Monday, May 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അറിയാതെ റീലിൽ കുടുങ്ങിയത് ഒരുവർഷം മുൻപ് കാണാതായ അമ്മ :ഫോട്ടോഗ്രാഫർക്ക് നന്ദി പറഞ്ഞു മകൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 08:47 am IST
in Entertainment

മുംബൈ: 18 വർഷം മുൻപ് കാണാതായ സഹോദരനെ ഇൻസ്റ്റ​ഗ്രാം റീൽസിലൂടെ കണ്ടെത്തിയ യുവതിയുടെ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അത്തരത്തിലൊരു വാർത്തയാണ് മുംബൈയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. സാമൂഹമാധ്യമത്തിൽ ഫോട്ടോഗ്രാഫർ ശിവാജി ധൂതെ പോസ്റ്റുചെയ്ത റീലിലൂടെ 34-കാരനായ മുംബൈ നിവാസിക്ക് തിരികെ കിട്ടിയത് സ്വന്തം അമ്മയെയാണ്. വീട്ടിലെ ചില പ്രശ്നങ്ങൾ കാരണം ഒരുവർഷം മുമ്പാണ് മുംബൈ നിവാസിയുടെ അമ്മ വീടുവിട്ടുപോയത്.

 

പൊലീസിൽ പരാതിനൽകി മാസങ്ങളോളം അമ്മയ്‌ക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഇയാൾ. ബന്ധുക്കളുടെ വീടുകളിലെല്ലാം തിരഞ്ഞിട്ടും അമ്മയെ കണ്ടെത്താനായില്ല. അതിനിടെ, കഴിഞ്ഞ ദിവസമാണ് സുഹൃത്ത് ഒരു വീഡിയോ അയച്ചുകൊടുത്തത്. ഈ റീലിൽ കാണുന്നത് അമ്മയാണോ എന്നൊരു സംശയമുണ്ടെന്നും ശബ്ദം ഉൾപ്പെടെ അതുപോലെ ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ് സുഹൃത്ത് വീഡിയോ അയച്ചത്. തുടർന്ന് സോളാപുരിലെ ഫോട്ടോഗ്രാഫർ ശിവാജിയെ ബന്ധപ്പെട്ടപ്പോൾ പന്ഥാർപുരിൽനിന്നാണ് വീഡിയോയെടുത്തതെന്നടക്കമുള്ള വിവരങ്ങളും ലഭിച്ചു. പന്ഥാർപുർ ക്ഷേത്രത്തിലെത്തുന്നവർക്ക് മഴക്കോട്ട് വിൽക്കുന്ന പത്തുവയസ്സുകാരനെക്കുറിച്ചുള്ളതായിരുന്നു ഈ റീൽ.

 

ഒരു സ്ത്രീ ഈ കുട്ടിയിൽ നിന്ന് മഴക്കോട്ടുവാങ്ങിയപ്പോൾ 200 രൂപകൊടുത്തു. എന്നാൽ ഈ ബാലന്റെകൈയിൽ ബാക്കിക്കൊടുക്കാൻ ചില്ലറയില്ലായിരുന്നു. തുടർന്ന്, അടുത്തിരുന്ന മറ്റൊരു സ്ത്രീയിൽ നിന്ന് ചില്ലറവാങ്ങുന്നു. ചില്ലറകൊടുത്ത ആ സ്ത്രീയായിരുന്നു മുംബൈക്കാരന്റെ അമ്മ. വിവരമറിഞ്ഞ് ഉടൻ തന്നെ ഇയാൾ പന്ഥാർപുരിലെത്തിയെങ്കിലും അവിടെ നടത്തിയ പരിശോധനയിലൊന്നും അമ്മയെ കണ്ടെത്താനായില്ല.

 

‘ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു. പിന്നീട് പന്ഥാർപുർ ദർശനം നടത്തി. ശേഷം വീണ്ടും തിരച്ചിൽ തുടങ്ങി. അമ്മയിരുന്ന സ്ഥലത്തുവന്ന് വീണ്ടും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുറച്ചുസമയം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ നടന്നുവരുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ അത് എന്റെ അമ്മയായിരുന്നു’, മുംബൈ നിവാസി കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞു. ഒരു അമ്മയേയും മകനേയും ഒരുമിപ്പിക്കാൻ തന്റെ വീഡിയോ സഹായകമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഫോട്ടോഗ്രാഫർ ശിവാജി ധൂതെയും പറഞ്ഞു.

Tags: mumbaireelsLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയെക്കൊണ്ട് വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചൊല്ലിച്ച് വിജയ്

Spiritual

ഗാര്‍ഹസ്ഥ്യര്‍ മൂന്ന് കുറികള്‍ തൊടാന്‍ പാടുണ്ടോ? ചന്ദനം മോതിരവിരല്‍ കൊണ്ട് തൊടണം

വിജയ് പള്ളിയില്‍ മുട്ടില്‍ ഇഴയുന്നു (വലത്ത്)
India

ക്രിപ്റ്റോ ക്രിസ്ത്യാനികകളുടെ കണക്കെടുക്കണം,ഇവരെ പുറത്തുകൊണ്ടുവരണം 

India

അനില്‍ അംബാനിയുടെ 17ഓഫീസുകളില്‍ റെയ്ഡ്; ബാങ്കുകള്‍ക്ക് ആകെ നഷ്ടമായത് 27,337 കോടി

India

ബിജെപിയ്‌ക്കെതിരെ കലാപത്തിന് മമതയുടെ ആഹ്വാനം;മാവോയിസ്റ്റുകളോടും അണിചേരാന്‍ മമത; ലക്ഷ്യം ബംഗാളിനെ രക്തക്കളമാക്കലോ?

പുതിയ വാര്‍ത്തകള്‍

കെ.സി.വേണുഗോപാല്‍-കെ. സുധാകരന്‍ ഗ്രൂപ്പ് യോഗം കണ്ണൂരിലെ കെ. സുധാകരന്റെ വീട്ടില്‍

മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ എ ഐ സി സിയുടെ രഹസ്യനിരീക്ഷകര്‍ കേരളത്തില്‍, പൊതുവികാരം അറിയുക ലക്ഷ്യം

ഇന്ധനക്ഷാമമില്ല; കരുതൽ വേണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ പിളര്‍ന്നു, എടപ്പാടി പളനിസാമിയെ കൈവിട്ട് ഭൂരിഭാഗം എം എല്‍ എമാരും

ഇന്ത്യയെ തകർക്കാൻ ഒരു ശക്തിക്കും കഴിയില്ല: സോമനാഥ ക്ഷേത്രം ഇന്ത്യൻ പ്രധിരോധശേഷിയുടെ പ്രതീകം: പ്രധാനമന്ത്രി നരേന്ദ്രമോദി

മുഖ്യമന്ത്രി ആരാകും? കെ സി വേണുഗോപാലിന് മുന്‍തൂക്കം

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

മസാജ് സെന്ററിന്റെ മറവില്‍ പെണ്‍കെണി ഒരുക്കി യുവാവിനെ മര്‍ദിച്ച് പണവും സ്വര്‍ണാഭരണവും തട്ടി: 3 പേര്‍ അറസ്റ്റില്‍

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

പത്തനംതിട്ടയില്‍ വീടിനുള്ളില്‍ കടന്ന് 3 വയസികാരിയെ തെരുവുനായ കടിച്ചുകീറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.