Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കോഹ്‌ലിയുമായി പ്രശ്‌നമൊന്നുമില്ലെന്ന് ഗംഭീര്‍; ഷമി സപ്തംബറില്‍ തിരിച്ചവരുമെന്ന് അഗാര്‍ക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2024, 11:46 pm IST
inCricket

ന്യൂദല്‍ഹി: ഭാരതത്തിന്റെ സീനിയര്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുമായി വളരെ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്ന് ഭാരതത്തിന്റെ പുതിയ പ്രധാന പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍(ഐപിഎല്‍) ഇരുവരും തമ്മിലുള്ള പോര്‍ വിളികളും അസ്വാരസ്യങ്ങളും പ്രസിദ്ധമായിരുന്നു. ഇതിനെ മുന്‍ നിര്‍ത്തിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഗംഭീര്‍ ഇന്നലെ വിശദീകരിച്ചത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ എപ്പോഴേ തീര്‍ന്നുകഴിഞ്ഞു. മൈതാനത്തിന് പുറത്ത് വളരെ നല്ല ബന്ധമാണ് കോഹ്‌ലിയുമായി പുലര്‍ത്തിപ്പോരുന്നത്. അതൊന്നും പൊതുവില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ലെന്ന് മാത്രം-ഗംഭീര്‍ പറഞ്ഞു. ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെടും മുമ്പ് ഇന്നലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഗംഭീറിന്റെ പ്രതികരണം. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത ശേഷമുള്ള മുന്‍ താരത്തിന്റെ ആദ്യ ദൗത്യമാണ് ശ്രീലങ്കയിലെ പരിമിത ഓവര്‍ പരമ്പരകള്‍.

വാര്‍ത്താ സമ്മേളനത്തില്‍ താരത്തിനൊപ്പമുണ്ടായിരുന്ന ബിസിസിഐ മുഖ്യ സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഷമിയുടെ തിരിച്ചുവരവിനെ കുറിച്ച് സൂചനകള്‍ നല്‍കി. സപ്തംബറില്‍ ഭാരതത്തിലെത്തുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തോടെ ഷമി കളിച്ചുതുടങ്ങിയേക്കുമെന്നാണ് താരം അറിയിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത നല്‍കാന്‍ അഗാര്‍ക്കര്‍ തയ്യാറായില്ല.

മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്ന മറ്റൊരു ചോദ്യമായിരുന്നു ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവിനെ ട്വന്റി20 ക്യാപ്റ്റനാക്കിയോ എന്ന ചോദ്യം. സൂര്യകുമാര്‍ നായക പദവി അര്‍ഹിക്കുന്ന താരമാണെന്ന് ഗംഭീറും അഗാര്‍ക്കറും പ്രതികരിച്ചു. ലോക ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹം. സമീപ കാലത്ത് വളരെ മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്നതില്‍ സ്ഥിരത പുലര്‍ത്തുന്നുമുണ്ട്. ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. താരത്തെ നിരന്തരം പരിക്കുകള്‍ അലട്ടിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം പരിഗണിച്ചാണ് സൂര്യകുമാറിനെ രോഹിത്തിന്റെ പിന്‍ഗാമിയാക്കിയതെന്ന് അഗാര്‍ക്കര്‍ വ്യക്തമാക്കി. ജഡേജയെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു മറുപടി. ട്വന്റി20 ലോകകപ്പില്‍ താരം നിറംമങ്ങിയിട്ടുണ്ടാകാം, പക്ഷെ താരത്തെ ഒരുതരത്തിലും തഴയാനാകില്ല. ഭാരതത്തിന് മുതല്‍ കൂട്ടാണ് ജഡ്ഡു. അദ്ദേഹത്തിന് വിശ്രമം നല്‍കി വരുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കായി കരുതിവച്ചിരിക്കുകയാണെന്നും അഗാര്‍ക്കര്‍ അറിയിച്ചു. ലോകകപ്പിന് പിന്നാലെ ട്വന്റി20 ക്രിക്കറ്റില്‍ നിന്ന് ജഡേജ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Tags: cricketGautam GambhirAjith Agarkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

India

സംസാരിക്കാൻ സാധിക്കാതെ വിനോദ് കാംബ്ലി , വൃദ്ധ സദനത്തിൽനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്

Cricket

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.