Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഈ ധീരവനിതയ്‌ക്ക് നൽകാം സല്യൂട്ട് ! ലഫ്റ്റനൻ്റ് കേണൽ ബർഷ റായ് 160 കിലോമീറ്റർ താണ്ടി ഓടിക്കയറിയത് കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക്

ഓട്ടം പൂർത്തിയാക്കിയ ശേഷം അവർ കാർഗിൽ യുദ്ധ സ്മാരകത്തിൽ രക്തസാക്ഷികൾക്ക് റായ് ആദരാഞ്ജലികൾ അർപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2024, 12:06 pm IST
inIndia

മുംബൈ: കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ശ്രീനഗർ മുതൽ ദ്രാസ് വരെയുള്ള 160 കിലോമീറ്റർ മാരത്തൺ ഓട്ടം പൂർത്തിയാക്കി മുൻ വനിതാ സൈനിക ഉദ്യോഗസ്ഥ. ലഫ്റ്റനൻ്റ് കേണൽ ബർഷ റായ് (റിട്ട) ആണ് നാല് ദിവസം കൊണ്ട് ഓട്ടം പൂർത്തിയാക്കി ചരിത്രം കുറിച്ചത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഞങ്ങളുടെ ധീരഹൃദയരെ ആദരിക്കാനാണ് താൻ ഓടിയതെന്നും അവർ പറഞ്ഞു.

കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥയായിരുന്ന ലഫ്റ്റനൻ്റ് കേണൽ റായ് ശ്രീനഗറിൽ നിന്നാണ് ദ്രാസ് സെക്ടറിലെ കാർഗിൽ യുദ്ധ സ്മാരകത്തിലേക്ക് ഓടിക്കയറിയത്. ജൂലായ് 19-ന് ആരംഭിച്ച ഓട്ടം ജൂലൈ 22-ന് അവസാനിച്ചു. ചിനാർ വാരിയേഴ്‌സ് മാരത്തൺ ടീമും അവരെ അനുഗമിച്ചു. ഓട്ടം പൂർത്തിയാക്കിയ ശേഷം അവർ കാർഗിൽ യുദ്ധ സ്മാരകത്തിൽ രക്തസാക്ഷികൾക്ക് റായ് ആദരാഞ്ജലികൾ അർപ്പിച്ചു.

അവർ ആദ്യ ദിനത്തിലെ ഓട്ടം ശ്രീനഗറിൽ നിന്ന് ആരംഭിച്ചതിന് ശേഷം രണ്ടാം ദിവസം അവർ വുസാനിലേക്ക് എത്തി. തുടർന്ന് 9,000 അടി ഉയരത്തിലുള്ള സോനാമാർഗിലേക്ക് ഓടി. മൂന്നാം ദിവസം ശ്രീനഗർ-ലേ ദേശീയ പാതയിലെ 11649 അടി ഉയരമുള്ള സോജില ചുരം താണ്ടി കാശ്മീർ താഴ്‌വരയെ ലഡാക്ക് മേഖലയുമായി ബന്ധിപ്പിക്കുന്ന മതായെനിൽ എത്തി. തുടർന്ന് നാലാം ദിവസം ദ്രാസിലെ സ്മാരകത്തിൽ എത്തിയത്.

ഈ ഓട്ടം എന്റെ വ്യക്തിപരമായ യാത്ര മാത്രമല്ല, കാർഗിൽ യുദ്ധത്തിൽ വീറോടെ പോരാടിയ സൈനികരുടെ അജയ്യമായ ആത്മാവിനുള്ള ആദരാഞ്ജലിയാണെന്ന് അവർ പറഞ്ഞു.  യുദ്ധസമയത്ത് നമ്മുടെ സൈനികർ അഭിമുഖീകരിച്ച ബുദ്ധിമുട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ ഓട്ടത്തിൽ തന്റെ ശരീരം അനുഭവിച്ച ശാരീരിക വേദന ചെറുതാണ്. ഈ ഓട്ടത്തിലൂടെ, നമ്മുടെ സൈനികരുടെ ത്യാഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

ലഫ്റ്റനൻ്റ് കേണൽ ബർഷ റായ് തന്റെ കുടുംബത്തിലെ നാലാം തലമുറയിലെ സൈനിക ഉദ്യോഗസ്ഥയാണ്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് 2010 മാർച്ചിൽ ആർമി സർവീസ് കോർപ്‌സിലേക്ക് കമ്മീഷൻ ചെയ്തു. അവിടെ അവർക്ക് ഗർവാൾ മെഡൽ ലഭിച്ചിരുന്നു.

അതേ സമയം 1999ലെ യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ 25-ാം വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 26ന് ലഡാക്കിലെത്തും.

Tags: indiaarmyofficerJammu and KashmirKargil Vijay diwasdrass
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.