Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണില്‍ 40 അടി താഴ്ചയില്‍ മൃതദേഹം മണത്തറിയുന്ന നായ്‌ക്കള്‍….ലാബ്രഡോര്‍, ബെല്‍ജിയന്‍ മാലിന്‍വ… കേരള സ്ക്വാഡിന് പുറമെ ദല്‍ഹി ഡോഗ് സ്ക്വാഡും

മണ്ണിനടിയില്‍പ്പെട്ട ജീവനുള്ളവരെയം മരിച്ചവരേയും മണത്തറിയാന്‍ ശേഷിയുള്ള പ്രത്യേക പരിശീലനം ലഭിച്ച നായ്‌ക്കള്‍ ദല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. കറുത്തനിറത്തിലുള്ള ഈ സ്നിഫര്‍ ഡോഗുകള്‍ കാണാതായവരെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുമെന്ന് കരുതുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 11:07 pm IST
in Kerala
കണ്ണൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച വന്നിറങ്ങിയ ദല്‍ഹിയില്‍ നിന്നുള്ള സ്നിഫര്‍ ഡോഗുകള്‍ (ഇടത്ത്) കൊച്ചി സിറ്റി പൊലീസിന്‍റെ ഡോഗ് സ്ക്വാഡില്‍പെട്ട മായ, മല്‍ഫി എന്നീ ബെല്‍ജിയന്‍ മലിന്‍വ വിഭാഗത്തില്‍ പെട്ട നായ്ക്കള്‍ (വലത്ത്)

കണ്ണൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച വന്നിറങ്ങിയ ദല്‍ഹിയില്‍ നിന്നുള്ള സ്നിഫര്‍ ഡോഗുകള്‍ (ഇടത്ത്) കൊച്ചി സിറ്റി പൊലീസിന്‍റെ ഡോഗ് സ്ക്വാഡില്‍പെട്ട മായ, മല്‍ഫി എന്നീ ബെല്‍ജിയന്‍ മലിന്‍വ വിഭാഗത്തില്‍ പെട്ട നായ്ക്കള്‍ (വലത്ത്)

മേപ്പാടി: മണ്ണിനടിയില്‍പ്പെട്ട ജീവനുള്ളവരെയം മരിച്ചവരേയും മണത്തറിയാന്‍ ശേഷിയുള്ള പ്രത്യേക പരിശീലനം ലഭിച്ച നായ്‌ക്കള്‍ ദല്‍ഹിയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലെത്തി. കറുത്തനിറത്തിലുള്ള ഈ സ്നിഫര്‍ ഡോഗുകള്‍ കാണാതായവരെക്കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കുമെന്ന് കരുതുന്നു.

ചൊവ്വാഴ്ച എത്തിയ ഇടുക്കി പൊലീസ് ഡോഗ് സ്ക്വാഡില്‍ നിന്നെത്തിയ മാഗി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ലാബ്രഡോര്‍ വിഭാഗത്തില്‍പ്പെട്ട മാഗിയെ ചൂരല്‍മല, വെള്ളാര്‍മല ഭാഗത്താണ് തിരച്ചില്‍ നടത്തിയത്.

ജീവനുള്ളവരെ തിരഞ്ഞു കണ്ടുപിടിക്കുന്നതാണ് മാഗിയുടെ മിടുക്ക്. പ്രദേശത്ത് മുഴുവന്‍ ചെളിയും വെള്ളക്കെട്ടുമുള്ളത് മാഗിയുടെ തിരച്ചില്‍ ദുഷ്കരമാക്കി. എങ്കിലും പത്തടി താഴ്ചയില്‍ വരെ കുടുങ്ങിയവരെ കണ്ടെത്താന്‍ മാഗിക്കായി. പക്ഷെ തുടര്‍ച്ചയായി ദുര്‍ഘടം പിടിച്ച പ്രദേശത്തുള്ള തിരച്ചില്‍ മാഗിയെ തളര്‍ത്തിയിട്ടുണ്ട്. ഇടുക്കി ഡോഗ് സ്ക്വാഡ് ഇന്‍ ചാര്‍ജ് കെ.സുധീഷിന്റെ നേതൃത്വത്തില്‍ എന്‍.കെ. വിനീഷ്, പി.അനൂപ് എന്നിവരാണ് മാഗിയെ പരിചരിക്കുന്നത്.

ഇതിന് പുറമെ മാലിന്‍വ വിഭാഗത്തില്‍ പെട്ട മായ, മര്‍ഫി എന്നീ സ്നിഫര്‍ ഡോഗുകളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. കൊച്ചി സിറ്റി പൊലീസിന്റെ കീഴിലാണ് ഈ നായ്‌ക്കള്‍ പ്രവര്‍ത്തിക്കുന്നത്. മണ്ണിനടിയില്‍ 40 അടിയോളം താഴ്ചയില്‍ മൃതദേഹം (കഡാവര്‍) മണപ്പിച്ച് തിരിച്ചറിയാനുള്ള കഴിവ് ഈ നായ്‌ക്കള്‍ക്കുണ്ട്. എത്ര പഴകിയതും അഴുകിയതുമായി മൃതദേഹങ്ങള്‍ കണ്ടെത്താനും ഇവയ്‌ക്ക് സാധിക്കും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് ഇവയ്‌ക്ക് പരിശീലനം ലഭിച്ചത്.

ഇനി ദല്‍ഹിയില്‍ നിന്നുള്ള സ്നിഫര്‍ ഡോഗുകളുടെ സംഘം കൂടിയെത്തിയതോടെ വ്യാഴാഴ്ച നായ്‌ക്കള്‍ കൂടുതല്‍ പേരെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: Dog squadWayanad landslideWayanadlandslidesniffer dogsMaya sniffer dogMurphy sniffer dogMagy sniffer dogChooralmalarescue operations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരൽമല-മുണ്ടക്കൈ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; ഓർമ പുതുക്കി പുത്തുമലയിലെ ‘ഹൃദയഭൂമിയിൽ’ അവർ ഒത്തുകൂടി

India

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

Kerala

കള്ളാടി മണ്ണിടിച്ചിൽ; രണ്ടുപേരുടെ മൃതദേഹം കൂടി കിട്ടി; ഇനി കണ്ടെത്താനുള്ളത് മുന്നുപേരെ

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പുതിയ വാര്‍ത്തകള്‍

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.