Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

വയനാടിന്റെ ദുരന്ത ഭൂമിയില്‍ നേരിട്ടെത്തി ‘മന്ത്ര’ പ്രസിഡന്റ് ശ്യാം ശങ്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 01:00 pm IST
in Marukara

മേപ്പാടി; സനാതന ധര്‍മ്മ പ്രചരണാര്‍്ത്ഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ‘മന്ത്ര’ യുടെ പ്രസിഡന്റ് ശ്യാം ശങ്കര്‍, വയനാടില്‍ ദുരന്ത ഭൂമി സന്ദര്‍ശിച്ചു. പ്രമുഖ സന്നദ്ധ സംഘടനയായ സേവാഭാരതിക്കൊപ്പം വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. അമ്പതോളം പേരുടെ സംസ്‌കാര ചടങ്ങിലും പങ്കെടുത്തു.
ദുരന്തബാധിതരെ സഹായിക്കാന്‍ മന്ത്രയുടെ നേതൃത്വത്തില്‍ സമഗ്രമായ സഹായ പാക്കേജ് തയ്യാറാക്കുന്നുണെന്ന് അദ്ദേഹം പറഞ്ഞു. ‘കൈകോര്‍ക്കാം വയനാട്ടിനായി’ എന്ന സംരംഭം ഗണ്യമായ പിന്തുണ നേടിയിട്ടുണ്ട്, നിരവധി വ്യക്തികള്‍ പദ്ധതിയിലേക്ക് സംഭാവന നല്‍കി. വെല്ലുവിളി നിറഞ്ഞ കാലത്ത് വയനാട്ടിലെ സമൂഹത്തിന് ആവശ്യമായ ആശ്വാസം എത്തിക്കുക എന്നതാണ് മന്ത്ര ലക്ഷ്യമിടുന്നത് ശ്യാം ശങ്കര്‍ പറഞ്ഞു..

സുമനസുകളുടെ സഹായം ലോകമെങ്ങും നിന്ന് പ്രവഹിക്കുമ്പോൾ വയനാടിന്റെ കണ്ണീർ ഒപ്പാൻ സാധ്യമായ സഹായങ്ങൾ എല്ലാം മന്ത്ര ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു

.കൈകോർക്കാം വയനാടിനായി എന്ന ധന സഹായ പദ്ധതിയിലേക്ക് നിരവധി പേർ സംഭാവന നൽകുന്നുണ്ട് . ഈ സഹായം അർഹരിലേക്കു മന്ത്ര നേരിട്ട് എത്തിക്കും എന്നും ശ്യാം ശങ്കർ അറിയിച്ചു

Tags: manthra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ (മന്ത്ര) പുതിയ ഭരണസമിതി ചുമതലയേറ്റു

Marukara

മന്ത്ര കണ്‍വെന്‍ഷനില്‍ സ്ഥാപിക്കുവാനുള്ള വിഗ്രഹം കൈമാറി

Marukara

ശിവോഹം 2025: മന്ത്രയുടെ ശിവാലയ പര്യടനത്തിനു സമാരംഭം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.