Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട്ടിലെ ഉരുള്‍പൊട്ടല്‍: ക്ലെയിം സെറ്റില്‍മെന്റുകള്‍ ഉടന്‍ തീര്‍പ്പാക്കും: എല്‍ഐസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 04:40 pm IST
inKerala

കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ ലഭ്യമാക്കുമെന്ന് എല്‍ഐസി.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സുകള്‍ ഉടനടി തീര്‍പ്പാക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിന് കോഴിക്കോട് ഡിവിഷനില്‍ നോഡല്‍ ഓഫീസര്‍മാരെ നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നും എല്‍ഐ സിയുടെ എംഡിയും സിഇഒയുമായ സിദ്ധാര്‍ഥ മൊഹന്തി പറഞ്ഞു. സമാനതകളില്ലാത്ത ദുരിതംപേറുന്ന വയനാട്ടിലെ സഹോദരങ്ങള്‍ക്കൊപ്പമാണ് എല്‍ഐസിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനം ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതിദുരന്തമായ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടവര്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും തേടി ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലും അലയുന്ന കാഴ്ച മലയാളികളുടെ ഉള്ളലയ്‌ക്കുന്നതാണ്.

ക്യാമ്പുകളിലുള്ളവരുടെ കണ്ണീരുണങ്ങുന്നില്ല. ഒരായുസിന്റെ സമ്പാദ്യം നഷ്ടപ്പെട്ടത് പോട്ടെ എന്ന് വയ്‌ക്കാം, കാണാതായ പ്രിയപ്പെട്ടവര്‍ ജീവനോടെ ഉണ്ടോ അതോ… കൂടുതല്‍ പറയുന്നതിന് മുന്‍പുതന്നെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലെ സുജാതയുടെ ശബ്ദമിടറി. ഒരോ ദിവസവും മേപ്പാടി സിഎച്ച്‌സിയില്‍ എത്തി കണ്ടെടുക്കുന്ന മൃതശരീരങ്ങളിലും ഇവിടേക്ക് മൃതശരീരവുമായി വരുന്ന ആംബുലന്‍സുകളിലും തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഉണ്ടോ എന്നും കലങ്ങിയ കണ്ണുകളും വിറയ്‌ക്കുന്ന ശരീരവുമായി തെരയുകയാണ് ബന്ധുക്കള്‍. തിരിച്ചറിയാനാവാത്തവിധം മാറിപ്പോയ മുഖങ്ങള്‍, അടയാളങ്ങള്‍ നോക്കി തിരിച്ചറിഞ്ഞാല്‍ പിന്നീട് ഉയരുന്നത് നിലവിളികള്‍. തങ്ങളുടെ ഉറ്റവരെല്ലെന്ന് തിരിച്ചറിഞ്ഞാല്‍ നെടുവീര്‍പ്പിട്ട് തിരികെ നടക്കുന്നവര്‍. ആശുപത്രി വരാന്തയില്‍ ദുഃഖം തളംകെട്ടി കിടക്കുന്ന അവസ്ഥ.

ജീവിതത്തില്‍ ഇനി ആരുമില്ല, ഒറ്റയ്‌ക്ക് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇതുവരെ കാണാത്തവര്‍ക്ക് പോലും കൂടപ്പിറപ്പുകളായ സഹജീവികളുടെ സാന്ത്വനത്തിലാണ് പലരും ജീവിതം മുന്നോട്ട് നീക്കുന്നത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ 10 ക്യാമ്പും ദുരന്ത മേഖലയില്‍ നിന്നും ഒഴിപ്പിച്ചവരെ താമസിപ്പിക്കാനുമായി 7 ക്യാമ്പുകളും ഉണ്ട്.

Tags: LICWayanad Landslides DisasterClaim settlements
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

Health

ലൈഫ് ഇൻഷുറൻസ്: പണം ലഭിക്കുന്നതിനപ്പുറം ഉപയോഗിക്കാവുന്ന ബുദ്ധിപരമായ 5 വഴികൾ

Vicharam

സംഘമാര്‍ഗത്തിലെ കര്‍മ്മയോഗി

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
Business

അദാനിയ്‌ക്ക് ഡിബിഎസ് നല്‍കുക 1286 കോടി രൂപ; അദാനിയ്‌ക്ക് വായ്‌പ നല്‍കാന്‍ മടിക്കാതെ അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങള്‍

പുതിയ വാര്‍ത്തകള്‍

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.