Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Hockey

ഹോക്കി: ഹര്‍മന്‍ തുണച്ചു; അവസാനമിനിറ്റ് ഗോളില്‍ അര്‍ജന്റീനയോട് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 10:58 pm IST
inHockey

പാരീസ്: ഒളിംപിക്‌സ് ഹോക്കിയിലെ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഭാരതത്തിന് ജയത്തോളം പോന്ന സമനില. മത്സരം തീരാന്‍ ഒരു മിനിറ്റ് ശേഷിക്കെ ഭാരത നായകന്‍ ഹര്‍മന്‍പ്രീത് സിങ് നേടിയ ഗോളില്‍ കരുത്തരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചു. ആദ്യ ഗോള്‍ വഴങ്ങിയ ഭാരതത്തിനായി മലയാളി താരം ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായി.

മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഹര്‍മന്‍പ്രീത് സമനില ഗോള്‍ നേടിയത്. പൂള്‍ ബിയില്‍ രണ്ടാം മത്സരത്തിനിറങ്ങിയ ഭാരതം 22-ാം മിനിറ്റില്‍ ഗോള്‍ വഴങ്ങി. അര്‍ജന്റീനയുടെ ലൂകാസ് മാര്‍ട്ടിനെസ് ആണ് ഗോളടിച്ചത്.

സമനിലയോടെ പൂള്‍ബിയില്‍ ഭാരതം മൂന്നാം സ്ഥാനത്തായി. നാല് പോയിന്റാണുള്ളത്. ബെല്‍ജിയവും ഓസ്‌ട്രേലിയയും ആണ് പൂള്‍ബിയില്‍ ഭാരതത്തിന് മുന്നിലുള്ളത്. പാരീസില്‍ ശനിയാഴ്ച ആദ്യ മത്സരത്തിനിറങ്ങിയ ഭാരതം ന്യൂസിലന്‍ഡിനെ 3-2ന് തോല്‍പ്പിച്ചിരുന്നു.

ഇന്നലെ അര്‍ജന്റീനയ്‌ക്കെതിരെ മികച്ച നിയന്ത്രണം ഏറ്റെടുത്തുകൊണ്ട് തുടങ്ങാന്‍ ഭാരത്തിന് സാധിച്ചു. പത്താം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഓണ്‍ ടാര്‍ജറ്റ് ഷോട്ട് ഉതിര്‍ത്തത് ഭാരതമാണ്. പത്താം മിനിറ്റില്‍ സഞ്ജയ് തൊടുത്ത ഈ ഷോട്ട് അര്‍ജന്റീന ഗോള്‍ കീപ്പര്‍ തോമസ് സാന്റിയാഗോ തടുത്തിടുകയായിരുന്നു. തൊട്ടടുത്ത മിനിറ്റില്‍ നടത്തിയ മുന്നേറ്റം പെനല്‍റ്റി കോര്‍ണറില്‍ കലാശിച്ചു. അഭിശഷേക് ഗോളിനെ ലക്ഷ്യാക്കി തൊടുത്തെങ്കിലും പോസ്റ്റില്‍ തട്ടി തെറിച്ചു.

അധികം വൈകാതെ ഭാരത ഗോള്‍പോസ്റ്റും പരീക്ഷിക്കപ്പട്ടു. പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷ് നടത്തിയ സേവ് ഭാരതത്തിന് രക്ഷയായി. പിന്നീട് അര്‍ജന്റീന നിരന്തരം മുന്നേറിക്കൊണ്ടിരുന്നു. ഒടുവില്‍ 22-ാം മിനിറ്റിലെ ഗോളില്‍ കലാശിച്ചു.

മത്സരം മൂന്നാം ക്വാര്‍ട്ടറിലേക്ക് കടന്നതോടെ ഭാരതം സമ്പൂര്‍ണ പ്രതിരോധത്തിലായി. അര്‍ജന്റൈന്‍ മുന്നേറ്റങ്ങളെ അതിജീവിച്ച് ഭാരത ടീം നാലാം ക്വാര്‍ട്ടറിലാണ് തിരിച്ചടിക്കായി ഉണര്‍ന്നു പ്രയത്‌നിച്ചത്. ഒടുവില്‍ സമനില ഗോള്‍ കണ്ടെത്തി ആശ്വാസപ്പെട്ടു.

ഇന്ന് നടക്കുന്ന പൂള്‍ബിയിലെ മത്സരത്തില്‍ ഭാരതത്തിന് അയര്‍ലന്‍ഡ് ആണ് എതിരാളികള്‍. ഓസ്‌ട്രേലിയയും ബെല്‍ജിയവും ആണ് പൂള്‍ബിയില്‍ ഭാരതത്തിന്റെ മറ്റ് എതിരാളികള്‍.

Tags: HockeyHarmanpreet SinghParis Olympics hockey
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

Hockey

ലോകകപ്പ് ഹോക്കി 2026: വെയ്ല്‍സിനെ തകര്‍ത്ത് ഭാരതം തുടങ്ങി

Hockey

ലോകകപ്പ് ഹോക്കി: ഭാരത ടീമായി ഹര്‍മന്‍പ്രീത് നയിക്കും

Sports

ഭാരതഹോക്കിയുടെ ടൈഗര്‍

Hockey

ഹോക്കി: ഭാരത-പാക് പോരാട്ടം ഉറപ്പായി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.