Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടുംബശ്രീ സിഡിഎസ് തട്ടിപ്പ്: സിപിഎം ബന്ധം അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2024, 09:06 pm IST
in Kerala

ആലപ്പുഴ: മുഹമ്മ കുടുംബശ്രീ സിഡിഎസിലെ സാമ്പത്തിക തട്ടിപ്പിലെ സിപിഎം ബന്ധം അന്വേഷിക്കണമെന്ന് ആവശ്യം ഉയരുന്നു. തട്ടിപ്പ് ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടെന്നു ആരോപണവിധേയയായ അക്കൗണ്ടന്റിന്റെ മൊഴി നല്‍കിയ സാഹചര്യത്തിലാണ് ആവശ്യം ഉയരുന്നത്. കുടുംബശ്രീ സിഡിഎസിനു പിന്നാക്ക വികസന കോര്‍പറേഷന്‍ നല്‍കിയ വായ്‌പയുടെ അക്കൗണ്ടില്‍ നിന്നു 24.90 ലക്ഷം രൂപ നഷ്ടമായ സംഭവത്തില്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘത്തിനാണ് ഇവര്‍ കഴിഞ്ഞ ദിവസം മൊഴി നല്‍കിയത്. കേസില്‍ ആരോപണവിധേയരായ സിഡിഎസ് ഭാരവാഹികളെല്ലാം സിപിഎം പോഷക സംഘടനകളുടെ ഭാരവാഹികളാണ്.

തട്ടിപ്പ് നടന്ന കാലത്ത് സിഡിഎസില്‍ പ്രത്യേക തസ്തികയുണ്ടാക്കി ഡിവൈഎഫ്‌ഐ നേതാവിനെ നിയമിച്ചത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ്. ഈ നേതാവ് പിന്നീട് രാജിവച്ച് വിദേശത്തേക്കു പോയി. ഇതിനു ശേഷമാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. പണം നഷ്ടമായതു വിവാദമായതിനു പിന്നാലെ തന്നെയും അന്നത്തെ സിഡിഎസ് അധ്യക്ഷയെയും പാര്‍ട്ടി ഓഫിസിലേക്കു വിളിച്ചുവരുത്തി പണം നഷ്ടമായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നു നേതാക്കള്‍ ആവശ്യപ്പെട്ടതായും മുന്‍ അക്കൗണ്ടന്റ് വിജിലന്‍സിനു മൊഴി നല്‍കിയിട്ടുണ്ട്.

മുഹമ്മ കുടുബശ്രീ സിഡിഎസിനു പിന്നാക്ക വികസന കോര്‍പറേഷന്‍ നല്‍കിയ വായ്‌പയുടെ അക്കൗണ്ടില്‍ നിന്നു 24.90 ലക്ഷം രൂപ കാണാനില്ലെന്നു മുന്‍പ് ജില്ലാ കുടുംബശ്രീ മിഷന്‍ കണ്ടെത്തിയിരുന്നു. തട്ടിപ്പിനെക്കുറിച്ചു കുടുംബശ്രീ സംസ്ഥാന മിഷനിലെ ഓഡിറ്റ് സംഘവും പരിശോധന നടത്തി. ഇതിനിടെയാണ് വിജിലന്‍സ് ആലപ്പുഴ യൂണിറ്റ് കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫിസില്‍ മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ക്രമക്കേട് ബോധ്യപ്പെട്ടതോടെ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇതിന് റിപ്പോര്‍ട്ട് നല്‍കുന്നതിനുമുന്നോടിയായാണു പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴിയെടുത്തത്.

Tags: CPM KeralaKudumbashree CDS Scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Article

അവിടുത്തെപ്പോലെ ഇവിടെയും

Editorial

സിപിഎമ്മിന്റേത് കട്ടപിടിച്ച കാപട്യം

പുതിയ വാര്‍ത്തകള്‍

കാണാതായ വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, അഞ്ച് ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് പാകിസ്ഥാന്‍

പറഞ്ഞതുപോലെ ചെയ്ത് ട്രംപ്; ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം, ബന്ദർ അബ്ബാസ്, സിറിക് നഗരങ്ങളിൽ സ്‌ഫോടനം

ലോകത്തില്‍ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥ ഭാരതം: മോദി

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.