഡാം നിര്‍മിച്ചത് എന്തുകൊണ്ട് ചോദ്യം ചെയ്തില്ല? കരാര്‍ ലംഘനങ്ങള്‍ നടന്നിട്ടും 1970-ല്‍ കരാര്‍ എങ്ങനെ പുതുക്കി? വൈദ്യുതി ഉത്പാദിപ്പിക്കാന്‍ പാടില്ലെന്ന് അര്‍ബിട്രേഷന്‍ വിധിച്ചിട്ടും എങ്ങനെ അതിന് അനുമതി നല്‍കി? സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്ന കേരളത്തില്‍ അധിക ജലം ഉണ്ട് എന്നത് എന്തുകൊണ്ട് ചോദ്യം ചെയ്തില്ല. സിഡബ്ല്യുസി റിപ്പോര്‍ട്ടുകളുടെ സത്യസന്ധതയും വിശ്വാസ്യതയും കേരളത്തിലെ സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്ക് എന്തുകൊണ്ട് പരിശോധിക്കാന്‍ കഴിഞ്ഞില്ല? കേരളത്തില്‍ അധിക ജലം ഉണ്ടായിരുന്നെങ്കില്‍ വേനല്‍ കാലത്തു പുഴകളില്‍ എങ്ങനെ ഉപ്പുവെള്ളം കയറുന്നു?

വര്‍ഷാവര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എന്തുകൊണ്ട് കോടിക്കണക്കിനു രൂപയുടെ കുടിവെള്ള വിതരണം നടത്തേണ്ടിവരുന്നു?പുതിയ കരാറിന് തമിഴ്‌നാട് സമ്മതിക്കില്ല എന്ന് ഉറപ്പുണ്ടായിട്ടും തമിഴ്‌നാടിനു ജലം, കേരളത്തിന് പുതിയ കരാര്‍, പുതിയ ഡാം എന്ന് നിയമസഭ പ്രമേയം പാസാക്കിയത് എന്തുകൊണ്ട്? തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രിമാരുടെ കാലത്ത് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ് മൂലങ്ങളില്‍ കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടോ എന്ന് എന്തുകൊണ്ട് കേരള സര്‍ക്കാര്‍ പരിശോധിച്ചില്ല. സംഭവത്തില്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയെ കൊണ്ട് എന്തുകൊണ്ട് യോഗം വിളിപ്പിച്ചു ജല സംഭരണം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെടാന്‍ കേരള സര്‍ക്കാര്‍ മുന്‍ കൈ എടുക്കുന്നില്ല? മുല്ലപ്പെരിയാര്‍ കേസുകളില്‍ കേരളം മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ കേസുകള്‍ കൈകാര്യം ചെയ്തിട്ടും കേരളത്തിന് സുപ്രീം
കോടതിയില്‍ കനത്ത തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടിവന്നത് എന്തുകൊണ്ട്? മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഡാം പൊട്ടില്ല എന്ന് പറയുമ്പോള്‍, 127 വര്‍ഷം പഴക്കമുള്ള ഡാം എന്തുകൊണ്ട് പൊട്ടില്ല എന്നതിന് ശാസ്ത്രിയ കാരണങ്ങള്‍ പറയണ്ടേ? ഇതില്‍ രണ്ടു സംസ്ഥാനങ്ങളുടെ രാഷ്‌ട്രിയം മാത്രം കണക്കിലെടുത്താല്‍ മതിയോ എന്ന് ഭരണാധികാരികള്‍ ചിന്തിക്കണം.

(കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റാണ് ലേഖകന്‍)

Tags: Mullaperiyar DamMullaperiyarThe concern should be addressed
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തും മുന്‍പ് ഐസോടോപ്പ് പഠനം നടത്തും, സുരക്ഷാ പരിശോധനയ്‌ക്ക് സംയുക്ത സമിതി

Kerala

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

Kerala

മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടിയായ സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ നീക്കം

Special Article

മുല്ലപ്പെരിയാര്‍ ഡാം എന്ന മഹാ നിര്‍മ്മിതി

India

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും; തമിഴർക്ക് അവകാശപ്പെട്ട ഒരുപിടി മണ്ണ് പോലും വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട് മന്ത്രി

പുതിയ വാര്‍ത്തകള്‍

സിന്ധു നദീജല കരാർ നിർത്തിയതിന് ഇന്ത്യയോട് പ്രതികാരം ചെയ്യും : വെള്ളം തന്നില്ലെങ്കിൽ യുദ്ധം ചെയാനും പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ

പാതിവില തട്ടിപ്പ് : കെ എന്‍ ആനന്ദകുമാറിന് രണ്ട് കേസുകളില്‍ ജാമ്യം

ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം, പ്രതിരോധിച്ചതായി ഖത്തര്‍

കണ്ണിമവെട്ടുന്ന സമയം കൊണ്ട് പാകിസ്ഥാന്റെ ആണവകേന്ദ്രം കിരാന കുന്നുകൾ ഭസ്മമാകും : ലോകത്തിലെ ഏറ്റവും ശക്തമായ മിസൈൽ അഗ്നി -V ഒരുക്കാൻ ഇന്ത്യ

അമ്പലപ്പുഴ ഡോള്‍ഫിന്റെ ജഡം തീരത്തടിഞ്ഞു, ആശങ്കയില്‍ മത്സ്യത്തൊിലാളികള്‍

ലോകരാജ്യങ്ങളുമായി സംവദിക്കുന്നതിലുള്ള മോദിയുടെ കരുത്തും ഊര്‍ജ്ജസ്വലതയും ആഗോളതലത്തില്‍ ഇന്ത്യയുടെ മൂലധനമാണെന്ന് ശശി തരൂര്‍

ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ക്രൂയിസ് മിസൈലുകൾ ഇന്ത്യ വിന്യസിച്ചിരുന്നു ; ഞങ്ങൾ വിചാരിച്ചത് ഇന്ത്യ ആണവ ആക്രമണം നടത്തിയെന്നാണ് ; ബിലാവൽ ഭൂട്ടോ സർദാരി

ഇറാന്റെ ഉന്നത കമാൻഡർ മുഹമ്മദ് ഹുസൈൻ ബക്രിയുടെ കൊലപാതകത്തിൽ അസിം മുനീറിന് പങ്ക് : ബക്രിയുടെ സ്ഥലം ഇസ്രായേലിന് ചോർത്തി കൊടുത്തു

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട : രണ്ട് പേർ പോലീസ് പിടിയിൽ

‘കാട്ടുപന്നി വന്നു, ജനം ക്ഷമിച്ചു, എഴുത്തുകാര്‍ വന്നു, ജനം പ്രതികരിച്ചു.. ‘ കമ്മ്യൂണിസ്റ്റ് കുഴലൂത്തുകാരെ പരിഹസിച്ച് നടന്‍ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies