Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഒളിംപിക്‌സിലെ ‘NOTA’

അര്‍ജുന്‍ ചക്രത്തറbyഅര്‍ജുന്‍ ചക്രത്തറ
Aug 3, 2024, 11:52 pm IST
inSports

കഴിഞ്ഞ ദിവസം ഒളിംപിക് വേദിയില്‍ പിറന്ന രണ്ടു മെഡലുകള്‍ അവയുടെ സവിശേഷത കൊണ്ട് ലോകശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക അവകാശികളായി ഒരു രാജ്യവും ഇല്ലാത്തവയാണ് ആ മെഡലുകള്‍!

ഞെട്ടാന്‍ വരട്ടെ, മത്സരിച്ചത് അന്യഗ്രഹജീവികളൊന്നുമല്ല. ഒരു രാജ്യത്തിന്റെ അഭിമാനതാരങ്ങള്‍ തന്നെ. സ്വന്തം രാജ്യത്തിന്റെ പതാക പുതച്ച് കായികലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കേണ്ട രണ്ട് ജേതാക്കള്‍, ഇവാന്‍ ലിത്വിനോവിച്ചും വിയാലേതാ ബാര്‍ഡ്ജിലൗസ്‌കായയുമാണ് അവര്‍. ട്രാംപോളിന്‍ ജിംനാസ്റ്റിക്‌സില്‍ പുരുഷവിഭാഗത്തിലെ സ്വര്‍ണമെഡല്‍ ജേതാവും വനിതാവിഭാഗത്തിലെ വെള്ളി മെഡല്‍ ജേതാവും.

യുക്രൈന്‍ – റഷ്യ യുദ്ധത്തില്‍ റഷ്യയ്‌ക്ക് പിന്തുണനല്‍കിയെന്ന കാരണം പറഞ്ഞ് ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ് അസോസിയേഷന്‍ വിലക്കിയ ബെലറൂസില്‍ നിന്നുള്ള താരങ്ങള്‍.

ബെലറൂസിനെയും റഷ്യയെയും ഒളിംപിക്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയെങ്കിലും ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ക്ക് ‘ന്യൂട്രല്‍ അത്ലറ്റുകള്‍’ ആയി മത്സരിക്കാം എന്നൊരു ഇളവ് അന്താരാഷ്‌ട്ര ഒളിംപിക്‌സ് അസോസിയേഷന്‍ നല്‍കിയിട്ടുണ്ട്. മത്സരിക്കുന്ന താരങ്ങള്‍ക്ക് അവരുടെ രാജ്യത്തിന്റെ പതാകകളോ ചിഹ്നങ്ങളോ ദേശീയഗാനങ്ങളോ ഒന്നും ഉപയോഗിക്കാന്‍ കഴിയില്ല എന്നാണ് വ്യവസ്ഥ. അതോടൊപ്പം പങ്കെടുക്കുന്ന കായികതാരം യുദ്ധത്തെ പിന്തുണയ്‌ക്കുന്നവരോ, റഷ്യന്‍-ബെലറൂസ് സൈന്യവുമായോ സ്വകാര്യ ഏജന്‍സിയുമായോ കരാറില്‍ ഏര്‍പ്പെട്ടവരുമോ ആകരുത് എന്ന വ്യവസ്ഥയുമുണ്ട്.

ലിത്വിനോവിച്ചിനെ സംബന്ധിച്ച് ടോക്യോ ഒളിംപിക്‌സില്‍ ജേതാവായപ്പോള്‍ മുഴങ്ങിക്കേട്ട ബെലറൂസ് ദേശീയഗാനവും ഉയര്‍ന്നു പാറിയ പതാകയും ഇത്തവണ ഒളിമ്പിക് അസോസിയേഷന്റെ പതാകയ്‌ക്കും ഗാനത്തിനും വഴിമാറി എന്നതൊഴിച്ചാല്‍ വേറെ മാറ്റമൊന്നുമില്ല. ഒളിമ്പിക് കമ്മിറ്റി ശാഠ്യം പിടിച്ചെന്നു കരുതി ബെലറൂസ് പൗരന്‍ അങ്ങനെയല്ലാതാകുന്നില്ലല്ലോ! വിജയിച്ചയുടന്‍ തന്നെ ബെലറൂസ് പ്രസിഡന്റിന്റെ അഭിനന്ദനസന്ദേശവും ലിത്വിനോവിച്ചിനെ തേടിയെത്തി.

പ്രസിഡന്റുമായുള്ള സൗഹൃദത്തെച്ചൊല്ലി വിവാദം സൃഷ്ടിച്ച് സംഭവം ചൂടുപിടിപ്പിക്കാന്‍ ശ്രമിച്ച ചില മാദ്ധ്യമപ്രവര്‍ത്തകരോട് ഇപ്പോള്‍ ഒളിംപിക്സിനെപ്പറ്റി സംസാരിക്കാമെന്നു പറഞ്ഞ് ലിത്വിനോവിച് തഞ്ചത്തില്‍ ഒഴിഞ്ഞുമാറുകയും ചെയ്തു. താന്‍ വരുന്നത് എവിടുന്നാണെന്ന് എല്ലാവര്‍ക്കുമറിയാം, അടുത്ത തവണ സ്വന്തം രാജ്യത്തിന്റെ തന്നെ പ്രതിനിധിയായി മത്സരിക്കാനാഗ്രഹിക്കുന്നു എന്ന ലിത്വിനോവിച്ചിന്റെ അഭിപ്രായപ്രകടനം ഒളിംപിക് വേദിയെ ഒരല്‍പ്പം ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും അതൊരു വിവാദമാക്കി ഒളിംപിക്‌സിന്റെ ശോഭ കെടുത്താന്‍ സംഘടകര്‍ക്കും താല്പര്യമില്ല.

കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ റഷ്യന്‍ -ബെലറൂസ് താരങ്ങളെ മത്സരങ്ങളില്‍ നിന്ന് പൂര്‍ണമായി വിലക്കിയിരുന്നു. ലോകമെമ്പാടു നിന്നുമുയര്‍ന്ന പ്രതിഷേധങ്ങള്‍ മാനിച്ചാണ് സംഘാടകര്‍ മാനുഷികപരിഗണനയുടെ പേരില്‍ ഈ രാജ്യങ്ങളിലെ കായികതാരങ്ങള്‍ക്ക് അവസരം നല്‍കിയത്. അല്ലെങ്കിലും കായികവേദിയില്‍ മാറ്റിനിര്‍ത്തപ്പെടലുകള്‍ക്ക് സ്ഥാനമില്ലല്ലോ.. അത് ഉള്‍ക്കൊള്ളലുകളുടെ വേദിയല്ലേ..

Tags: NOTAParis OlympicsNeutral athletesIvan LitvinovichViyaleta Bardzilouskaya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം നോട്ടയേക്കാള്‍ ബഹുദൂരം പിന്നില്‍!

India

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് :മത്സരിച്ച 6 സീറ്റില്‍ ഒന്നില്‍ പോലും 500 വോട്ടുകള്‍ തികയ്‌ക്കാനാകാതെ ഇടത് പാര്‍ട്ടികള്‍

India

ആദ്യയേറിൽ തന്നെ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; യോഗ്യതാ റൗണ്ടിൽ മറികടന്നത് 89.34 മീറ്റർ ദൂരം, പ്രധാന എതിരാളി പാക് താരം അർഷാദ് നദീം

Sports

ഭാരതത്തിനായി നീരജിനൊപ്പം കിഷോര്‍ ജെനയും; മത്സരം ഉച്ചയ്‌ക്ക് 1.50ന്

Athletics

0.005 സെക്കന്‍ഡിലെ പൊന്‍ ചിരി; വേഗകൂട്ടം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

അര്‍മേനിയയിലും പോളണ്ടിലും ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം രൂപ തട്ടി ; ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ പിടിയിലായത് വിമാനത്താവളത്തില്‍ വെച്ച്

കർത്ത പണം നൽകിയിരുന്നോ ? ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞ് മാറി വി.ഡി. സതീശൻ

ആ ചെറുപ്പക്കാരന്‍ ഇത്തിരി ഓവറാണ്; തന്റെ പേര് എഴുതി ചേർത്തതായിരിക്കും, ഷോൺ ജോർജിനെതിരെ ജി. സുധാകരൻ

ആസ്തിയിൽ കുറവുണ്ടായിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടൻ ഷാരൂഖ് ഖാൻ തന്നെ; പട്ടിക പു റത്തു വിട്ട് ഹുറുൺ ഇന്ത്യ

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

അധികാരമുള്ളപ്പോൾ ചോദിക്കുന്നതിനു മുൻപേ പലരും എന്തും തരും ; അവരുടെ ഉദ്ദേശ്യം മനസ്സിലാക്കി പ്രവർത്തിക്കണം ; നമ്മൾ പറഞ്ഞതെല്ലാം തിരിഞ്ഞുകുത്തരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.