Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

റെയില്‍വെ പഴയ റെയില്‍വെ അല്ല; കൈയ്യടി നേടി റെയില്‍ ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 08:26 pm IST
inSocial Trend

കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ വന്ന ഒരു കുറിപ്പാണ്. റെയില്‍വെ ജീവനക്കാര്‍ക്ക് കൈയ്യടി നേടിക്കൊടുത്തത്. എന്തിനും ഏതിനും കുറ്റം പറയുന്ന റെയില്‍വെയ്‌ക്ക് മതിപ്പുളവാക്കുന്ന പോസ്റ്റ്. തൊഴിലിടങ്ങളില്‍ നടത്തുന്ന ആത്മാര്‍ത്ഥ സേവനങ്ങള്‍ ഇങ്ങനെയൊക്കെയാവും പുറത്തുവരുന്നത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത അനൂപ നാരായണന്റെ കുറിപ്പാണിത്. കുറിപ്പിനൊപ്പം ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

റെയില്‍വെ പഴയ റെയില്‍വേ അല്ല!!!!!
കഴിഞ്ഞ ദിവസം ഞാന്‍ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രിവാന്‍ഡ്രം എക്‌സ്പ്രസില്‍ കയറി. മുകളിലെ ബെര്‍ത്തു ആയിരുന്നു. നോക്കുമ്പോള്‍ ഒരു ഫാന്‍ കറങ്ങുന്നില്ല. ടി ടി ഇ ടിക്കറ്റ് നോക്കാന്‍ വന്നപ്പോള്‍ ഞാന്‍ ഈ പരാതി പറഞ്ഞു. ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ.. ഒന്നും നടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല.
പുള്ളി അപ്പോള്‍ തന്നെ മൊബൈലില്‍ എന്തോ ചെയ്തു. എന്നിട്ട് പറഞ്ഞു, ടെക്‌നിഷ്യന്‍ വരുമെന്ന്. പറഞ്ഞപോലെ ട്രെയിനില്‍ ഉണ്ടായിരുന്ന ടെക്‌നിഷ്യന്‍ വന്ന് നോക്കി. വര്‍ക്ക് ചെയ്യിക്കാന്‍ പറ്റിയില്ല. ടി ടി ഇ എന്നോട് സോറി ഓക്കേ പറഞ്ഞു.
സ്വാഭാവികം!!!
ഇതില്‍ കൂടുതല്‍ എന്ത് സംഭവിക്കാനാണ്..
പക്ഷെ എന്നെ അത്ഭുതപെടുത്തികൊണ്ട് കോഴിക്കോട് ആകെ 5 മിനിറ്റ് ട്രെയിന്‍ നില്കുന്നതിന്റെ ഇടയില്‍ വേറൊരു ടെക്‌നിഷ്യന്‍ കയറി. പുള്ളി സ്പീഡില്‍ ഫാന്‍ ഊരി എന്തോ പിടിപ്പിച്ചു, പക്ഷെ ട്രെയിന്‍ പുറപ്പെട്ടപ്പോള്‍ ഇറങ്ങി ഓടി. അപ്പോളും നടന്നില്ല. മനസു കൊണ്ട് ഫാനില്ല എന്നതുമായി ഞാന്‍ സെറ്റായി ഉറങ്ങിപ്പോയി.
അപ്പോള്‍ റെയില്‍വേ തോറ്റോ???
ഇല്ലന്നെ…

ഷൊര്‍ണുര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ എന്തൊക്കെയോ ശബ്ദം കേട്ട് ഞാന്‍ ഞെട്ടി എണീറ്റു. നോക്കുമ്പോള്‍ 3 ടെക്‌നിഷ്യന്‍മാര്‍ കയറി സംഭവം റെഡിയാക്കുന്നു. 2 മിനിറ്റ് പണി… ഫാന്‍ റെഡിയാക്കി. അതിലെ ഒരു മാഡത്തിന്റെ വര്‍ക്കിന്റെ സ്പീഡ് കണ്ടു…ഞാന്‍ അവരുടെ ഫാനായി പോയി.

ഈ അടുത്ത കാലത്ത് എനിക്ക് ഉണ്ടായ രണ്ടാമത്തെ നല്ല അനുഭവമാണ്. ഇതിനു മുമ്പ് ട്രെയിനില്‍ നിന്നും ഇറങ്ങുമ്പോള്‍ കവര്‍ മറന്നു വെച്ചപ്പോള്‍, RPF ഇന്നോട് പരാതി പെട്ടപ്പോള്‍ അടുത്ത സ്‌റ്റേഷനില്‍ അത് എടുത്തു വെച്ച് വിളിച്ചു പറഞ്ഞു.
എല്ലാ മേഖലയില്‍ ഉള്ളത് പോലെ കസ്റ്റമരുടെ തൃപ്തി റെയില്‍വേയും കാര്യമായി നോക്കി തുടങ്ങിട്ടുണ്ട്. അതുകൊണ്ട് പഴയത് പോലെ നിന്നു സഹിച്ചു, ഇതൊന്നും നേരെയാവില്ലയെന്ന് പറയാതെ നമുക്ക് ചൂണ്ടി കാണിച്ചു തുടങ്ങാം. അങ്ങനെയല്ലേ മാറ്റങ്ങള്‍ ഉണ്ടാവുന്നത്.
(യാത്രയിലെ ഫാന്‍ ശരിയാക്കുന്നതില്‍, വളരെ വേഗത്തില്‍ പ്രവര്‍ത്തിച്ചവരെ അവര്‍ അറിയാതെ പകര്‍ത്തിയ ചിത്രങ്ങളാണ്. അവരോട് ചോദിക്കാതെ പോസ്റ്റ് ചെയ്യുന്നത്)
ഒരുപാട് നന്ദി..!!!!

Tags: Facebook PostrailwaysTrivandrum-Manglore ExpressRailway employees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.