Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോട്ടയം ഇനി റബ്ബറിന്റെ മാത്രം നഗരമല്ല, ഡോക്ടര്‍മാരെ ഒരുക്കുന്ന പണിപ്പുര കൂടിയാണ്; ഇന്ത്യയുടെ നീറ്റ് ഭൂപടത്തില്‍ മൂന്നാം സ്ഥാനത്ത് കോട്ടയം

കോട്ടയം ഇതുവരെ അറിയപ്പെട്ടിരുന്നത് റബ്ബറിന്റെ നാട് എന്നാണെങ്കില്‍ ഇനി ഡോക്ടര്‍മാരെ ഒരുക്കിയെടുക്കുന്ന പണിപ്പുര കൂടിയായി ഈ നഗരം മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡോക്ടര്‍മാരാകാനുള്ള നീറ്റ് പ്രവേശനപരീക്ഷയുടെ ഭൂപടത്തില്‍ കോട്ടയം സ്ഥാനം പിടിച്ചുകഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 05:25 pm IST
inKerala

കോട്ടയം: കോട്ടയം ഇതുവരെ അറിയപ്പെട്ടിരുന്നത് റബ്ബറിന്റെ നാട് എന്നാണെങ്കില്‍ ഇനി ഡോക്ടര്‍മാരെ ഒരുക്കിയെടുക്കുന്ന പണിപ്പുര കൂടിയായി ഈ നഗരം മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഡോക്ടര്‍മാരാകാനുള്ള നീറ്റ് പ്രവേശനപരീക്ഷയുടെ ഭൂപടത്തില്‍ കോട്ടയം സ്ഥാനം പിടിച്ചുകഴിഞ്ഞു. ഇനി മലയാളി കുട്ടികള്‍ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടേയ്‌ക്ക് ഒഴുകിയെത്തും.

ഈയിടെ നഗരങ്ങളിലെ പരീക്ഷകേന്ദ്രങ്ങള്‍ തിരിച്ചുള്ള റാങ്ക് ലിസ്റ്റ് സുപ്രീംകോടതി നിര്‍ദേശപ്രകാരം പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ കണ്ടെത്തല്‍. ഇക്കുറി രാജസ്ഥാനിലെ രണ്ട് നഗരങ്ങള്‍ കഴിഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ടോപ് റാങ്കുകള്‍ നേടിയ മൂന്നാമത്തെ നഗരം കേരളത്തിലെ കോട്ടയമാണ്.

നീറ്റില്‍ ഉയര്‍ന്ന റാങ്കു നേടിയവരില്‍ 55 എണ്ണം കൊയ്തെടുത്തത് രാജസ്ഥാനിലെ സികാര്‍ നഗരമാണ്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ റാങ്ക് കരസ്ഥമാക്കിയത് രാജസ്ഥാനിലെ തന്നെ കോട്ടയാണ്. ഇതോടെ സികാര്‍ എന്ന നഗരം നീറ്റ് പരീക്ഷയില്‍ കൂടുതല്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. പരമ്പരാഗതമായി അറിയപ്പെടുന്ന കോട്ടയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് സികാറിന്റെ വരവ്. കോട്ട നേടിയെടുത്തത് 35 റാങ്കുകളാണ്. ഈ രണ്ട് നഗരങ്ങളിലും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന നീറ്റ് കോച്ചിംഗ് സെന്‍ററുകളാണ് ഇവിടുത്തെ റാങ്കുകാരെ സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളത്തിലെ കോട്ടയമാണ്. 25 ടോപ് റാങ്കുകളാണ് ഇവിടെ നേടിയത്. കോട്ടയത്തെ ചിന്മയ വിദ്യാലയ സ്കൂളാണ് കൂടുതല്‍ റാങ്ക് നേടിയത്. ഇവിടുത്തെ 386 കുട്ടികള്‍ പരീക്ഷയെഴുതി. അതില്‍ 10.4 ശതമാനം കുട്ടികള്‍ 720ല്‍ 600 മാര്‍ക്കില്‍ അധികം നേടിയവരാണ്. ഏറ്റവും കൂടുതല്‍ കിട്ടിയ മാര്‍ക്ക് 701 ആണ്. രണ്ട് കുട്ടികള്‍ 700 മാര്‍ക്ക് വീതവും നേടി. ഇതിന് പിന്നിലും കോട്ടയത്തെ ചില നീറ്റ് കോച്ചിംഗ് സെന്‍റര്‍ തന്നെയാണ്.

കോട്ടയം നഗരത്തെ നീറ്റ് ഭൂപടത്തില്‍ എത്തിച്ചതിന് പിന്നില്‍ പ്രധാനപങ്കുവഹിക്കുന്നത് പാലാ ബ്രില്ല്യന്‍സ് ആണ്. 1984ലാണ് പാലയിലെ ബ്രില്യന്‍സിന്റെ വിജയഗാഥ തുടങ്ങുന്നത്. വര്‍ഷം തോറും ഏകദേശം 30000 വിദ്യാര്‍ത്ഥികള്‍ ഇവിടെ നീറ്റ് പരീക്ഷയെഴുതുന്നു.

നാലാം സ്ഥാനത്ത് എത്തിനില്‍ക്കുന്നത് ബീഹാറിലെ പട് ന നഗരമാണ്. ഇവിടെ 12 റാങ്കുകളാണ് കിട്ടിയത്.
ലഖ്നോ (35), കൊല്‍ക്കത്ത (27), ലാത്തൂര്‍ (25) എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഉയര്‍ന്ന റാങ്കുകള്‍ നേടിയിരുന്നു. നാഗ് പൂര്‍ (20), ഫരീദാബാദ് (19), നന്ദേകട്ട് (18), ഇന്‍ഡോര്‍ (17) , കട്ടക് (16), കാന്‍പൂര്‍ (16) എന്നിങ്ങനെ മറ്റ് നഗരങ്ങളില്‍ നിന്നുള്ളവരും 700 മാര്‍ക്കിന് മുകളില്‍ നേടിയവരില്‍ ഉള്‍പ്പെടുന്നു.

Tags: Chinmaya Vidyalaya SchoolkottayamPalaNEET entranceRajasthan KotaSikarBihar PatnaBrilliance Pala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Kerala

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിൽ ഒരാഴ്ചക്കിടെ വിമാനത്താവളങ്ങളിലേക്ക്​ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്​ 18 പേർ

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.