Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് സേനയെ വിജയിപ്പിച്ച ബെയ് ലി പാലം; ഭാരവാഹനങ്ങള്‍ കൊണ്ടുപോകാന്‍ പറ്റുന്ന പാലം;വയനാട്ടിലും ബെയ് ലി പാലം

ആ യുദ്ധം ബ്രിട്ടീഷുകാര്‍ ജയിച്ചു. അന്ന് ബ്രിട്ടന്റെ കേണല്‍ പറഞ്ഞു:"ബെയ് ലി പാലമില്ലെങ്കില്‍ ഈ യുദ്ധം നമ്മള്‍ വിജയിക്കില്ലായിരുന്നു.".

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 10:14 pm IST
inKerala

കല്‍പറ്റ: വയനാട് ഉരുള്‍ പൊട്ടലുണ്ടായ ശേഷം ഒറ്റപ്പെട്ടുപോയ ചൂരല്‍മലയേയും മുണ്ടിക്കൈയേയും ബന്ധിപ്പിച്ച് കൊണ്ട് ബെയ് ലിപാലത്തിന്റെ നിര്‍മ്മാണം സൈന്യം ബുധനാഴ്ച ആരംഭിച്ചു. 190 അടി നീളത്തിലുള്ള ബെയ് ലി പാലമാണ് സൈന്യം നിര്‍മ്മിക്കുന്നത്.

പാലത്തിന്റെ നിര്‍മ്മാണം വ്യാഴാഴ്ച പൂര്‍ത്തിയാവും. താല്‍ക്കാലിക പാലമാണെങ്കിലും ട്രക്കുകള്‍, ചെറിയ ജെസിബി എന്നിവ ബെയ് ലി പാലത്തിന് മുകളിലൂടെ കൊണ്ടുപോകാന്‍ കഴിയും. 24 ടണ്‍ വരെ ഭാരം വഹിക്കാന്‍ ഈ പാലത്തിന് ശേഷിയുണ്ട്.

പാലത്തിന് നീളം കൂടുതലായതിനാല്‍ പുഴയ്‌ക്ക് നടുവില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. ഈ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ കാര്യക്ഷമമാക്കാന്‍ കഴിയും.

കണ്ണൂര്‍ പ്രതിരോധ സുരക്ഷാസേന (ഡി എസ് സി)യിലെ ക്യാപ്റ്റന്‍ പുരന്‍ സിങ് നഥാവതിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ദല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമാണ് പാലം നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ എത്തിച്ചത്. ബെംഗളൂരില്‍ നിന്നും റോഡ് മാര്‍ഗ്ഗം ചില സാമഗ്രികള്‍ എത്തിയപ്പോള്‍ ദല്‍ഹിയില്‍ നിന്നും വിമാനത്തിലാണ് കണ്ണൂര‍് വിമാനത്താവളത്തില്‍ സാമഗ്രികള്‍ എത്തിയത്.  കണ്ണൂര‍് വിമാനത്താവളത്തില്‍  നിന്നും പാലം നിര്‍മ്മാണത്തിന്റെ സാമഗ്രികള്‍ 17 ട്രക്കുകളിലായാണ്  വയനാട്ടിലേക്ക് എത്തിച്ചത്.

ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മലയില്‍ നേരത്തെ സൈന്യം നിര്‍മ്മിച്ച താത്കാലിക പാലത്തിലൂടെ 1000 പേരെ അപകടസ്ഥലത്തു നിന്ന് സൈന്യം രക്ഷിച്ചിരുന്നു.  പക്ഷെ ഇത് ചെറിയപാലമായതിനാല്‍ ഇതിന് മുകളിലൂടെ വാഹനങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കില്ല.

എന്താണ് ബെയ് ലി പാലം? രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാരെ രക്ഷിച്ച ബെയ് ലി പാലം

ബ്രിട്ടീഷുകാരാണ് ആദ്യമായി ബെയ് ലി പാലം നിര്‍മ്മിച്ചത് . രണ്ടാം ലോകമഹായുദ്ധകാലത്ത്. കൃത്യമായി പറഞ്ഞാല്‍ 1940-41 കാലത്ത്. ട്രസ്സുകള്‍ അനായാസം കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്നതാണ് ഈ പാലം. പ്രത്യേക ഉപകരണങ്ങള്‍ ഒന്നും ഈ പാലം നിര്‍മ്മിക്കാന്‍ ആവശ്യമില്ല. വളരെ എളുപ്പത്തില്‍ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാന്‍ കഴിയുന്നതാണ് പാലത്തിന് ആവശ്യമായ അസംസ്കൃത വിഭവങ്ങള്‍. ഇതെല്ലാം ബ്രെയ് ലി പാലത്തെ താല്‍ക്കാലിക ഉപയോഗത്തിന് അതിവേഗം നിര്‍മ്മിക്കാവുന്ന പാലമാക്കി മാറ്റി.

ബ്രിട്ടീഷുകാരനായ സിവില്‍ ഉദ്യോഗസ്ഥന്‍ ഡൊണാള്‍‍ഡ് ബെയ് ലി ഈ പാലത്തിന്റെ രൂപകല്‍പന തയ്യാറാക്കിയപ്പോള്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തു. ഡുണ്‍കിര്‍ക്കില്‍ അടിയന്തരമായി ആളുകളെ ഒഴിപ്പിക്കാന്‍ വേണ്ടി ഈ പാലം വിദഗ്ധമായി ഉപയോഗിക്കാന്‍ കഴിഞ്ഞപ്പോഴാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ബ്രെയ് ലി പാലത്തെ അംഗീകരിച്ചത്.

യുദ്ധടാങ്കുകള്‍ പോലുള്ള ഭാരിച്ച വാഹനങ്ങള്‍ ഉള്‍പ്പെടെ സകലതും നദിക്ക് കുറുകെയുള്ള ബെയ് ലി പാലത്തിലൂടെ കടത്താന്‍ സാധിക്കും. ആ യുദ്ധം ബ്രിട്ടീഷുകാര്‍ ജയിച്ചു. അന്ന് ബ്രിട്ടന്റെ കേണല്‍ പറഞ്ഞു:”ബെയ് ലി പാലമില്ലെങ്കില്‍ ഈ യുദ്ധം നമ്മള്‍ വിജയിക്കില്ലായിരുന്നു.”.

ഇന്ന് ബെയ് ലി പാലം ദുരന്തമുഖങ്ങളിലും അടിസ്ഥാനസൗകര്യവികസനപദ്ധതികളിലും സുപ്രധാന പാലമായി കണക്കാക്കപ്പെടുന്നു.

 

Tags: delhiarmyChooralmalawayanadMundakkaisouthern commandBailey bridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

പാകിസ്ഥാനിൽ അജ്ഞാതരുടെ പൂണ്ടുവിളയാട്ടം : കറാച്ചിയിൽ ലഷ്‌കർ തലവൻ ഹാഫിസ് സയീദുമായി അടുപ്പമുള്ള ഭീകരനെ നാല് തോക്കുധാരികൾ വെടിവച്ചു കൊന്നു

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.