Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലാല്‍ കാണിക്കുന്നത് ”ചീപ്പ് ഷോ;ലാലിന്റെ പട്ടാള യൂണിഫോമില്‍ ചെളി പുരണ്ടില്ലല്ലോ;ചിലര്‍ വെറുപ്പ് കൊണ്ട് മൂടുകയാണ്; കുറിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 08:00 pm IST
inEntertainment

മലയാള സിനിമയുടെ സൂപ്പര്‍താരം എന്നതിലുപരി ലെഫ്റ്റനന്റ് കേണല്‍ പദവി നേടിയിട്ടുള്ള താരമാണ് മോഹന്‍ലാല്‍. ഈ പദവി കിട്ടിയതിന്റെ പേരില്‍ മുന്‍പ് പലപ്പോഴും അദ്ദേഹം വിമര്‍ശിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വീണ്ടും അദ്ദേഹം വിമര്‍ശനങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ വയനാട് സന്ദര്‍ശിക്കാന്‍ മോഹന്‍ലാല്‍ പട്ടാളക്കാരനായി എത്തിയിരുന്നു.

മാത്രമല്ല തന്നെക്കൊണ്ട് കഴിയുന്നവിധത്തില്‍ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നിട്ടും സോഷ്യല്‍ മീഡിയ മോഹന്‍ലാലിനെ വിമര്‍ശിക്കുകയാണ്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ കൂടിയായ സന്ദീപ് ദാസ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടനെതിരെയുള്ള ഗുരുതര ആരോപണങ്ങള്‍ക്ക് ഇദ്ദേഹം മറുപടി കൊടുത്തിരിക്കുന്നത്.

വയനാടിന്റെ മണ്ണില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ എനിക്ക് സന്തോഷമാണ് തോന്നിയത്. പക്ഷേ സോഷ്യല്‍ മീഡിയയിലെ ചിലര്‍ ലാലിനെ വെറുപ്പുകൊണ്ട് പൊതിയുകയാണ്.

ലാല്‍ കാണിക്കുന്നത് ”ചീപ്പ് ഷോ” ആണെന്ന് കുറേപ്പേര്‍ അഭിപ്രായപ്പെടുന്നു. ലാലിന്റെ പട്ടാള യൂണിഫോമില്‍ ചെളി പുരണ്ടില്ല എന്ന് ചിലര്‍ വിമര്‍ശിക്കുന്നു! ”ഇയാള്‍ അവിടെപ്പോയിട്ട് എന്ത് കാട്ടാനാണ് ” എന്ന ചോദ്യം ഉന്നയിക്കുന്നു! മോഹന്‍ലാലിന് മറ്റുള്ള സൈനികരെപ്പോലെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. കണ്ണുനീര്‍കൊണ്ട് പ്രളയമുണ്ടായ പ്രദേശത്ത് ഒരു ചെറുപുഞ്ചിരി വിരിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാല്‍ വയനാട് സന്ദര്‍ശിച്ചത്. അതിനെ പോസിറ്റീവ് ആയിട്ടല്ലേ സമീപിക്കേണ്ടത്?

ദുരന്തഭൂമിയില്‍നിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞദിവസം കണ്ടിരുന്നു. ഒരു ചെറിയ വീടിന്റെ ഉമ്മറത്ത് ഒരു കൂട്ടം ജവാന്‍മാര്‍ ഇരുന്നുകൊണ്ട് ഉറങ്ങുന്ന കാഴ്‌ച്ച! വയനാട്ടിലുള്ള ആര്‍മി ഉദ്യോഗസ്ഥര്‍ നേരേ ചൊവ്വേ നീണ്ട് നിവര്‍ന്ന് കിടന്നിട്ട് തന്നെ ദിവസങ്ങളായിട്ടുണ്ടാകും! അത്ര വലിയ കഷ്ടപ്പാടുകളാണ് അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടായിരത്തോളം ആളുകളാണ് വയനാടിന്റെ മുക്തിയ്‌ക്കുവേണ്ടി പ്രയത്‌നിക്കുന്നത്. സൈനികരും മറ്റുള്ള ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും സാധാരണക്കാരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നുണ്ട്. അവര്‍ക്ക് ഊര്‍ജ്ജം പകരാന്‍ മോഹന്‍ലാലിന്റെ വരവിന് സാധിക്കും. മലയാളികള്‍ക്ക് അദ്ദേഹം ഒരു കുടുംബാംഗത്തെപ്പോലെയാണ്.

ഈ ദുരന്തത്തില്‍ മുന്നൂറിലധികം പേര്‍ മരിച്ചുകഴിഞ്ഞു. ഇരുനൂറിലധികം മനുഷ്യരെ ഇനിയും കണ്ടെത്താനുണ്ട്. അവരുടെ ബന്ധുക്കളെ എങ്ങനെ ആശ്വസിപ്പിക്കും എന്ന് ആലോചിച്ച് നാം ഇപ്പോഴും വിഷമിക്കുകയാണ്. ആ സാധുക്കളെ കാണാനാണ് മോഹന്‍ലാല്‍ പോയത്. അവരുടെ ദുഃഖം പൂര്‍ണ്ണമായും മാറ്റാന്‍ അദ്ദേഹത്തിന് കഴിയില്ലായിരിക്കും. പക്ഷേ അവര്‍ക്ക് ചെറിയൊരു ആശ്വാസം പകരാന്‍ ലാലിന് സാധിക്കും. അത് വലിയൊരു കാര്യം തന്നെയാണ്.

വയനാടിന്റെ അതിജീവനത്തിനുവേണ്ടി ലാല്‍ 25 ലക്ഷം രൂപ നല്‍കിയിരുന്നു എന്ന കാര്യവും മറക്കരുത്. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം മാതൃകയാവുകയാണ്. മോഹന്‍ലാല്‍ വയനാട് സന്ദര്‍ശിച്ചപ്പോള്‍ ആളുകള്‍ കോപാകുലരാകുന്നു. അദ്ദേഹം അവിടെ പോയില്ലായിരുന്നുവെങ്കില്‍ മറ്റൊരു തരത്തില്‍ വിമര്‍ശനം ഉയരുമായിരുന്നു. ”ഇയാള്‍ക്ക് എന്തിനാണ് കേണല്‍ പദവി കൊടുത്തത് ” എന്ന് പലരും ചോദിക്കുമായിരുന്നു! ലാല്‍ എന്ത് ചെയ്താലും അതില്‍ കുറ്റങ്ങള്‍ കണ്ടെത്തുന്ന പ്രവണത ശരിയല്ല.

മോഹന്‍ലാലിനെ കണ്ടപ്പോള്‍ വയനാട്ടിലെ ആളുകള്‍ ചെറുതായിട്ടെങ്കിലും ഒന്ന് ചിരിക്കുന്നുണ്ട്. ലാലിനോട് ഐക്യപ്പെടാന്‍ എനിക്ക് അത് മാത്രം മതിയാകും…! എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

 

Tags: @MohanlalwayanaduLatest newsrelief fund
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)
World

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.