Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഫസ്റ്റ് ക്രൈ ഓഹരി വാങ്ങിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദിവസങ്ങള്‍ക്കുള്ളില്‍ നേടിയത് 3.83 കോടി ലാഭം;

ഫസ്റ്റ് ക്രൈ എന്ന നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ഉല്‍പന്നങ്ങള്‍ ചില്ലറവില്‍പന നടത്തുന്ന സ്റ്റോറായ ഫസ്റ്റ് ക്രൈ പ്രാഥമിക ഓഹരി വിപണി (ഐപിഒ) വഴി പുറത്തിറക്കിയ ഓഹരി വാങ്ങിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ദിവസങ്ങള്‍ക്കുള്ളില്‍ ലാഭമായ് കിട്ടിയത് 3.83 കോടി രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 09:18 pm IST
in Business

നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ഉല്‍പന്നങ്ങള്‍ ചില്ലറവില്‍പന നടത്തുന്ന സ്റ്റോറായ ഫസ്റ്റ് ക്രൈ പ്രാഥമിക ഓഹരി വിപണി (ഐപിഒ) വഴി പുറത്തിറക്കിയ ഓഹരി വാങ്ങിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ദിവസങ്ങള്‍ക്കുള്ളില്‍ ലാഭമായ് കിട്ടിയത് 3.83 കോടി രൂപ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സച്ചിന്‍ ഫസ്റ്റ് ക്രൈ ആദ്യമായി ഓഹരി വിപണിയില്‍ എത്തുന്നതിന് മുന്നോടിയായുള്ള പ്രീ-ഐപിഒ ഓഫറില്‍ ഓഹരികള്‍ വാങ്ങിയത്. . ഏകദേശം 9.99 കോടി രൂപയ്‌ക്കാണ് സച്ചിന്‍ ഓഹരികള്‍ വാങ്ങിയത്.

ആഗസ്ത് 13 ചൊവ്വാഴ്ചയാണ് ഫസ്റ്റ് ക്രൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഏകദേശം 46 ശതമാനം ലാഭത്തില്‍ 651 രൂപയ്‌ക്കാണഅ ഫസ്റ്റ് ക്രൈ ഓഹരി ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തത്. ഇതോടെ സച്ചിന്‍ മുടക്കിയ 9.99 കോടി രൂപ 13.82 കോടിയായി ഉയര്‍ന്നു. സച്ചിന്‍ ഈ ഓഹരികള്‍ വിറ്റിട്ടില്ല. വരും ദിവസങ്ങളില്‍ കൂടി ഓഹരി വില ഉയര്‍ന്നാണ് സച്ചിന്റെ ലാഭം ഇനിയും കൂടും.

രത്തന്‍ ടാറ്റ പ്രീ-ഐപിഒയുടെ ഭാഗമായി ഏകദേശം 77900 ഓഹരികള്‍ വാങ്ങി. ഒരു ഓഹരിക്ക് വെറും 84 രൂപ എന്ന നിലയ്‌ക്കാണ് രത്തന്‍ ടാറ്റ ഫസ്റ്റ് ക്രൈ ഓഹരികള്‍ വാങ്ങിയിരുന്നത്. അതായത് ഏകദേശം 7 മടങ്ങ് ലാഭമാണ് രത്തന്‍ ടാറ്റ ഉണ്ടാക്കിയത്. മഹീന്ദ്ര ആന്‍റ് മഹീന്ദ്ര പ്രീ-ഐപിഒയ്‌ക്ക് വെറും 77.96 രൂപയ്‌ക്കാണ് 11 ശതമാനത്തോളം ഫസ്റ്റ് ക്രൈ ഓഹരികള്‍ സ്വന്തമാക്കിയത്. ഇവര്‍ക്കും ഏകദേശം 7 മടങ്ങ് ലാഭം കിട്ടി. എന്നാല്‍ പ്രാഥമിക ഓഹരി വിപണിയില്‍ 451 രൂപയ്‌ക്കാണ് ഫസ്റ്റ് ക്രൈ ഓഹരിയുടെ കുറഞ്ഞ വില നിശ്ചയിച്ചിരുന്നത്. ആഗസ്ത് 12 തിങ്കളാഴ്ച വിപണിയില്‍ ലിസ്റ്റ് ചെയ്തതാകട്ടെ 651 രൂപയ്‌ക്കും.

Tags: RatanTataStock marketShare marketIPOInitial public offeringSachintendulkarFirstCryfirstcryIPO
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജേഷ് എക്സ് പോര്‍ട്ട് ഉടമ രാജേഷ് മേത്ത
India

രാജേഷ് എക്സ്പോര്‍ട്ട്സില്‍ 15 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നെന്ന് ആരോപിച്ച് സെബി

India

ഡി.കെ. ശിവകുമാര്‍ വരുന്നതോടെ ഇനി കോഫി ഡേ ഓഹരി വാങ്ങി കീശ നിറയ്‌ക്കുവിന്‍ എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരം, ഓഹരിവില കുതിച്ചു

എച്ച് ഡിഎഫ് സി എംഡി ശശിധര്‍ ജഗദീശന്‍ (ഇടത്ത്)
Business

അഴിമതി ആരോപണത്തിന്റെ കരിനിഴലില്‍ എച്ച് ഡിഎഫ് സി; ബാങ്ക് സിഇഒ ശശിധറിനെതിരെയും ചില കണ്ടെത്തലുകള്‍, വിദേശനിക്ഷേപകര്‍ വിറ്റൊഴിയുന്നു

മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിക്കപ്പല്‍
India

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ്: ഈ കപ്പല്‍നിര്‍മ്മാണക്കമ്പനിയുടെ ഓഹരി അഞ്ച് വര്‍ഷത്തില്‍ കുതിച്ചത് 100രൂപയില്‍ നിന്നും 2616രൂപയിലേക്ക്

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

പുതിയ വാര്‍ത്തകള്‍

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.