Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലപ്പുറത്ത് കനത്ത മഴ: നിലമ്പൂരിലും മഞ്ചേരിയിലും ഗതാഗതം തടസപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 09:47 pm IST
inKerala
കനത്ത മഴയെ തുടര്‍ന്ന് മഞ്ചേരി മേലാക്കം പാണിക്കാട്ട് റോഡിലെ ബൈപ്പാസില്‍ രൂപപ്പെട്ട വെള്ളക്കെട്ട്‌

കനത്ത മഴയെ തുടര്‍ന്ന് മഞ്ചേരി മേലാക്കം പാണിക്കാട്ട് റോഡിലെ ബൈപ്പാസില്‍ രൂപപ്പെട്ട വെള്ളക്കെട്ട്‌

നിലമ്പൂര്‍/മഞ്ചേരി: യെല്ലോ അലര്‍ട്ട് പ്രവചിച്ചിരുന്ന മലപ്പുറത്ത് പെയ്ത കനത്ത മഴയില്‍ നിലമ്പൂരും മഞ്ചേരിയിലും അന്തര്‍ സംസ്ഥാന പതയില്‍ ഉള്‍പ്പടെ ഗതാഗതം തടസപ്പെട്ടു. വ്യാപകമായി മരങ്ങള്‍ കടപുഴകുകയും വൈദ്യുതി പോസ്റ്റുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.

കനത്തമഴയില്‍ നിലമ്പൂര്‍ സിഎന്‍ജി റോഡില്‍ വെളിയംതോട് ഭാഗത്ത് വെള്ളം കയറി വാഹനഗതാഗതം തടസപ്പെട്ടു. നിലമ്പൂര്‍ നഗരസഭയുടെ സമയോചിതമായ ഇടപെടല്‍ മൂലം തടസ്സങ്ങള്‍ ഒഴിവാക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇവിടെ മഴക്കാലമായാല്‍ വെള്ളക്കെട്ടുമൂലം ഗതാഗതം തടസപ്പെടുന്നത് പതിവാണ്. നഗരസഭയുടെ നേതൃത്വത്തില്‍ തോടിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് തോടിന്റെ വീതികൂട്ടിയിട്ടും വെള്ളക്കെട്ടിന് പരിഹാരമുണ്ടായില്ല.

ശക്തമായ മഴയില്‍ മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. മഞ്ചേരി മേലാക്കം പാണിക്കാട്ട് റോഡ് ബൈപ്പാസിലാണ് വെള്ളം കയറിയത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നവഴി ആയതിനാല്‍ വാഹനഗതാഗതം തടസപ്പെട്ടു. തൊട്ടടുത്തെ സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. മഴക്കാലപൂര്‍വ്വ ശുചീകരണം നടക്കാതായതോടെ തോടുകളിലും ഓടകളിലും എല്ലാം തന്നെ മാലിന്യംകൊണ്ട് നിറഞ്ഞ സ്ഥിതിയാണ്.

ശക്തമായ മഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടവും ഉണ്ടായി. തൃക്കലങ്ങോട് 32ല്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

ഇന്നലെ രാവിലെ 10നാണ് അപകടം. മഞ്ചേരിയില്‍ നിന്ന് നിലമ്പൂര്‍ ഭാഗത്ത് പോവുകയായിരുന്നു ബസും എതിര്‍ദിശയില്‍ വരികയായിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. കാര്‍ യാത്രക്കാരന് നിസ്സാരമായി പരിക്കേറ്റു. സ്ഥിരം അപകട മേഖലയാണിത്.

Tags: malappuramheavy rainTraffic disruptedNilambur and Mancheri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്‌ക്ക് സാധ്യത

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

India

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

പുതിയ വാര്‍ത്തകള്‍

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.