Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇ ഡിക്കെതിരായ രാഹുലിന്റെ പരാമര്‍ശം; ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍: രാജീവ് ചന്ദ്രശേഖര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2024, 12:59 am IST
in News

ന്യൂദല്‍ഹി: ഇ ഡിക്കെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ പരാമര്‍ശം വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും സംസ്ഥാന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എല്ലാം അവിടെയെത്തിയശേഷം ഏറ്റവും അവസാനമാണ് സ്ഥലം എംപിയായിരുന്ന രാഹുല്‍ എത്തുന്നത്. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാനും എംപിയായിരിക്കെ വയനാടിനുവേണ്ടി എന്ത് ചെയ്തു എന്നുമുള്ള ചോദ്യങ്ങളില്‍ നിന്ന് രക്ഷനേടാനുമാണ് രാഹുലിന്റെ ശ്രമം. പുലര്‍ച്ചെ രണ്ട് മണിക്കാണ് ഇ ഡി റെയ്ഡുണ്ടാകുമെന്ന് രാഹുല്‍ എക്സില്‍ കുറിച്ചതെന്നും രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എംപിയായിരിക്കെ വയനാട്ടിലെ ജനങ്ങള്‍ക്കുവേണ്ടി രാഹുല്‍ എന്താണ് ചെയ്തത്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും രാഹുല്‍ ഉന്നയിച്ചിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി. വയനാട് പാവപ്പെട്ടവരുടെ നാടാണ്. പാവപ്പെട്ട ജനങ്ങളാണ് അവിടെയുള്ളത്. അവിടെയുണ്ടായത് പ്രകൃതിദുരന്തമാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അശ്രദ്ധയാണ് അതിന്റെ വ്യാപ്തി വര്‍ധിക്കാന്‍ കാരണം. ഒരുപാട് പേര്‍ക്ക് ജീവനും കുടുംബവും വീടുമെല്ലാം നഷ്ടമായി.

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് നടക്കുന്ന ഇന്‍ഡി സഖ്യം ഇരട്ടത്താപ്പുകാരാണ്. അതിനാലാണ് ശാസ്ത്രജ്ഞര്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതുമെന്ന ഉത്തരവ് കേരള സര്‍ക്കാര്‍ ഇറക്കിയത്. വിവാദമായപ്പോഴാണ് ഉത്തരവ് പിന്‍വലിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിനൊപ്പം എന്നും ഭാരതമുണ്ട്. എല്ലാവിധ സഹായവും നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇനിയും സഹായം ഉണ്ടാവുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 80 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയതിന് ഭാരതത്തെ പ്രശംസിച്ച യുഎന്‍ജിഎ പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസിന്റെ പ്രസ്താവനയെ രാജീവ് ചന്ദ്രശേഖര്‍ സ്വാഗതം ചെയ്തു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളും സാങ്കേതിക വിദ്യയുമാണ് ജനജീവിതത്തില്‍ ഈ മാറ്റത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Rajeev Chandrasekharenforcement direcorateWayanad landslide DisasterRahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

Kerala

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

Kerala

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

പുതിയ വാര്‍ത്തകള്‍

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.