Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അര്‍ജുനെ കണ്ടെത്താന്‍ നദിയിലിറങ്ങി പരിശോധന നടത്തുന്നു, മുങ്ങിത്തപ്പുന്നത് പ്രാദേശിക മത്സ്യത്തൊഴിലാളി, സുരക്ഷയൊഴുക്കി നാവികസേന

ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കെടുത്ത് വിജയിച്ചിട്ടുളള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 03:47 pm IST
inKerala

ഷിരൂര്‍ : ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവര്‍ അര്‍ജുനായി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന തുടങ്ങി. കുന്ദാപുരയില്‍ നിന്നുളള മത്സ്യത്തൊഴിലാളികളാണ് നദിയില്‍ പരിശോധന നടത്താന്‍ എത്തിയിട്ടുളളത്.

ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുളള പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് നദിയില്‍ പരിശോധന നടത്താനായി എത്തിയത്. ഈശ്വര്‍ മാല്‍പെ രണ്ട് തവണ നദിയില്‍ മുങ്ങി പരിശോധന നടത്തിയ ശേഷം പെട്ടെന്ന് തിരികെ കയറി. മൂന്നാം തവണ മുങ്ങിയപ്പോള്‍ കരയില്‍ നിന്ന് ഈശ്വര്‍ മാല്‍പെയുടെ അരയില്‍ ബന്ധിച്ചിരുന്ന കയര്‍ പൊട്ടി 100 മീറ്ററോളം ഒഴുകിപ്പോയി. തുടര്‍ന്ന് നാവിക സേനയുടെ ബോട്ടെത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു.ഇതിന് ശേഷം ഒരിക്കല്‍ കൂടി ഈശ്വര്‍ മാല്‍പെ മുങ്ങിത്തപ്പി തിരിച്ചു കയറി.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് നദിയില്‍ രൂപപ്പെട്ട മണ്‍തിട്ടയിലാണ് മത്സ്യത്തൊഴിലാളികളും നാവികസേനാംഗങ്ങളും ദുരന്തനിവാരണ സേനയുംനിലയുറപ്പിച്ചിട്ടുളളത്. ശക്തമായ സിഗ്നല്‍ ലഭിച്ച നാലാമത്തെ പോയിന്റിലാണ് മുങ്ങിത്തപ്പുന്നത്. കേരളത്തില്‍ നിന്നുളള എം എല്‍ എമാരായ അഷ്‌റഫ്, വിജിന്‍ കാര്‍വാര്‍ എം എല്‍ എ സതീശ് സെയില്‍
എന്നിവരും മണ്‍തിട്ടയിലുണ്ട്.

നദിയില്‍ ശക്തമായ അടിയൊഴുക്ക് തുടരുന്നെങ്കിലും ഇനിയും ഇറങ്ങാന്‍ സന്നദ്ധമാണെന്നാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്.ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കെടുത്ത് വിജയിച്ചിട്ടുളള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ. അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

വെളളത്തിനടിയിലെ ട്രക്ക് കണ്ടെത്തി കാബിനില്‍ അര്‍ജുന്‍ ഉണ്ടോ എന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്. മഴ മാറി നില്‍ക്കുന്നത് ആശ്വാസം പകരുന്നുണ്ട്.

നാവിക സേനയുടെ മുങ്ങല്‍ വിദഗദ്ധര്‍ ഈശ്വര്‍ മാല്‍പെയ്‌ക്ക് നിര്‍ദ്ദേശങ്ങളുമായി രംഗത്തുണ്ട്. കലങ്ങി കുത്തിയൊഴുകുന്ന വെളളത്തില്‍ കാഴ്ച സാധ്യമാകാത്തതും ശക്തമായ അടിയൊഴുക്കും മൂലം നാവിക സേന മുങ്ങല്‍ വിദഗ്‌ദ്ധര്‍ക്ക് നദിയില്‍ ഇറങ്ങി പരിശോധനയ്‌ക്ക് പരിമിയുളളതിനാലാണ് പരിചയസമ്പന്നനായ ഈശ്വര്‍ മാല്‍പെയെ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് തെരച്ചിലിനായി എത്തിച്ചത്.

 

Tags: ShirurGangavalleyriverNDRFlandslidenavyFishermentruckArjun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

Kerala

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.