Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഉള്ളൊഴുക്കിനെതിരെ സൈബര്‍ ആക്രമണം നടത്തുന്നതാര്? ഉള്ളൊഴുക്കിനെ ഇരുട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ഇടത് ബുദ്ധിജീവികളോ?

ഇപ്പോഴിതാ ഉള്ളൊഴുക്കിനെതിരെ പുതിയൊരു സൈബര്‍ ആക്രമണം കൂടി തുടങ്ങിയിരിക്കുന്നു. സിനിമാ തിയറ്ററുകള്‍ ഉള്ളൊഴുക്കിനെ കയ്യൊഴിഞ്ഞു എന്ന രീതിയിലാണ് ഈ സൈബര്‍ ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2024, 09:51 pm IST
inEntertainment

തിരുവനന്തപുരം:ഇപ്പോഴിതാ ഉള്ളൊഴുക്കിനെതിരെ പുതിയൊരു സൈബര്‍ ആക്രമണം കൂടി തുടങ്ങിയിരിക്കുന്നു. സിനിമാ തിയറ്ററുകള്‍ ഉള്ളൊഴുക്കിനെ കയ്യൊഴിഞ്ഞു എന്ന രീതിയിലാണ് ഈ സൈബര്‍ ആക്രമണം.

സൂപ്പര്‍ താരങ്ങളില്ലാത്ത, കഥ തന്നെ സൂപ്പര്‍ താരമായ ഈ ചിത്രത്തില്‍ മുഖ്യമായുള്ളത് രണ്ടേ രണ്ട് സ്ത്രീകഥാപാത്രങ്ങളാണ്. അത് അവതരിപ്പിച്ചത് മലയാളത്തിലെ ശക്തരായ രണ്ട് അഭിനേത്രികളാണ് ഉര്‍വ്വശിയും പാര്‍വ്വതിയും. ഇന്ത്യയിലെയും കേരളത്തിലെയും ഏതാണ്ട് എല്ലാ പത്രങ്ങളും മികച്ച റിവ്യൂ ആണ് ഈ സിനിമക്ക് നല്‍കിയത്. തിയറ്ററില്‍ നിന്നുള്ള വരുമാനം 4.4 കോടി ലഭിച്ചതായി സാക് നില്‍ക് റിപ്പോര്‍ട്ട് പറയുന്നു. ഇത് നിര്‍മ്മാതാക്കള്‍ക്ക് ലാഭമാണ്.

34 ദിവസം തിയറ്ററില്‍ ഓടി എന്നത് മോശം കാര്യമാണോ? 34 ദിവസം ഓടിയ ഈ സിനിമയെ തിയറ്ററുകള്‍ അവഗണിച്ചു എന്ന് എങ്ങിനെ പറയാന്‍ കഴിയും? എന്നിട്ടും അത്തരത്തിലുള്ള സൈബര്‍ ആക്രമണം ഉള്ളൊഴുക്കിനെതിരെ നടക്കുന്നു.

ഇനി മറ്റൊരു സംഭവം ഈ സിനിമയ്‌ക്ക് കേരളാ സര്‍ക്കാരിന്റെ ഫിലിം ഫെസ്റ്റിവലില്‍ (ഐഎഫ്എഫ്കെ) പ്രവേശനം ലഭിച്ചില്ല എന്നതാണ്. അതുപോലെ ഗോവയില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലിലും പ്രവേശനം ലഭിച്ചില്ല. ആരാണ് ഉള്ളൊഴുക്ക് എന്ന ക്രിസ്റ്റി ടോമി ചിത്രത്തെ മത്സരവേദികളില്‍ നിന്നും തടയാന്‍ ശ്രമിക്കുന്നത്? ഇടത് ബുദ്ധിജീവികളാണോ? തുടര്‍ഭരണം കിട്ടിയ പിണറായിയുടെ തണലില്‍ വലിയൊരു ഇടത് ബുദ്ധിജീവി വലയം അവാര്‍ഡുകളില്‍ കണ്ണുവെച്ച് കരുക്കള്‍ നീക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്ത് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ജാതിക്കലാപത്തിലൂടെ ഇന്ത്യയിലെ മികച്ച സിനിമവിദഗ്ധനായ ശങ്കര്‍ മോഹനനെ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പുറത്താക്കിയത് ഇടത് വിദ്യാര്‍ത്ഥിസംഘടനകളെ ഉപയോഗിച്ചാണ്. ശങ്കര്‍ മോഹന് പിന്തുണ പ്രഖ്യാപിച്ച് അടൂര്‍ ഗോപാലകൃഷ്ണനും അവിടം വിട്ടിറങ്ങി. അടൂരിന് പകരം അവിടെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് സയ്യിദ്  മിര്‍സയെയാണ്.

നടി പാര്‍വ്വതിയും ഉര്‍വ്വശിയും അവരുടെ പല വിധ ദുരനുഭവങ്ങളില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ശക്തമായ രണ്ട് കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മുഹൂര്‍ത്തത്തിലാണ് സിനിമയ്‌ക്കെതിരെ തമസ്കരണവും സൈബര്‍ അറ്റാക്കും നടക്കുന്നത്.

2018ല്‍ സിനിസ്ഥാന്‍ വെബ് പോര്‍ട്ടല്‍ മികച്ച തിരക്കഥകള്‍ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തിരക്കഥയായിരുന്നു ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്. ലാപത ലേഡീസ് ആയിരുന്നു രണ്ടാം സ്ഥാനം കിട്ടിയ തിരക്കഥ. റോണി സ്‌ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പി യുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചത്. ഇവര്‍ക്ക് ഇതിനോടകം ചെറിയൊരു ലാഭം കിട്ടിക്കഴിഞ്ഞു. മികച്ച രീതിയില്‍ ക്യാമറ ചലിപ്പിച്ച സിനിമാറ്റോഗ്രഫര്‍ ഷെഹനാദ് ജലാലും ഏറെ അഭിനന്ദനങ്ങള്‍ നേടിയിരുന്നു.

മാധ്യമങ്ങളിലെ സിനിമാനിരൂപകര്‍ മികച്ച അഭിപ്രായപ്രകടനങ്ങളാണ് നടത്തിയത്. റീഡിഫ് ഡോട്ട് കോമിന്റെ ദിവ്യനായരും ദ ഹിന്ദുവിന്റെ എസ്.എസ്. പ്രവീണും ഇന്ത്യന്‍ എക്സ്പ്രസിന്റെ കിറുബാകരന്‍ പുരുഷോത്തമനും ന്യൂസ് മിനിറ്റിന്റെ സൗമ്യ രാജേന്ദ്രനും ഫസ്റ്റ് പോസ്റ്റിന്റെ പ്രിയങ്ക സുന്ദറും മനോരമയുടെ സ്വാതി പി. അജിതും ഫിലിം കമ്പാനിയന്റെ അശ്വതി ഗോപാലകൃഷ്ണനും സിനിമയെയും അതിന്റെ പ്രധാന വേഷങ്ങളിട്ട ഉര്‍വ്വശിയുടെയും പാര്‍വ്വതിയുടെയും അഭിനയത്തെയും ശ്ലാഘിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ മിക്ക മാധ്യമങ്ങളും മികച്ച റേറ്റിംഗാണ് നല്‍കിയത്. എന്നിട്ടും പുരസ്താരസാധ്യതകളില്‍ നിന്നും ചിത്രം തള്ളിമാറ്റപ്പെടുന്നത് വേദനയുളവാക്കുന്നു.

Tags: Parvathy ThiruvothuUrvashiIFFKUllozhukkuChristy TomyAddor GopalakrishnanIFFI Goa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

Entertainment

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Entertainment

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

പുതിയ വാര്‍ത്തകള്‍

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

ഏഷ്യൻ ഗെയിംസ് ഹോക്കി: ഉസ്ബെക്കിസ്ഥാനെ 19-0 ന് തകർത്തെറിഞ്ഞ് ഭാരത വനിതാ ടീം

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.