Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കർണാടക നഴ്സിംഗ് മേഖലയിൽ മാഫിയകൾ പിടിമുറുക്കുന്നു; ആശങ്ക രേഖപ്പെടുത്തി ഭാരതീയ നഴ്സസ് ആൻഡ് അലൈഡ് സംഘ്

നഴ്സിംഗ് വിദ്യാർത്ഥികളുടെ ദുരൂഹ മരണങ്ങൾ ആത്മഹത്യകളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നു. ഗവർണറെ കണ്ട് ഭാരതീയ നഴ്‌സസ് ആൻഡ് അലൈയ്ഡ് സംഘ് ഭാരവാഹികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2024, 10:01 am IST
inIndia

ബംഗളുരു: കർണാടകയിൽ പ്രത്യേകിച്ചു ബാംഗ്ലൂരിൽ നേഴ്സിങ് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറഞ്ഞു വരുന്നതിലും നഴ്സിംഗ് വിദ്യാഭ്യാസ മേഖലയിൽ അനഭിമത പ്രവണതകൾ വർദ്ധിച്ചു വരുന്നതിലും ഭാരതീയ നഴ്സസ് ആൻഡ് അലൈഡ് സംഘ് ദേശീയ നേതൃത്വം ഉൽകണ്ഠ രേഖപ്പെടുത്തി. മലയാളി നഴ്സിംഗ് വിദ്യാർത്ഥി അതുല്യ ഗംഗാധരന്റെ ദുരൂഹ മരണമറിഞ്ഞു അടിയന്തരമായി ബാംഗ്ലൂരിൽ ചേർന്ന ദേശീയ നിർവാഹക യോഗത്തിൽ നിരവധി പരാതികളാണ് നഴ്സിംഗ് വിദ്യാർത്ഥികളും രക്ഷിതാക്കളും യൂണിയൻ നേതൃത്വത്തെ അറിയിച്ചത്.

മിക്ക നഴ്സിംഗ് കോളേജുകളും മാഫിയ സംഘങ്ങളെ പോലെയാണ് പ്രവർത്തിക്കുന്നത്. കുട്ടികളെ ഭയപ്പെടുത്താൻ ലോക്കൽ ഗുണ്ടാ സംഘങ്ങളെ ഉപയോഗിക്കുന്നവരും ഉണ്ട്. നിലവാരമില്ലാത്ത കോളേജുകളാണ് ഇങ്ങനെ ചെയ്യുന്നത്. നഴ്സിംഗ് വിദ്യാർത്ഥികളുടെ ദുരൂഹ മരണങ്ങൾ ആത്മഹത്യകളായി ചിത്രീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. ഈ മരണങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. കോളേജ് അധികൃതരുടെ സ്വാധീനത്താൽ പല മരണങ്ങളുടെയും യാഥാർത്ഥ്യം പുറത്തു വരാറില്ല. ഈ മരണങ്ങളുടെ പുറകിലുള്ള ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ നഴ്‌സസ് ആൻഡ് അലൈയ്ഡ് സംഘ് ഭാരവാഹികൾ കർണാടക ഗവർണർ താവർചന്ദ് ഗഹലോട്ടിനെ സന്ദർശിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് നിവേദനം നൽകി.

ദേശീയ പ്രസിഡണ്ട് കെ.കെ വിജയകുമാർ, ജനറൽ കൺവീനർ ജിജു തോമസ് , ദേശീയ ജോയിന്റെ കൺവീനർ അനിൽ കുമാർ എം.എ., ദേശീയ കോ ഓർഡിനേറ്റൽ അജിത്ത് സത്യപാൽ, ബിഎംസ് കേരള സംസ്ഥാന സെക്രട്ടറി സേതുമാധവൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഗവർണറെ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ അതുല്ല്യ ഗംഗാധരന്റെ മരണത്തിന് പുറകിലെ ദൂരൂഹതകൾ അന്വേഷിക്കണമെന്നും നേഴ്സിംഗ് കോളേജ് മാനേജ്മെന്റുകളുടെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണെന്നും കർണാടക നഴ്സിംഗ് വിദ്യാഭ്യാസ മേഖലയുടെ മുൻകാല പ്രൗഢി വീണ്ടെടുക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുണമെന്നും ദേശീയ ഭാരവാഹികൾ ഗവർണറോട് അഭ്യർത്ഥിച്ചു.

ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകി. ലോക്കൽ ഗുണ്ടകളെ ഉപയോഗിച്ച് കുട്ടികളെ ഭയപ്പെടുത്തുന്ന ചില മാനേജ്മെന്റുകൾ പിന്നീട് ലഹരി മാഫിയയ്‌ക്കും മനുഷ്യക്കടത്തു സംഘങ്ങൾക്കും ഒത്താശ ചെയ്യുന്നതായും ദേശവിരുദ്ധ ക്രിമിനൽ സംഘങ്ങൾ ഇത്തരം ഗുണ്ടാസംഘങ്ങൾക്കിടയിൽ നുഴഞ്ഞു കയറി രാജ്യ വിരുദ്ധത പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതായും പരാതികൾ യൂണിയൻ നേതൃത്വത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി NIA , Enforcement Directorate എന്നിവരുടെ അന്വേഷണം ആവശ്യപ്പെട്ട് യൂണിയൻ ഭാരവാഹികൾ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും ആദരണീയ രാഷ്‌ട്രപതിയെയും സന്ദർശിച്ചു അവർക്കും പരാതികൾ നല്കാൻ തീരുമാനിച്ചു.

മലയാളി വിദ്യാർത്ഥികൾക്കായി ഒരു ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങുവാനും തീരുമാനിച്ചു.

Tags: StudentsNursing CollegekarnatkaBNAS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

India

വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി; ക്രിമിനൽ പശ്ചാത്തലമുള്ളവർക്കെതിരെ നിയമ നടപടികൾ തുടരും

India

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

പുതിയ വാര്‍ത്തകള്‍

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

തിരുപ്പതിയിലെ ശ്രീ സിറ്റി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ സ്ഫോടനം; അഞ്ചോളം തൊഴിലാളികൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

മുസ്‌ലിം ലീഗിന്റെ ക്യാബിനറ്റ് പദവി; സതീശനെതിരെ വിമർശനം ഉന്നയിച്ച അടൂർ പ്രകാശിനെതിരെ അച്ചടക്ക നടപടിക്ക് നീക്കം

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.