Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഏഷ്യാനെറ്റിന്റെ റേറ്റിംഗ് കുറയുന്നതിന് പിന്നില്‍ ഹിന്ദുവിരുദ്ധ വാര്‍ത്തകളും മുസ്ലിം പ്രീണനവുമാണെന്ന് ആരോപണം

മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങില്‍ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഹിന്ദു വിരുദ്ധ വാര്‍ത്തകളും മുസ്ലിം പ്രീണനവാര്‍ത്തകളും കൂടുതല്‍ നല്‍കുന്നതുകൊണ്ടാണെന്ന് ആരോപണം. മലയാളത്തിലെ ചില യൂട്യൂബ് വാര്‍ത്താചാനലുകളാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2024, 11:02 pm IST
inKerala

തിരുവനന്തപുരം:മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങില്‍ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഹിന്ദു വിരുദ്ധ വാര്‍ത്തകളും മുസ്ലിം പ്രീണനവാര്‍ത്തകളും കൂടുതല്‍ നല്‍കുന്നതുകൊണ്ടാണെന്ന് ആരോപണം. മലയാളത്തിലെ ചില യൂട്യൂബ് വാര്‍ത്താചാനലുകളാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.

ഏഷ്യാനെറ്റിലെ ചില റിപ്പോര്‍ട്ടര്‍മാര്‍ മനപൂര്‍വ്വം മോദി വിരുദ്ധ വാര്‍ത്തകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യുന്നത് ചാനലിനോട് പ്രേക്ഷകര്‍ക്കിടയിലുള്ള പ്രിയം കുറയുന്നതിന് കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ചും കാമ്പസുമായി ബന്ധപ്പെട്ടുള്ള ഒരു സ്ഥിരം പരിപാടിയില്‍ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായ അഭിപ്രായങ്ങള്‍ കോളെജ് വിദ്യാര്‍ത്ഥികളോട് പറയിക്കുകയും ഇത് ഹൈലൈറ്റ് ചെയ്ത് കാണിക്കുകയും ചെയ്യുന്ന പതിവുണ്ടെന്നും പരാതികള്‍ ഉയരുന്നു. അതുപോലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുമ്മല്‍ ഗേള്‍സ് എന്ന പേരിലുള്ള പരിപാടിയില്‍ ഏതാനും പെണ്‍കുട്ടികള്‍ തൃശൂര്‍ മണ്ഡലത്തില്‍ നടത്തിയ പര്യടനത്തില്‍ എല്ലാം സുരേഷ് ഗോപിയ്‌ക്കെതിരായി അഭിപ്രായപ്രകടനം നടത്തുന്നവരെ മാത്രമാണ് ഹൈലൈറ്റ് ചെയ്തത്. ഇത്തരം തുറന്ന ഹിന്ദു വിരുദ്ധത പറയുന്നത് ഏഷ്യാനെറ്റിന്റെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടിക്കുന്നതായും ഹിന്ദുക്കളെ വേദനിപ്പിക്കുന്നതായും ആരോപണമുണ്ട്.

ബിജെപിയിലെ സന്ദീപ് ജി. വാര്യര്‍ തന്നെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം തുറന്നടിച്ചിരുന്നു: “ഏഷ്യാനെറ്റിലെ യുവജനോത്സവം അവതാരകൻ ജിഹാദി ഷിഹാസിനോടാണ് . സ്ഥാപിത താല്പര്യം വച്ച് കൊണ്ട് ചോദ്യങ്ങൾ ചോദിക്കുകയും ഏകപക്ഷീയമായി പരിപാടി സംഘടിപ്പിക്കുകയും ചെയ്ത് ചൊറിയാൻ നിൽക്കരുത്‌ “.

മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങില്‍ രണ്ടും മുന്നൂം സ്ഥാനങ്ങളില്‍ മാറ്റമുണ്ടായാലും ഒന്നാം സ്ഥാനത്ത് എന്നും നിലയുറപ്പിച്ചിരുന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.
എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഏഷ്യാനെറ്റിന്റെ ഈ അജയ്യത ചോദ്യം ചെയ്യപ്പെടുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസാണ് ഏറ്റവും പുതിയ ബാർക്ക് റേറ്റിങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

Tags: asianet news24 newsBarc ratingAsianetNewsVotummal girlsanti-Hindu channelanti hindu agenda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

Entertainment

ശ്രീരാമന് സംഭാരവും മിക്സ്ചറും;ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് പറയാൻ ധൈര്യമില്ല.ഹിന്ദുക്കൾ എല്ലാം സഹിക്കണോ.?

Kerala

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ടി.പി. സെന്‍കുമാര്‍ (ഇടത്ത്) മാത്യു സാമുവല്‍ (വലത്ത്)
Kerala

ടി.പി. സെന്‍കുമാറിനെ നിശ്ശബ്ദനാക്കാന്‍ ഗൂഢാലോചന? ലവ് ജിഹാദിന്റെ പേരില്‍ നുണകള്‍ വാരിയെറിഞ്ഞ് മാത്യു സാമുവല്‍, കണക്കിന് മറുപടി നല്‍കി സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.