Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റസ്റ്റോറൻ്റിലെ സ്ത്രീകളുടെ ടോയ്‌ലറ്റിൽ മൊബൈൽ ഫോൺ ക്യാമറ ഓണാക്കി ഒളിപ്പിച്ച നിലയിൽ ; ജീവനക്കാരൻ പിടിയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2024, 01:57 pm IST
inIndia

ബെംഗളൂരു ; റസ്റ്റോറൻ്റിലെ സ്ത്രീകളുടെ ടോയ്‌ലറ്റിൽ മൊബൈൽ ഫോൺ ക്യാമറ ഓണാക്കി ഒളിപ്പിച്ച് വച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ . ബാംഗ്ലൂരിലെ പ്രശസ്തമായ റെസ്റ്റോറൻ്റിലായിരുന്നു സംഭവം . ജീവനക്കാരനായ മനോജാണ് പിടിയിലായത്.

തന്റെ സുഹൃത്തിനൊപ്പം റെസ്റ്റോറൻ്റിലെത്തിയ യുവതിയാണ് ടോയ്‌ലറ്റ് ചവറ്റുകുട്ടയിൽ മൊബൈൽ ഫോൺ കിടക്കുന്നത് കണ്ടത്. യുവതി സംഭവം റസ്‌റ്റോറൻ്റ് മാനേജ്‌മെൻ്റിനെ അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൊബൈൽ ഫോൺ റെസ്റ്റോറന്റ് ജീവനക്കാരന്റേതാണെന്ന് കണ്ടെത്തിയത് . മനോജ് തന്റെ സ്മാർട്ട്‌ഫോൺ ഫ്ലൈറ്റ് മോഡിലാക്കി , ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് ഡസ്റ്റ്ബിന്നിൽ ഒളിപ്പിക്കുകയായിരുന്നു. സ്മാർട്ട്ഫോണിൽ ഏകദേശം 1 മണിക്കൂർ 40 മിനിറ്റ് വീഡിയോ റെക്കോർഡ് ചെയ്തു. എങ്കിലും അതുവരെ ആരും ശുചിമുറി ഉപയോഗിച്ചിരുന്നില്ല.

ആദ്യമായാണ് താൻ ഇത് ചെയ്യുന്നതെന്നാണ് മനോജ് പൊലീസിനോട് പറഞ്ഞത്. എന്നാൽ, ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് വീഡിയോകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സ്‌മാർട്ട്‌ഫോൺ ഡാറ്റ വീണ്ടെടുക്കൽ സംഘത്തിന് കൈമാറിയിട്ടുണ്ട്.

Tags: ToiletMobile Camera
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാസര്‍കോട് കക്കൂസിനായി കുഴിച്ച കുഴിയില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു

Kerala

നാദാപുരത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീട്ടിലെ കിണറ്റില്‍ ശുചിമുറി മാലിന്യം തള്ളി

Kerala

ദേവസ്വം ബോര്‍ഡിന്‌റെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ 50 രൂപ! എത്ര പിഴയീടാക്കിയാലും കരാറുകാരന് കുലുക്കമില്ല!

പന്തപ്രയിലെ വനവാസികള്‍ താമസിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് മറച്ച കുടിലുകളില്‍ ഒന്ന്. ഇത്തരം 60 കുടിലുകളാണ് ഇവിടെ ഉള്ളത്‌
Kerala

പ്ലാസ്റ്റിക് ഷീറ്റ് കുടിലുകളില്‍ വനവാസികളുടെ ദുരിത ജീവിതം; വീടോ ശുചിമുറിയോ വൈദ്യുതിയോ ഒന്നുമില്ലാതെ അറുപതോളം കുടുംബങ്ങൾ

India

മദ്രസയിൽ ടോയ്‌ലറ്റിനുള്ളിൽ 40 ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ ; കണ്ടെത്തിയത് 9 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളെ

പുതിയ വാര്‍ത്തകള്‍

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.