Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്രബജറ്റ്: ക്രൂയിസ് ടൂറിസത്തിലൂടെ കൊച്ചിക്ക് കൂടുതല്‍ സൗന്ദര്യമേകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 08:26 pm IST
inKerala, Travel

കൊച്ചി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കൊച്ചിക്ക് കൂടുതല്‍ സൗന്ദര്യമേകും. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം നല്‍കാനും വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവും നല്‍കുമെന്നുമാണ് പ്രഖ്യാപനം.

വിദേശ സഞ്ചാരികളെയും വഹിച്ച് നിരവധി ആഢംര കപ്പലുകള്‍ ഇനി കൊച്ചിയിലേക്ക് എത്തിച്ചേരും. തദ്ദേശീയരായ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കും. കൊച്ചിയിലെ ടൂറിസം സാധ്യത നേരത്തെ തന്നെ വിദേശീയരടക്കം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഗോവ സന്ദര്‍ശിച്ചിട്ട് കൊച്ചിയിലേക്കും തിരികെ പോകുന്നതിനും വിദേശ സഞ്ചാരികള്‍ ക്രൂയിസം ടൂറിസത്തെ ആശ്രയിക്കും. ബിനാലെ പോലെ നടക്കുന്ന നിരവധി ആഘോഷങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ എത്തിച്ചേരും. ഇതിലൂടെ ആഭ്യന്തര വരുമാനം വര്‍ദ്ധിക്കുന്നതിന് ഇടയാകും.

വാണിജ്യ-വ്യവസായങ്ങളുടെ തലസ്ഥാനമായ കൊച്ചിയ്‌ക്ക് ഗുണകരമാകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. നൂറ് കണക്കിന് സംരഭങ്ങളും ഇതിനെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് പേരുമുള്ള ജില്ലയാണ് എറണാകുളം. മുദ്രാലോണിന്റെ പരിധിയും ഇരട്ടിയായി ഉയര്‍ത്തിയതോടെ ചെറുകിട വ്യവസായമേഖലയ്‌ക്കും പുത്തന്‍ ഉണര്‍വ്വേകും.

ആദായ നികുതി നിയമത്തില്‍ സമഗ്ര പരിഷ്‌കാരമാണ് ബജറ്റിലുള്ളത്. നികുതിദായകരില്‍ മൂന്നില്‍ രണ്ട് പേരും പുതിയ നികുതി സമ്പ്രദായം സ്വീകരിച്ചിട്ടുണ്ട്. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന മുന്‍ പ്രഖ്യാപനം ഒഴിവാക്കി. ആയിരക്കണക്കിന് വരുന്ന സംരംഭ പ്രവര്‍ത്തകര്‍ക്ക് ഇത് ആശ്വാസകരമാകും.

സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന ജില്ലയാണ് എറണാകുളം. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നികുതിയിളവ് പ്രഖ്യാപിച്ചത് ഗുണകരമാകും. ഇത് കയറ്റുമതി കൂടാനും അതുവഴി സാമ്പത്തിക ലാഭം വര്‍ദ്ധിക്കുന്നതിനും ഇടയാക്കും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ മൂന്ന് ഉത്പന്നങ്ങള്‍ക്ക് നികുതി കുറയ്ച്ചിട്ടുണ്ട്. ഇത് ജില്ലയിലെ നൂറ് കണക്കിന് വരുന്ന മത്സ്യകര്‍ഷകര്‍ക്കും ഗുണകരമാകും. മത്സ്യകൃഷിയ്‌ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ജില്ലയാണ് എറണാകുളം. മൊബൈലിന്റെയും അനുബന്ധ ഉപകരണങ്ങളുടേയും എക്‌സൈസ് തീരുവ കുറച്ചതും ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഏറെ ഗുണകരമാകും. ജില്ലയില്‍ പെന്റാമേനക പോലുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

ബജറ്റിന് പിന്നാലെ വിലയില്‍ ഇടിവ് വന്നതോടെ സ്വര്‍ണ്ണവ്യാപാര മേഖലയില്‍ വരും ദിവസങ്ങളില്‍ വ്യാപാരം വര്‍ദ്ധിക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെ ഒരു മണിക്കൂറിനുള്ളില്‍ പവന് 2000 രൂപയാണ് കുറഞ്ഞത്.

Tags: kochiCentral Budgetcruise tourism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.