Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ തിരുപ്പതി ബാലാജി വിഗ്രഹം മദ്ധ്യപ്രദേശിൽ സ്ഥാപിക്കുന്നു; ഉയരം 81 അടി

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ തിരുപ്പതി ബാലാജി വിഗ്രഹം മദ്ധ്യപ്രദേശിലെ ഖാണ്ഡവയിൽ സ്ഥാപിക്കുന്നു . 81 അടി ഉയരമുള്ള വിഗ്രഹം ദിവ്യ ബാലാജി നഗർ കോളനിയിലാണ് സ്ഥാപിക്കുന്നത് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 05:40 pm IST
inIndia

ഭോപ്പാൽ: ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ തിരുപ്പതി ബാലാജി വിഗ്രഹം മദ്ധ്യപ്രദേശിലെ ഖാണ്ഡവയിൽ സ്ഥാപിക്കുന്നു . 81 അടി ഉയരമുള്ള വിഗ്രഹം ദിവ്യ ബാലാജി നഗർ കോളനിയിലാണ് സ്ഥാപിക്കുന്നത് . കോളനിയിലെ താമസക്കാരനായ റിതേഷ് ഗോയലാണ് ഈ പദ്ധതിയ്‌ക്ക് പിന്നിൽ .ഈ കൂറ്റൻ പ്രതിമ സ്ഥാപിക്കുന്നതോടെ, സമീപ നഗരങ്ങളിൽ നിന്നുള്ള ഭക്തരെയും വിനോദസഞ്ചാരികളെയും ആകർഷിക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഖാണ്ഡവ മാറുമെന്നാണ് പ്രതീക്ഷ.

ഗ്ലാസ്, വജ്രം, മുത്തുകൾ, പട്ട് എന്നിവകൊണ്ട് നിർമ്മിച്ച വസ്ത്രങ്ങളാണ് ഈ പ്രതിമയെ ധരിപ്പിക്കുക, തീപിടിക്കാത്ത, വൈദ്യുതിയില്‍ നിന്നും സുരക്ഷയുള്ള, ഈട് നില്‍ക്കുന്ന പ്രതിമയാണിത് .ഇതോടെ മധ്യപ്രദേശിലെ വിനോദസഞ്ചാരത്തിന് ഉണര്‍വ്വുണ്ടാകും. തൊഴിലവസരവും ഉയരും. വിഗ്രഹപ്രതിഷ്ഠയ്‌ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖരും പങ്കെടുക്കും.

പൂന്തോട്ടം, ഹൈടെക് ഫൗണ്ടൻ, പ്രാദേശിക കല, സംസ്കാരം എന്നിവ പ്രദർശിപ്പിക്കുന്ന ഓഡിറ്റോറിയം എന്നിവയും ഈ സമുച്ചയത്തിലുണ്ടാകും. പ്രതിമ നിർമ്മാണ പ്രക്രിയയെക്കുറിച്ചുള്ള വിശദാംശങ്ങളും ഇതില്‍ ഉണ്ടാകും. പ്രദേശം മുഴുവൻ ഉയർന്ന നിലവാരമുള്ള ലേസർ ലൈറ്റുകളാൽ അലങ്കരിക്കും.

50-ലധികം കുടുംബങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകിക്കൊണ്ട് ഇതുമായി ബന്ധപ്പെട്ട ട്രസ്റ്റ് ക്ഷേത്രപരിസരം നിയന്ത്രിക്കും.

 

Tags: madhya pradeshTourismspiritual tourismTirupati BalajiBiggest Tirupati Balaji
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

India

തിരുപ്പതി ക്ഷേത്രത്തിൽ റെക്കോഡ് വരുമാനം; ഒറ്റ ദിവസം 6 കോടി! ഇന്ന് വിഐപി ദര്‍ശനം റദ്ദാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം
Thiruvananthapuram

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

നവാഗത സംവിധായകൻ ശ്രീജിത്ത്.എം.നായർ ഒരുക്കിയ  ‘ആരംഭം ഒരു അൽബാനിയോ കഥ’ ഒക്ടോബർ 9 ന് തിയേറ്ററിലെത്തും.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.