Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്രം ആരംഭിക്കാന്‍ നാരായണ്‍ജി സഹിച്ചത് വലിയ ത്യാഗം: തോമസ് ജേക്കബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 01:56 am IST
in Kerala
തൊടുപുഴ ജോഷ് പവലിയനില്‍ ചേര്‍ന്ന നാരായണ്‍ജി നവതി ആഘോഷ സമ്മേളനത്തില്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പി. നാരായണന്‍ സംസാരിക്കുന്നു. നാരായണ്‍ജിയുടെ ഭാര്യ എം.എ. രാജേശ്വരി, തോമസ് ജേക്കബ്, അഡ്വ. എ. ജയശങ്കര്‍,
വി. ഭാഗയ്യ, എസ്. സേതുമാധവന്‍, ആര്‍. സഞ്ജയന്‍ തുടങ്ങിയവര്‍ സമീപം

തൊടുപുഴ ജോഷ് പവലിയനില്‍ ചേര്‍ന്ന നാരായണ്‍ജി നവതി ആഘോഷ സമ്മേളനത്തില്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പി. നാരായണന്‍ സംസാരിക്കുന്നു. നാരായണ്‍ജിയുടെ ഭാര്യ എം.എ. രാജേശ്വരി, തോമസ് ജേക്കബ്, അഡ്വ. എ. ജയശങ്കര്‍, വി. ഭാഗയ്യ, എസ്. സേതുമാധവന്‍, ആര്‍. സഞ്ജയന്‍ തുടങ്ങിയവര്‍ സമീപം

തൊടുപുഴ: സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്‌ക്കും പി. കേശവദേവിനും ശേഷം ഒരുപത്രത്തിനായി ഇത്രയും ത്യാഗം സഹിച്ച മറ്റൊരു പത്രാധിപര്‍ ഉണ്ടാകില്ലെന്ന് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ തോമസ് ജേക്കബ്.

പി. നാരായണന്റെ നവതി ആഘോഷത്തിന് തുടക്കം കുറിച്ച് തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ ഇരുവരും പ്രവര്‍ത്തനം തുടങ്ങിയത് കോഴിക്കോട് നിന്നാണ്. അദ്ദേഹം അവിടെ എത്തി ഒരു സായാഹ്ന പത്രം ആരംഭിച്ചു. ഭരണമോ, മൂലധനമോ ഇല്ലാത്ത കാലത്താണ് അതിന്റെ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് പത്രം തുടങ്ങിയത്. അടിയന്തരാവസ്ഥക്കാലത്തിന് ശേഷം കൂടുതല്‍ ഊര്‍ജത്തോടെ തിരിച്ച് വരികയും ദിനപത്രമായി മാറുകയും ചെയ്തു. ഇത്തരത്തില്‍ ജന്മഭൂമിയുടെ ചരിത്രം പി. നാരായണനിലൂടെയാണ് വളര്‍ന്ന് വന്നിരിക്കുന്നത്. ഇന്ന് അത് പടര്‍ന്ന് പന്തലിച്ച് പ്രചുരപ്രചാരം നേടിയതില്‍ സന്തോഷമുണ്ടെന്നും തോമസ് ജേക്കബ് പറഞ്ഞു.

നാരായണ്‍ജി 15-ാം വയസിലാണ് സംഘ സപര്യ ആരംഭിക്കുന്നത്. ഇടുക്കി ജില്ലയിലെ ആദ്യ ശാഖ തുടങ്ങിയത് നാരായണനാണ്. നാടിന് വേണ്ടി നാരായണ്‍ജി ചെയ്തിരിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്.

ഇത്രയും ജ്ഞാനിയായ മറ്റൊരു പത്രപ്രവര്‍ത്തകനെ വേറെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഭാഷാ പാണ്ഡിത്യം എത്ര പറഞ്ഞാലും തീരില്ലെന്നും തോമസ് ജേക്കബ് പറഞ്ഞു.

 

Tags: JanmabhumiNarayanji NavatiNarayanjiThomas Jacobgreat sacrifice
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

ജൻമഭൂമി ഓൺലൈൻ എഡിറ്റർ കാവാലം ശശികുമാറിന് പി.എം. ഭാസ്കരൻ മാസ്റ്റർ സാഹിത്യപുരസ്കാരം

News

അയോദ്ധ്യ രാമക്ഷേത്രത്തിൽ രാംലല്ലയുടെ തിരുനെറ്റിയിൽ സൂര്യതിലകം ചാർത്തി; ഹർഷാനന്ദത്തിൽ ഭക്തജനകോടികൾ

Kerala

പ്രചാരകനായ പത്രപ്രവര്‍ത്തകന്‍; പി. നാരായണനുള്ള ആദരം ജന്മഭൂമിക്കും കൂടിയുള്ളത്: എം. രാധാകൃഷ്ണന്‍

സമാദരണ സഭ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദിശാബോധം നല്‍കിയ ഗുരുതുല്യന്‍; പത്രപ്രവര്‍ത്തനത്തില്‍ പൂര്‍ണസമര്‍പ്പണം, അഭിമാനകരം ഈ ആദരം: കുമ്മനം

പുതിയ വാര്‍ത്തകള്‍

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.