Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷേട്ടൻ ജയിച്ചു, തൃശൂർ സേഫ് ആയി; മാറ്റങ്ങള്‍ വരും, ജയിച്ച് ഒരു മാസത്തിനുള്ളില്‍ അത് എവിടെ എന്ന് ചോദിക്കരുത്, സമയം നല്‍കൂ: നടി ജ്യോതി കൃഷ്ണ

"സുരേഷേട്ടന്‍ ജയിച്ചതോടെ തൃശൂര്‍ സേഫ് ആയി. ഇനി തൃശൂരില്‍ മാറ്റങ്ങള്‍ സംഭവിക്കും. ജയിച്ച ഒരു മാസത്തിനുള്ളിൽ അത് എവിടെ എന്ന് ചോദിക്കരുത്. സമയം നൽകൂ, സുരേഷേട്ടൻ ചെയ്യും. ഒരുപാട് മാറ്റങ്ങൾ തൃശ്ശൂരിൽ സംഭവിക്കും”- നടി ജ്യോതികൃഷ്ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2024, 07:06 pm IST
inKerala

തൃശൂർ: “സുരേഷേട്ടന്‍ ജയിച്ചതോടെ തൃശൂര്‍ സേഫ് ആയി. ഇനി തൃശൂരില്‍ മാറ്റങ്ങള്‍ സംഭവിക്കും. ജയിച്ച ഒരു മാസത്തിനുള്ളിൽ അത് എവിടെ എന്ന് ചോദിക്കരുത്. സമയം നൽകൂ, സുരേഷേട്ടൻ ചെയ്യും. ഒരുപാട് മാറ്റങ്ങൾ തൃശ്ശൂരിൽ സംഭവിക്കും”- നടി ജ്യോതികൃഷ്ണയാണ് ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.

നടന്‍ സുരേഷ് ഗോപിയുടെ കൈകളിൽ തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലം സുരക്ഷിതമാണ്. ഒരുപാട് നല്ല മാറ്റങ്ങൾ തൃശൂരിൽ ഉണ്ടാകുമെന്നും അതിനുള്ള സമയം അനുവദിച്ചാൽ മാത്രം മതിയെന്നും ജ്യോതികൃഷ്ണ. പറഞ്ഞു. ഈ പ്രസ്താവനയുടെ പേരില്‍ തന്നെ സംഘി എന്ന് വിളിച്ചാലും പ്രശ്നമില്ലെന്ന് ജ്യോതി കൃഷ്ണ അഭിപ്രായപ്പെട്ടു.

“ഞാൻ ഇതുവരെ വോട്ട് ചെയ്തിട്ടില്ല. ഒരു പാർട്ടിയിലും വിശ്വസിക്കുന്ന ആളല്ല ഞാൻ. സത്യത്തിൽ എനിക്ക് പാർട്ടിയില്ല. ഞാൻ വ്യക്തികളെയാണ് നോക്കാറുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. തൃശ്ശൂർ ആയിരുന്നു വോട്ട്. സുരേഷേട്ടന് വോട്ട് ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ ചില വ്യക്തിപരമായ കാരണങ്ങളാല്‍ എനിക്ക് വരാൻ കഴിഞ്ഞില്ല.”.-ജ്യോതികൃഷ്ണ പറ‍ഞ്ഞു.

“എന്റെ ആദ്യ വോട്ട് സുരേഷേട്ടന് ചെയ്യണമെന്ന് വിചാരിച്ചിരുന്നതാണ്. സംഘി ആണെന്ന് പറയുകയാണെങ്കിൽ പറയട്ടെ. എന്താ അതിനിത്ര കുഴപ്പം. പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും. അങ്ങനെ പറയുന്നവർക്ക് ഉയർച്ചയോ താഴ്ചയോ ഉണ്ടാകുന്നുണ്ടോ?. സുരേഷേട്ടന്‍ ഫുൾടൈം ഓണ്‍ലൈനില്‍ നിറഞ്ഞു നിൽക്കുകയാണ്”- അവര്‍ പറഞ്ഞു.

“എന്റെ ഫാമിലി ഫ്രണ്ടാണ് സുരേഷേട്ടൻ. എപ്പോൾ മെസ്സേജ് അയച്ചാലും, എത്ര തിരക്കായാലും മറുപടി നൽകും. ഏട്ടനെക്കാളും വല്യച്ഛൻ എന്ന ഫീലാണ് എനിക്ക് തോന്നിയിട്ടുള്ളത്.”-ജ്യോതി കൃഷ്ണ പറഞ്ഞു.

 

Tags: Thrissur Loksabha seatJyothikrishnaactor JyothikrishnaThrissur developmentThrissursureshgopiLatest infoSG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)
India

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

India

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

Kerala

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.