Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സ്വകാര്യ ബസുകള്‍ക്ക് അധിക നികുതി: തമിഴ്‌നാടിനെതിരെ ഹൈക്കോടതി

ഇതര സംസ്ഥാന സര്‍വീസിന് ഓള്‍ ഇന്ത്യ പെര്‍മിറ്റ് മതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 01:06 am IST
inIndia

 

ചെന്നൈ: ഇതര സംസ്ഥാനങ്ങളിലെ പെര്‍മിറ്റുമായി തമിഴ്‌നാട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണെങ്കിലും ഓള്‍ ഇന്ത്യ പെര്‍മിറ്റ് നേടിയാണ് സ്വകാര്യ ബസുകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത്. ഈ ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. തമിഴ്‌നാട് ഗതാഗത വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സ്വകാര്യ ബസ് കമ്പനി നല്കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി. കൃഷ്ണകുമാര്‍, ജസ്റ്റിസ് കെ. കുമരേഷ് ബാബു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഓള്‍ ഇന്ത്യ പെര്‍മിറ്റുള്ള ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ ബസുകളില്‍ നിന്ന് തമിഴ്‌നാട് അധിക നികുതി ഈടാക്കിയിരുന്നു. ഇത് നല്കാതിരുന്ന ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കിയതോടെ കോടതിയെ സമീപിക്കുകയായിരുന്നു. ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലൂടെ സര്‍വീസ് നടത്തുമ്പോള്‍ പ്രത്യേകം നികുതി നല്കാന്‍ ആവശ്യപ്പെടുന്നത് തെറ്റായ നടപടിയാണെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ആരോപിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ബസുകള്‍ തമിഴ്നാട്ടില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെങ്കില്‍ ഇളവ് നല്‌കേണ്ടതില്ല. എന്നാല്‍ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് സര്‍വീസ് നടത്തുകയാണെങ്കില്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് മതിയെന്നും ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയ്‌ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തമിഴ്‌നാട് ഗതാഗത വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.

പുതുച്ചേരിയിലും കേരളത്തിലും 30,000 മുതല്‍ 44,000 രൂപ വരെയാണ് സ്വകാര്യ ബസുകള്‍ക്കുള്ള ത്രൈമാസ റോഡ് നികുതി. എന്നാല്‍ തമിഴ്നാട്ടില്‍ ഇത് പ്രതിമാസം 54,000 രൂപയാണ്. കൂടാതെ ആഴ്ചയിലൊരിക്കല്‍ 1000 രൂപ മുടക്കി ബസിന് താത്കാലിക പെര്‍മിറ്റുമെടുക്കണം. ഇത്തരത്തില്‍ ഭീമമായ തുക പെര്‍മിറ്റിനായി കൊടുക്കുന്നത് ഒഴിവാക്കാന്‍ ബസ് ഉടമകള്‍ നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് പോലുള്ള മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബസിന്റെ പെര്‍മിറ്റ് എടുക്കുന്നുണ്ട്.

തമിഴ്‌നാടിനേയും കേരളത്തേയും അപേക്ഷിച്ച് 18,000 രൂപയാണ് നാഗാലാന്‍ഡിലേയും അരുണാചലിലേയും ഒരു വര്‍ഷത്തെ റോഡ് ടാക്‌സ്.

Tags: Madras High CourtAdditional tax on private buses
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

India

‘ഫോട്ടോയും റീല്‍സും ചിത്രീകരിക്കാനാകില്ല’: സെപ്റ്റംബർ മുതൽ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിരോധനം

India

ഉദയനിധി സ്റ്റാലിന് ജാമ്യം അനുവദിച്ച് മദ്രാസ് ഹൈക്കോടതി, ചോദ്യം ചെയ്ത ശേഷം വിട്ടയയ്‌ക്കണം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.