Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇസ്‌കോണിന് എല്ലാ പിന്തുണയും നല്കും: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 10:05 pm IST
inIndia
ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തിലെത്തിയ വിഎച്ച്പി അന്താരാഷ്ട്ര അധ്യക്ഷന്‍ ആലോക് ദാസ് ഇസ്‌കോണിന്റെ ആചാര്യന്‍ ശ്രീമോഹന്‍രൂപ് ദാസ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തുന്നു

ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തിലെത്തിയ വിഎച്ച്പി അന്താരാഷ്ട്ര അധ്യക്ഷന്‍ ആലോക് ദാസ് ഇസ്‌കോണിന്റെ ആചാര്യന്‍ ശ്രീമോഹന്‍രൂപ് ദാസ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തുന്നു

ന്യൂദല്‍ഹി: ബംഗ്ലാദേശിലെ ഇസ്‌കോണ്‍ ആരാധനാലയങ്ങള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ അതീവ ഉത്കണ്ഠയുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര അധ്യക്ഷന്‍ ആലോക് കുമാര്‍. ദക്ഷിണ ദല്‍ഹിയിലെ ഈസ്റ്റ് കൈലാഷിലുള്ള ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ ആചാര്യ ശ്രീ മോഹന്‍രൂപ് ദാസ് പ്രഭുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശിലെ ക്ഷേത്രങ്ങള്‍ക്കും ഭക്തര്‍ക്കും നേരെ നടന്ന ക്രൂരമായ ആക്രമണങ്ങളില്‍ അദ്ദേഹം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇസ്‌കോണും അതിന്റെ ഭക്തരും നേരിടുന്ന ആദ്യത്തെ ആക്രമണമല്ല ഇത്. 2021ലും ഇസ്‌കോണിന് നേരെ ജിഹാദികള്‍ അക്രമമഴിച്ചുവിട്ടിരുന്നു. എല്ലാ ഭീഷണികളെയും നേരിടുമ്പോഴും പതറാതെ മുന്നോട്ടുപോകുന്ന ഇസ്‌കോണിന് വിശ്വഹിന്ദു പരിഷത്ത് എല്ലാ പിന്തുണയും നല്കുമെന്ന് ആലോക് കുമാര്‍ പറഞ്ഞു.

ഹിന്ദു ആശ്രമങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും ഭക്തര്‍ക്കും സുരക്ഷയും നഷ്ടപരിഹാരവും നല്കണമെന്നും തീവ്രവാദികള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ആലോക് കുമാര്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഭാരത സര്‍ക്കാരിനോടും ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇസ്‌കോണ്‍ അധ്യക്ഷനൊപ്പം അതിന്റെ മീഡിയ ഡയറക്ടര്‍മാരായ വി.എന്‍. ദാസ് പ്രഭു, ഋഷികുമാര്‍ ദാസ് എന്നിവരും പങ്കെടുത്തു.

അലോക് കുമാറിനൊപ്പം വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബന്‍സാല്‍, പ്രാന്ത ധര്‍മ്മാചാര്യ സമ്പര്‍ക്ക പ്രമുഖ് ദീപക് ഗുപ്ത, സഹ പ്രമുഖ് ലക്ഷ്മണ്‍ സിങ്, വിഎച്ച്പി ദക്ഷിണ ദല്‍ഹി അധ്യക്ഷന്‍ ദീപക് ഖന്ന, സെക്രട്ടറി രാധാകൃഷ്ണ, ബജ്റംഗ്ദള്‍ സഹ സംയോജക് അമിത് ബെസോയ എന്നിവര്‍ പങ്കെടുത്തു.

Tags: Viswa Hindu ParishadattackonBangladeshHindusISKCON BangladeshAcharya Shri Mohanrup Das Prabhu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു
India

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Article

അക്കാട്ട് ആര്‍. രവീന്ദ്രന്‍: സമാനതകളില്ലാത്ത വ്യക്തിത്വം

പുതിയ വാര്‍ത്തകള്‍

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.