Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സേവനത്തിനായി എത്തുന്ന സംഘടനകളെ ആട്ടിപ്പായിക്കരുത്; പ്രാപ്തിയുള്ള ഭരണകൂടത്തിന്റെ അഭാവം നിഴലിക്കുന്നു: സന്ദീപ് വാചസ്പതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2024, 08:27 am IST
inKerala

മേപ്പാടി: വയനാട്ടില്‍ സേവനത്തിനായി എത്തുന്ന സംഘടനകളെ അവിടെ നിന്ന് ആട്ടിപ്പായിക്കരുതെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. സേവനത്തിനായി എത്തുന്ന ചെറുപ്പക്കാരെ വിവിധ ഇടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിന്യസിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മേപ്പാടിയും ചൂരല്‍മലയും സന്ദര്‍ശിച്ചശേഷം സന്ദീപ് പറഞ്ഞു.
ഓരോ ദുരന്തമുഖവും മനുഷ്യ സാഹോദര്യത്തിന്റെ പുതിയ മാതൃകകള്‍ കൂടിയാണ് സൃഷ്ടിക്കുന്നത്. വയനാട് മേപ്പാടിയും അതില്‍ നിന്ന് ഭിന്നമല്ല. സേവാഭാരതിയും യുവമോര്‍ച്ചയും ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും എസ് വൈ എസും കെഎംസിസിയും എല്ലാം കൈ മെയ് മറന്ന് മേപ്പാടിയിലും ചൂരല്‍ മലയിലും പ്രവര്‍ത്തിക്കുന്നു. പക്ഷേ അപ്പോഴും ഇവരുടെ സാഹോദര്യത്തെ, ശേഷിയെ വിനിയോഗിക്കാന്‍ പ്രാപ്തിയുള്ള ഒരു ഭരണകൂടത്തിന്റെ അഭാവം എങ്ങും നിഴലിക്കുന്നുണ്ട്.


സഹജീവികളെ സഹായിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ വിവിധ രാഷ്‌ട്രീയ മത സംഘടനകളുടെ സന്നദ്ധ സേവകരെ ഒന്നിച്ച് കൂട്ടാനോ അവരുടെ കര്‍മ്മശേഷിയെ ക്രിയാത്മകമായി ഉപയോഗിക്കാനോ ആരുമില്ലാത്ത അവസ്ഥയാണ് .
സേവനത്തിനായി എത്തുന്ന ഓരോ സംഘടനയ്‌ക്കും ഓരോ ചുമതല വീതിച്ച് നല്‍കിയാല്‍ തന്നെ സര്‍ക്കാരിന് കിട്ടുന്ന ആശ്വാസം, സാമ്പത്തിക മനുഷ്യ വിഭവശേഷിയുടെ ലാഭം ഒക്കെ വളരെ വലുതാകും. കേരള ചരിത്രത്തില്‍ ഇത് പുതിയ രാഷ്‌ട്രീയ സേവന സംസ്‌കാരം ആവില്ലേ സൃഷ്ടിക്കുക?. സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുന്ന കേരള മോഡല്‍ ഇതാകും. ഇനിയെങ്കിലും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണം. അല്ലാതെ സേവനത്തിനായി എത്തുന്ന സംഘടനകളെ അവിടെ നിന്ന് ആട്ടിപ്പായിക്കല്‍ അല്ല വേണ്ടത്. സന്ദീപ് പറഞ്ഞു

Tags: Sandeep vachaspathiSandeep Vachaspathy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Kerala

ഭരണം മാറിയിട്ടും പോലീസിന്റെ മനോനിലയ്‌ക്ക് മാറ്റമില്ല; ചെന്നിത്തലയെ വിമർശിച്ച് കമൻ്റിട്ട യുവാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് സന്ദീപ് വാചസ്പതി

Kerala

ദുരന്തസമയങ്ങളിൽ കാണികളാകണമോ, കൈത്താങ്ങാകണമോ? മാതൃകയായി സന്ദീപ് വാചസ്പതി

Kerala

ഹരിപ്പാട് വോട്ട് ഇരട്ടിയാക്കി സന്ദീപ് വാചസ്പതി; ചെന്നിത്തല ജയിച്ചത് ഇടതുപക്ഷം കയ്യയച്ച് സഹായിച്ചതിനാൽ

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആരെന്ന് ജി. സുധാകരന്‍ വ്യക്തമാക്കണം; കൃഷ്ണപിള്ള സ്മാരകം തകര്‍ത്തവരെ സുധാകരന് അറിയാം: സന്ദീപ് വാചസ്പതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.