Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്യാമ്പസ് ഫ്രണ്ടുകാര്‍ കുത്തിയെന്ന് വിശാല്‍ പറഞ്ഞതായി സാക്ഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2024, 01:00 am IST
in Kerala

ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് മുന്നില്‍ ഭീകരസംഘടനയായ കാമ്പസ്ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ വിശാല്‍, തന്നെ കത്തികൊണ്ട് കുത്തിയത് ക്യാമ്പസ് ഫ്രണ്ടുകാരാണെന്ന് കോട്ടയം മെഡി. കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നോട് പറഞ്ഞതായി വിശാലിന്റെ സുഹൃത്തും കേസിലെ സാക്ഷിയുമായ മുളക്കുഴ സ്വദേശി ശ്രീനാഥ് മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി പി. പി. പൂജ മുമ്പാകെ മൊഴി കൊടുത്തു.

കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിന്റെ ചീഫ് വിസ്താരത്തിലാണ് സാക്ഷി ഈ വിവരം വെളിപ്പെടുത്തിയത്. ആംബുലന്‍സില്‍ വെച്ച് വിശാല്‍ തന്റെ ഫോണില്‍ സഹോദരനോടു സംസാരിച്ചുവെന്നും ഇതേകാര്യങ്ങള്‍ സഹോദരനോടും വിശാല്‍ പറഞ്ഞിരുന്നതായി സാക്ഷി മൊഴി നല്കി. തുടര്‍ന്ന് വിശാലിന്റെ ബോധം നഷ്ടപ്പെട്ടുവെന്നും ഹോസ്പിറ്റലില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും സാക്ഷി കോടതിയില്‍ പറഞ്ഞു.

കേസിലെ മറ്റൊരു സാക്ഷിയും വിശാലിന്റെ മാതൃസഹോദരിയുമായ വിജയമ്മയെയും വിസ്തരിച്ചു. മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ വിശാലിനെ താനാണ് വളര്‍ത്തിയതെന്നും കുത്തേല്‍ക്കുന്ന ദിവസം രാവിലെ തന്നോട് യാത്ര പറഞ്ഞാണ് വിശാല്‍ പോയതെന്നും സാക്ഷി വികാരാധീനയായി കോടതിയില്‍ മൊഴി കൊടുത്തു. കേസിലെ തുടര്‍ സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും.

കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്കൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Tags: campus friendsVishal murder case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശാല്‍ കൊലക്കേസ്: എസ്എഫ്ഐ, കെഎസ്യു പ്രവര്‍ത്തകര്‍ പോപ്പുലര്‍ഫ്രണ്ടുകാരായ പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറി

Kerala

വിശാല്‍ വധക്കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് ഹര്‍ജി

Kerala

വിശാല്‍ വധക്കേസ്; ഡോക്ടറുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി

Kerala

വിശാല്‍വധം: സാക്ഷിമൊഴി ഇടത്-പിഎഫ്‌ഐ ബന്ധം വ്യക്തമാക്കുന്നു-എബിവിപി

Kerala

കാമ്പസ് ഫ്രണ്ട് തീവ്രസ്വഭാവമുള്ള സംഘടനയല്ലെന്ന് ഡിവൈഎഫ്‌ഐ നേതാവ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.