Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മടങ്ങുന്നു.., റോളന്‍ഡ് ഗാരോസിലെ രാജാവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 12:43 am IST
inSports

നൂറ് വര്‍ഷത്തിനിപ്പുറം പാരീസിനെ ഒളിംപിക് മത്സരത്തിനായി തെരഞ്ഞെടുക്കുമ്പോള്‍ അതിലെ ടെന്നിസ് മത്സരവേദി വിഖ്യാതമായ റോളന്‍ഡ് ഗാരോസില്‍ ആയിരിക്കുമെന്ന് ഉറപ്പായിരുന്നു. ടെന്നീസ് പ്രേമികള്‍ ഇതിനൊപ്പം മറ്റൊരു കാര്യം കൂടി ഉറപ്പിച്ചിരുന്നു- ഇവിടെ നിന്നും കരിയറിലെ മൂന്നാം ഒളിംപിക് സ്വര്‍ണം റാഫേല്‍ നദാല്‍ കൊയ്യുമെന്ന്. കളിമണ്ണില്‍ തീര്‍ത്ത ഇവിടത്തെ കോര്‍ട്ടില്‍ റാഫേല്‍ നദാല്‍ പകരക്കാരനില്ലാത്ത വിധം രാജവാഴ്‌ച്ച നടത്തിയിരുന്ന കാലത്താണ് പാരീസിനെ ഒളിംപിക് വേദിയായി പ്രഖ്യാപിച്ചത്- 2017ല്‍. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് എന്ന് കേട്ടാല്‍ പുരുഷ സിംഗിള്‍സ് ടൈറ്റില്‍ നദാലിനെന്ന് കളിയറിയാത്തവര്‍ പോലും ഉറപ്പിച്ചിരുന്ന ഒന്നര പതിറ്റാണ്ട് നീണ്ട കാലം.

2005ലാണ് ആ റിക്കാര്‍ഡ് കിരീട വാഴ്‌ച്ചയുടെ തുടക്കം. അന്ന് ഫൈനലില്‍ മറിയാനോ പുവേര്‍റ്റയെ തോല്‍പ്പിച്ചുകൊണ്ടാണ് നദാല്‍ കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ നേടിയത്. 2005 മുതല്‍ 2008വരെ തുടരെ നാല് വര്‍ഷം ആ കിരീട നേട്ടം തുടര്‍ക്കഥയായി. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2010ല്‍ വീണ്ടും കപ്പടിക്കാന്‍ തുടങ്ങി. തുടരെ അഞ്ച് വര്‍ഷം. 2017ല്‍ നദാല്‍ വീണ്ടും കിരീടനേട്ടത്തിലേക്ക് തിരിച്ചെത്തി. വീണ്ടും തുടര്‍ച്ചയായൊരു നാല് വര്‍ഷം കുടി. അതിന് ശേഷമാണ് താരത്തെ പ്രായവും പരിക്കും പിടികൂടാന്‍ തുടങ്ങിയത്. എങ്കിലും 2022ല്‍ വീണ്ടും റോളന്‍ഡ് ഗാരോസില്‍ ഗ്രാന്‍ഡ് സ്ലാം ജേതാവായി.

കരിയറിലെ 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമായിരുന്നു അത്. താരത്തിന്റെ പരിക്ക് കലശലായി ഇടുപ്പിനും കാലിനും ശസ്ത്രക്രിയ വരെ വേണ്ടി വന്നതോടെ 16 മാസത്തോളം കരിയറില്‍ നിന്നും പൂര്‍ണമായും വിട്ടു നിന്നു. ഒടുവില്‍ കഴിഞ്ഞ ജനുവരിയില്‍ തിരികെയെത്തി. പക്ഷെ വീണ്ടും വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതനായി. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ കിരീടം എത്തിപ്പിടിച്ചില്ലെങ്കിലും റോളന്‍ഡ് ഗാരോസില്‍ താരം ഒരു മുന്നേറ്റം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. രണ്ടാം റൗണ്ടില്‍ പൊലിഞ്ഞു. പിന്നെ ഒളിംപിക്‌സ് മാത്രമായിരുന്നു നദാലിന് മുന്നില്‍. ആരാധകരും ഉറ്റുനോക്കി. രണ്ടാം റൗണ്ടില്‍ കിട്ടിയത് കരിയറിലെ ചിരവൈരിയായ നോവാക് ദ്യോക്കോവിച്ചിനെ. പ്രായവും പരിമിതിയും തളര്‍ത്തിയ നദാലിന് തന്റെ സ്വന്തം റോളന്‍ഡ് ഗാരോസിലും രക്ഷയില്ലെന്നായി സ്ഥിതി. സ്‌കോര്‍ 6-1, 6-4ന് നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടങ്ങി. റോളന്‍ഡ് ഗാരോസില്‍ ഇനിയൊരു തിരിച്ചുവരവ് സിംഗിള്‍സില്‍ ഇല്ലെന്ന പ്രഖ്യാപിക്കാത്ത പ്രഖ്യാപനമായിരിക്കാം ഇത്. മത്സരശേഷം അദ്ദേഹം പറയുന്നതിങ്ങനെയാണ്- എല്ലാദിവസവും റിട്ടയര്‍ ചെയ്യണോ വേണ്ടയോ എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍.

Tags: rafel nadalRoland Garros
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

റാഫയ്‌ക്ക് ആദരവേകാനൊരുങ്ങി റൊളാങ് ഗാരോ

Sports

‘വാമോസ് റാഫാ… നീ ടെന്നീസ് പ്രൗഢിക്ക് മാറ്റുകൂട്ടി’; സുഹൃത്തിന് ഹൃദയംതൊടുന്ന കുറിപ്പെഴുതി ഫെഡറര്‍

World

വിരമിക്കൽ പ്രഖ്യാപിച്ച് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ; നവംബറിലെ ഡേവിസ് കപ്പ് ഫൈനലോടെ കളിമണ്‍ കോര്‍ട്ടിനോട് വിടപറയും

Sports

പാരിസ് ഒളിമ്പിക് വില്ലേജില്‍ ടെന്നീസ് താരം റാഫേല്‍ നഡാലിനെ കണ്ട് നമ്മുടെ പയ്യോളി എക്സ് പ്രസ്

Sports

ഫ്രഞ്ച് ഓപ്പണ്‍ കഴിഞ്ഞിട്ടും റോളന്‍ഡ് ഗാരോസ് ഒരുങ്ങുകയാണ്, പൊന്‍പോരാട്ടത്തിന്

പുതിയ വാര്‍ത്തകള്‍

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.