Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ശിവോഹം 2025: മന്ത്രയുടെ ശിവാലയ പര്യടനത്തിനു സമാരംഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 08:15 am IST
inMarukara

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളീ ഹിന്ദു ആദ്ധ്യാത്മിക സംഘടനയായ ‘മന്ത്ര’ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദുസ്) യുടെ ചുമതലയില്‍ 2025 ഓഗസ്റ്റില്‍ നടക്കുന്ന ഗ്ലോബല്‍ ഹിന്ദു കണ്‍വെന്‍ഷന്റെ ഭാഗമായ ശിവാലയ പര്യടനത്തിന് തുടക്കം കുറിച്ചു. പരശുരാമനാല്‍ പ്രതിഷ്ഠിതമായ കേരളത്തിലെ 108 ശിവാലയങ്ങളിലേക്ക് എത്തുകയും അവിടെനിന്നും ശിവലിംഗങ്ങള്‍ പൂജിച്ച് കണ്‍വെന്‍ഷനില്‍ സ്ഥാപിക്കുകയും ചെയ്യുന്ന ചടങ്ങ് മന്ത്രയുടെ സ്പിരിച്ചല്‍ കോര്‍ഡിനേറ്റര്‍ മനോജ് വി നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പഞ്ചാക്ഷരീ ഹോമത്തോടെ തുടക്കം കുറച്ചു.

ശിവോഹം 2025 എന്ന പേരോടുകൂടിയ മന്ത്ര ഹിന്ദു കണ്‍വെന്‍ഷനിലെ പ്രധാന ചടങ്ങാണ് കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലേക്കുള്ള പര്യടനവും അവിടെനിന്നുള്ള ഉത്സവ മൂര്‍ത്തിരൂപമായ ശിവലിംഗങ്ങള്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്തെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുക എന്നതും എന്ന് മന്ത്രയുടെ പ്രസിഡന്റ് ശ്യാം ശങ്കര്‍ അറിയിച്ചു. ഇതില്‍കൂടി നോര്‍ത്ത് അമേരിക്കയിലെ ഓരോ മലയാളീ ഹിന്ദുകുടുംബത്തെയും അവരുടെ സ്വദേശത്തിനടുത്തുള്ള ശിവക്ഷേത്രങ്ങളുമായി ആത്മീയമായി ബന്ധിപ്പിക്കുവാനും, കന്യാകുമാരി മുതല്‍ മൂകാംബിക വരെ ഉള്ള നൂറ്റെട്ട് ശിവാലയങ്ങളെ കുറിച്ച് ആഗോള തലത്തിലുള്ള ഹിന്ദു സമൂഹത്തില്‍ അവഗാഹമുണ്ടാക്കുവാനും 2025 കണ്‍വെന്‍ഷനോടെ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Tags: manthra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ (മന്ത്ര) പുതിയ ഭരണസമിതി ചുമതലയേറ്റു

Marukara

മന്ത്ര കണ്‍വെന്‍ഷനില്‍ സ്ഥാപിക്കുവാനുള്ള വിഗ്രഹം കൈമാറി

Marukara

വയനാടിന്റെ ദുരന്ത ഭൂമിയില്‍ നേരിട്ടെത്തി ‘മന്ത്ര’ പ്രസിഡന്റ് ശ്യാം ശങ്കര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.