Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്കിൽ 37% വർദ്ധന; പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ 55.6 ശതമാനവും സ്ത്രീകളുടെ പക്കൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2024, 10:11 am IST
inIndia

ന്യൂദല്‍ഹി: ഗ്രാമീണ മേഖലയില്‍ സ്ത്രീ തൊഴിലാളി പങ്കാളിത്ത നിരക്ക് 37 ശതമാനമായി ഉയര്‍ന്നതായി സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. 2017- 18ലെ 23.3 ശതമാനത്തില്‍ നിന്നാണ് അഞ്ചുവര്‍ഷം കൊണ്ട് 37 ശതമാനത്തിലേക്ക് ഉയര്‍ന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ 55.6 ശതമാനവും സ്ത്രീകളുടെ പക്കലാണെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

മോദി സര്‍ക്കാര്‍ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് രാജ്യത്തെ സ്ത്രീകളെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികളുടെ ഫലമാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്. 8.3 ദശലക്ഷം സ്വയം സഹായ സംഘങ്ങള്‍ വഴി 8.9 കോടി സ്ത്രീകള്‍ ദീന്‍ദയാല്‍ അന്ത്യോദയ യോജനയ്‌ക്ക് കീഴിലുണ്ട്. പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം അനുവദിച്ച വായ്‌പകളില്‍ 68 ശതമാനവും സ്ത്രീകള്‍ക്കാണ് ലഭിച്ചത്. സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യയ്‌ക്ക് കീഴില്‍ 77.7 ശതമാനം വനിതാഗുണഭോക്താക്കളാണെന്നും സര്‍വ്വേ പറയുന്നു.

സ്ത്രീ ശാക്തീകരണം, സ്ത്രീകളുടെ അന്തസുയര്‍ത്തല്‍, വ്യക്തിത്വ വികസനം, സാമൂഹിക തിന്മകള്‍ കുറയ്‌ക്കല്‍, മികച്ച വിദ്യാഭ്യാസത്തിലൂടെ ജീവിതത്തിലെ ആഘാതങ്ങള്‍ ലഘൂകരിക്കല്‍, ഗ്രാമങ്ങളിലെ സ്ഥാപനങ്ങളിലെ ഉയര്‍ന്ന പങ്കാളിത്തം, സര്‍ക്കാര്‍ പദ്ധതികള്‍ ലഭ്യമാക്കുക എന്നീ കാര്യങ്ങളില്‍ ദീന്‍ദയാല്‍ അന്ത്യോദയ യോജന വഹിക്കുന്ന പങ്ക് സര്‍വ എടുത്തുകാണിക്കുന്നു. സ്റ്റാര്‍ട്ടപ്പും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയും പ്രോത്സാഹിപ്പിക്കുന്ന വനിതാ സംരംഭകത്വത്തിന്റെ തരംഗമാണ് രാജ്യത്തുള്ളത്.

പിഎം ആവാസ് യോജനയ്‌ക്ക് കീഴില്‍ നിര്‍മിച്ച വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകള്‍ക്ക് കൂടുതലായി നല്കുന്നതും അവരെ ശക്തരാക്കുന്ന നടപടിയാണ്.

Tags: womenJobEconomicSurveyBank accountPradhan Mantri Jandhan Yojana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

India

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

Kerala

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

Thiruvananthapuram

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.