Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

നാല് ഭാര്യമാര്‍, ജനനത്തിലും മരണത്തിലും ‘നാലിന്റെ’ ബന്ധം; കിഷോര്‍ കുമാറിന്റെ ജീവിതത്തിലെ അപൂര്‍വ്വത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2024, 08:09 am IST
inEntertainment

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഐക്കോണിക് ഗായകരില്‍ ഒരാളാണ് കിഷോര്‍ കുമാര്‍. ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല, നടന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്നും കേള്‍വിക്കാരുടെ ഉള്ളു തൊടുന്ന പാട്ടുകള്‍ അദ്ദേഹം പാടിയിട്ടുണ്ട്. എത്ര കേട്ടാലും മതിവരാത്ത പാട്ടുകള്‍. പ്രണയമുള്ളിടത്തോളം നിലനില്‍ക്കുന്ന ഗാനങ്ങള്‍. ആഘോഷങ്ങള്‍ക്കും വേദനകള്‍ക്കും കൂട്ടാകുന്ന പാട്ടുകള്‍.

 

കിഷോര്‍ കുമാറിന്റെ കരിയറിലെ രസകരമായൊരു വസ്തുതയാണ് അദ്ദേഹത്തിന് നാല് എന്ന നമ്പറിനോടുള്ള പ്രിയം. പ്രശസ്ത ന്യൂമറോളജിസ്റ്റായ അനീഷ് എസ് ജുമാനിയാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നത്. കിഷോര്‍ കുമാറിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നാല് എന്ന നമ്പര്‍ കടന്നു വരുന്നതായാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ മരണത്തില്‍ പോലും നാല് എന്ന നമ്പര്‍ സാന്നിധ്യം അറിയിക്കുന്നതായാണ് ജുമാനി പറയുന്നത്.

 

നാല് ഭാര്യമാരുണ്ടായിരുന്നു കിഷോര്‍ കുമാറഇന്. നാലാമത് വിവാഹം കഴിക്കുന്നത് ലീന ചന്ദ്ര വര്‍ക്കറെയായിരുന്നു. കിഷോര്‍ കുമാറിന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദാമ്പത്യ ജീവിതം ലീനയോടൊപ്പമുള്ളതായിരുന്നു. സത്യജിത് റേയുടെ മരുമകളായ റുമ ഗുഹ തകുര്‍തയായിരുന്നു കിഷോര്‍ കുമാറിന്റെ ആദ്യ ഭാര്യ. 1950 ലായിരുന്നു ഈ വിവാഹം. 1951 ല്‍ ഇരുവരുടേയും മകന്‍ ജനിച്ചു. പക്ഷെ 1958 ല്‍ ഇരുവരും പിരിഞ്ഞു.

 

പിന്നീടാണ് ബോളിവുഡിലെ ഐക്കോണിക് നായികയായ മധുബാലയെ അദ്ദേഹം പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും. പക്ഷെ 1969 ല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് മധുബാല മരണപ്പെട്ടു. ഇതിന് ശേഷം നടി യൊഗീത ബലിയായുമായി കിഷോര്‍ കുമാര്‍ പ്രണയത്തിലായി. 1976 മുതല്‍ 1978 വരെയായിരുന്നു ഈ ദാമ്പത്യ ജീവിതം നിലനിന്നത്. 1980 ലാണ് ലീനയെ വിവാഹം കഴിക്കുന്നത്. അദ്ദേഹം മരിക്കുന്നത് വരെ ഇരുവരും ഒരുമിച്ചായിരുന്നു. 1984 ലാണ് ഇരുവരുടേയും മകന്‍ സുമിത് കുമാര്‍ ജനിക്കുന്നത്.

 

1929 ഓഗസറ്റ് നാലിനായിരുന്നു കിഷോര്‍ കുമാറിന്റെ ജനനം. കിഷോര്‍ കുമാറിന്റെ പേരിലെ അക്കങ്ങളുടെ ആകെ തുക 40 ആണ്. കിഷോറിന്റെ മാതാപിതാക്കള്‍ക്ക് നാല് മക്കളായിരുന്നു. നാലാമനായിരുന്നു കിഷോര്‍ കുമാര്‍. കിഷോറിന്റെ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത് അദ്ദേഹത്തിന് 22 വയസുള്ളപ്പോഴായിരുന്നു. അതിലും കാണാം നാല് എന്നാണ് ജുമാനി പറയുന്നത്. ഒക്ടോബര്‍ 13 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. അവിടേയും നാല് ഉണ്ട്. തന്റെ 58-ാം വയസില്‍ കിഷോര്‍ കുമാര്‍ മരിക്കുമ്പോള്‍ സമയം പുലര്‍ച്ചെ നാലരയായിരുന്നുവെന്നും ജുമാനി ചൂണ്ടിക്കാണിക്കുന്നു.

 

കിഷോര്‍ കുമാറ് സൂപ്പര്‍ ഹിറ്റ് ഗായകനായി മാറുന്നത് അദ്ദേഹത്തിന്റെ നാല്‍പ്പതാം വയസിലായിരുന്നു എന്നും ജുമാനി ചൂണ്ടിക്കാണിക്കുന്നു. ആരാധന എന്ന ചിത്രത്തില്‍ രാജേഷ് ഖന്നയ്‌ക്ക് വേണ്ടി പാടിയ പാട്ടുകളെല്ലാം വലിയ വിജമായി മാറി. ഗായകന്‍ എന്ന നിലയില്‍ കിഷോര്‍ കുമാര്‍ താരമായി മാറിയതിനൊപ്പം രാജേഷ് ഖന്നയും സൂപ്പര്‍താരമായി മാറിയിരുന്നു. കരിയറിലെ ഓരോ നാല് വര്‍ഷത്തിലും കിഷോര്‍ കുമാറിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകള്‍ ഉണ്ടായിട്ടുണ്ട്.

Tags: bollywoodplayback singerkishore kumarRajesh khanna
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഐശ്വര്യ റായ് ഗർഭിണിയാണോ? നടിക്ക് നേരെ സൈബർ ആക്രമണം

India

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ 300 കോടി രൂപ പിന്നിട്ട് ‘ഹനുമാൻ’; ‘ത്രീ ഇഡിയറ്റ്‌സി’നെ മറികടന്നു

Kerala

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.