Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഷ്‌ട്രീയ വിജ്ഞാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വിജ്ഞാന്‍ രത്ന പ്രൊഫ. ജി.പത്മനാഭന്, ഡോ.സഞ്ജയ് ബിഹാരിക്കും ഡോ.സി.ആനന്ദരാമകൃഷ്ണനും വിജ്ഞാന്‍ശ്രീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 03:07 pm IST
inIndia
പ്രൊഫ. ജി. പത്മനാഭന്‍, ഡോ. സി. ആനന്ദരാമകൃഷ്ണന്‍, ഡോ. സഞ്ജയ് ബിഹാരി

പ്രൊഫ. ജി. പത്മനാഭന്‍, ഡോ. സി. ആനന്ദരാമകൃഷ്ണന്‍, ഡോ. സഞ്ജയ് ബിഹാരി

ന്യൂദല്‍ഹി: 2024ലെ രാഷ്‌ട്രീയ വിജ്ഞാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശാസ്ത്രം, സാങ്കേതികവിദ്യ എന്നീ മേഖലകളിലായി വിജ്ഞാന്‍ രത്ന, വിജ്ഞാന്‍ ശ്രീ, വിജ്ഞാന്‍ യുവ, വിജ്ഞാന്‍ ടീം എന്നീ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്.

പരമോന്നത ശാസ്ത്ര പുരസ്‌കാരമായ വിജ്ഞാന്‍ രത്ന പുരസ്‌കാരത്തിന് ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടറും ബയോകെമിസ്റ്റും ബയോടെക്നോളജിസ്റ്റുമായ പ്രൊഫ. ജി. പത്മനാഭന്‍ അര്‍ഹനായി. തിരുവനന്തപുരം സിഎസ്ഐആര്‍ – നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സി. ആനന്ദരാമകൃഷ്ണന്‍, തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി എന്നിവര്‍ വിജ്ഞാന്‍ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി.

ഡോ. ദിഗേന്ദ്രനാഥ് സ്വയിന്‍, ഡോ. റോക്‌സി മാത്യു കോള്‍

പൂനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കല്‍ മെറ്റീരിയോളജിയിലെ ഡോ. റോക്‌സി മാത്യു കോള്‍, ജംഷഡ്പൂര്‍ സിഎസ്ഐആര്‍- നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയിലെ ഡോ. അഭിലാഷ്, തിരുവനന്തപുരം ഐഎസ്ആര്‍ഒ-വിഎസ്എസ്സിയിലെ ഡോ. ദിഗേന്ദ്രനാഥ് സ്വയിന്‍ എന്നിവര്‍ വിജ്ഞാന്‍ യുവ പുരസ്‌കാരത്തിനും അര്‍ഹനായി. ഐഎസ്ആര്‍ഒ-ചന്ദ്രയാന്‍ 3 ടീമിന് ബഹിരാകാശ ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ് ക്കും നല്‍കിയ സംഭാവനകള്‍ക്ക് വിജ്ഞാന്‍ ടീം പുരസ്‌കാരം സമ്മാനിക്കും.

ഡോ. ആവേഷ് കുമാര്‍ ത്യാഗി, ഉമേഷ് വര്‍ഷ്ണി, ഭീം സിംഗ്, ആദിമൂര്‍ത്തി ആദി, രാഹുല്‍ മുഖര്‍ജി തുടങ്ങി ആകെ13 പേരാണ് വിജ്ഞാന്‍ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായവര്‍. ഡോ.എസ്.എല്‍. കൃഷ്ണമൂര്‍ത്തി, രാധാകൃഷ്ണന്‍ മഹാലക്ഷ്മി, ഡോ. പുരബി സൈകിയ, പ്രൊഫു. പ്രഭു രാജഗോപാല്‍, ഡോ. പ്രശാന്ത് കുമാര്‍ തുടങ്ങി ആകെ 18 പേര്‍ വിജ്ഞാന്‍യുവയ്‌ക്കും അര്‍ഹ രായി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം ചന്ദ്രയാന്‍ -3 ഇറങ്ങിയതിന്റെ സ്മരണാര്‍ത്ഥം ദേശീയ ബഹിരാകാശ ദിനമായ ആഗസ്ത് 23 ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരം സമ്മാനിക്കും.

Tags: Rashtreeya vijnjan awardProf G PadmanabhanC AnandaramakrishnanDr.Sanjay Bihar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.