Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖലിദ സിയ ഭരണത്തിലേറിയാല്‍ ഇന്ത്യയ്‌ക്ക് ഉറക്കമില്ലാരാത്രികള്‍

ജമാ അത്തെ ഇസ്ലാമി ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്നുകൊണ്ടുള്ള ഭരണമായിരിക്കും ബിഎന്‍പി നേതാവ് ഖാലിദ സിയ ഭരണത്തില്‍ എത്തിയാല്‍ ബംഗ്ലാദേശില്‍ ഉണ്ടാവുക. ഇതോടെ പാകിസ്ഥാന്റെ ഒരു ഉപഗ്രഹമായി ബംഗ്ലാദേശ് മാറും. അങ്ങിനെയെങ്കില്‍ അത് ഇന്ത്യയ്‌ക്ക് ഉറക്കമില്ലാ രാത്രികളായിരിക്കും ഇനി ഉണ്ടാവുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 05:20 pm IST
inIndia, World
എന്തുകൊണ്ട് ഖലിദ സിയ ജയിലില്‍ പോയി? ജയില്‍ വിമോചിതയായി വൈകാതെ ബംഗ്ലാദേശില്‍ അധികാരത്തിലേറുമെന്ന് കരുതുന്ന ബിഎന്‍പി നേതാവ് ഖലിദ സിയ (ഇടത്ത്) ജമാഅത്ത് ഇസ്ലാമി പ്രവര്‍ത്തകര്‍ (വലത്ത്)

എന്തുകൊണ്ട് ഖലിദ സിയ ജയിലില്‍ പോയി? ജയില്‍ വിമോചിതയായി വൈകാതെ ബംഗ്ലാദേശില്‍ അധികാരത്തിലേറുമെന്ന് കരുതുന്ന ബിഎന്‍പി നേതാവ് ഖലിദ സിയ (ഇടത്ത്) ജമാഅത്ത് ഇസ്ലാമി പ്രവര്‍ത്തകര്‍ (വലത്ത്)

ന്യൂദല്‍ഹി: ജമാ അത്തെ ഇസ്ലാമി ഡ്രൈവിങ്ങ് സീറ്റില്‍ ഇരുന്നുകൊണ്ടുള്ള ഭരണമായിരിക്കും ബിഎന്‍പി നേതാവ് ഖാലിദ സിയ ഭരണത്തില്‍ എത്തിയാല്‍ ബംഗ്ലാദേശില്‍ ഉണ്ടാവുക. ഇതോടെ പാകിസ്ഥാന്റെ ഒരു ഉപഗ്രഹമായി ബംഗ്ലാദേശ് മാറും. അങ്ങിനെയെങ്കില്‍ അത് ഇന്ത്യയ്‌ക്ക് ഉറക്കമില്ലാ രാത്രികളായിരിക്കും ഇനി ഉണ്ടാവുക.

അതോടെ ഇപ്പോള്‍ സുഷുപ്തിയിലായ ഹുജി(ഹര്‍ക്കത്തുള്‍ ജിഹാദ് അല്‍ ഇസ്ലാമി) പോലുള്ള തീവ്രവാദ സംഘടനകള്‍ വീണ്ടും തലപൊക്കും. താലിബാന്‍, അല്‍ക്വെയ്ദ എന്നീ തീവ്രവാദസംഘടനകളുമായി ബന്ധമുള്ള സംഘടനയാണ് ഹുജി.

ഇത്തരം തീവ്രവാദി സംഘടനകള്‍ സ്വാഭാവികമായും ഇന്ത്യയ്‌ക്കെതിരായ അട്ടിമറിക്കള്‍ക്ക് ശ്രമിക്കാനുള്ള സാധ്യത കൂടുതലാണ്. റെയില്‍പാളങ്ങള്‍ തകര്‍ക്കലും മറ്റും ഇവര്‍ ഇന്ത്യയ്‌ക്കെതിരെ ആസൂത്രണം ചെയ്തേക്കാം. അതുപോലെ ബംഗ്ലാദേശില്‍ നിന്നുള്ള ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് ഒഴുകിയെത്താന്‍ സാധ്യതയുണ്ട്. ഇതും തലവേദനയാകും.

ഖലിദ സിയയെ ജയില്‍ മോചിതയാക്കാന്‍ ഉത്തരവിട്ട് ബംഗ്ലദേശ് പ്രസിഡന്‍റ്

പ്രതിപക്ഷ പാര്‍ട്ടിയായ ബിഎന്‍പിയുടെ നേതാവ് ഖലിദ സിയയെ ജയില്‍ മോചിതയാക്കാന്‍ ബംഗ്ലാദേശ് പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഉത്തരവിട്ടിരിക്കുകയാണ്. ഇതോടെ ഖലിദ സിയ പുറത്തിറങ്ങുമെന്ന് ഉറപ്പായി. മിക്കവാറും അവര്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുമെന്ന് കരുതുന്നു.

എന്തുകൊണ്ട് ഖലിദ സിയ ജയിലില്‍ പോയി?

സിയ അനാഥശാലയുമായി ബന്ധപ്പെട്ട അഴിമതിയാണ് ഖലിദ സിയയെ ജയിലിലാക്കിയത്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് 252,000 ഡോളറിന്റെ അഴിമതി നടത്തി എന്നതായിരുന്നു ഖലിദ സിയയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. 2018ന് ധാക്ക കോടതി ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. ഖലിദ സിയയുടെ ഭര്‍ത്താവും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ സിയാവുര്‍ റഹ്മാന്റെ പേരില്‍ സ്ഥാപിക്കുന്ന അനാഥശാലയ്‌ക്ക് വേണ്ടി വന്ന പണം ഖലിദ സിയ മോഷ്ടിച്ചതായി പറയുന്നു ആദ്യം അഞ്ച് വര്‍ഷം ശിക്ഷ നല്‍കിയെങ്കിലും പിന്നീടത് 17 വര്‍ഷത്തെ തടവ് ശിക്ഷയാക്കി മാറ്റി.

 

 

 

 

Tags: pakistanBangladeshKhalidaziaBNPJammatIslamiBangladeshiHindus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.