Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാഭാരതി കേരളം ഉള്‍ക്കൊണ്ട പ്രസ്ഥാനം: ജോര്‍ജ് കുര്യന്‍; 83 കുടുംബങ്ങള്‍ക്ക് നാല് ഏക്കര്‍ ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2024, 02:17 am IST
inKerala
ദേശീയ സേവാഭാരതിയുടെ ഭൂദാനം-ശ്രേഷ്ഠദാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളില്‍ കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു

ദേശീയ സേവാഭാരതിയുടെ ഭൂദാനം-ശ്രേഷ്ഠദാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളില്‍ കേന്ദ്രമന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു

കോട്ടയം: നിസ്വാര്‍ഥ സേവനത്തിലൂടെ കേരളം ഉള്‍ക്കൊണ്ട പ്രസ്ഥാനമാണ് സേവാഭാരതിയെന്ന് കേന്ദ്ര മന്ത്രി അഡ്വ. ജോര്‍ജ് കുര്യന്‍. കൊവിഡ്, പ്രളയ കാലങ്ങളില്‍ സേവാഭാരതിയുടെ മാതൃകാപരമായ സേവനങ്ങള്‍ മുക്തകണ്ഠമായ പ്രശംസകളാണ് നേടിയത്. സേവന പാതയില്‍ വലിയ മുന്നേറ്റമാണ് സേവാഭാരതി നടത്തുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് ഭൂമി ആധാരം ചെയ്ത് കൈമാറുന്ന ദേശീയ സേവാഭാരതിയുടെ ഭൂദാനം-ശ്രേഷ്ഠ ദാനം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത്ത് വിജയഹരി അധ്യക്ഷനായി.

എട്ടു ജില്ലകളിലായി നാലേക്കര്‍ ഭൂമി 83 നിര്‍ധന കുടുംബങ്ങള്‍ക്കാണ് നല്കിയത്. സ്വന്തമായി ‘ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും ഭവനവും യാഥാര്‍ഥ്യമാക്കുന്ന പദ്ധതിയാണ് ഭൂദാനം.
1980കളുടെ അവസാനം സേവനരംഗത്തേക്കു കടന്ന സംഘടനയാണ് ദേശീയ സേവാഭാരതിയെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു. 1977 മുതല്‍ ഈ ആശയത്തിന്റെ സഹയാത്രികനായി ഞാനും പ്രവര്‍ത്തിച്ചിരുന്നു. പല സാഹചര്യങ്ങള്‍ കൊണ്ടാണ് ആളുകള്‍ ഭവനരഹിതരായത്. ഇവര്‍ക്ക് തലചായ്‌ക്കാനൊരിടം ഒരുക്കുന്നത് ഏറ്റവും മഹത്തായതാണ്. നിരവധി പേര്‍ക്കാണ് സേവാഭാരതിയിലൂടെ തലചായ്‌ക്കാന്‍ ഇടം ലഭിക്കുന്നത്.

ആസ്തി വര്‍ധിപ്പിക്കാനല്ല സഹജീവികളെ സഹായിക്കാനാണ് സംഘടനകള്‍ ശ്രമിക്കേണ്ടത്. തലചായ്‌ക്കാന്‍ ഒരിടം എന്ന ആശയം സര്‍ക്കാര്‍ മാത്രം ഏറ്റെടുക്കേണ്ട ഒന്നല്ല. ഇതില്‍ സമൂഹത്തിനും ചുമതലയുണ്ട്. അതുകൊണ്ടാണ് ഭൂദാനം ശ്രേഷ്ഠ ദാനം എന്നു പറയുന്നത്.

ആയിരങ്ങള്‍ ഭൂരഹിതരായി കഴിയുമ്പോള്‍ അതിലേറെ വീടുകള്‍ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. വെറുതേ കിടക്കുന്ന ഭൂമിയും വീടുകളും എന്തുകൊണ്ട് ദാനം ചെയ്തുകൂടാ. എന്റെ ഗ്രാമത്തില്‍ ഗൃഹ സമ്പര്‍ക്കത്തിനിറങ്ങിയപ്പോള്‍ മുന്നൂറിലധികം വീടുകള്‍ പൂട്ടിക്കിടക്കുന്നതായി അറിഞ്ഞു. പലരും നാട്ടില്‍ ത്തന്നെയില്ല. ഇങ്ങനെയുള്ളവരും ഇതിലേക്ക് വരണമെന്നാണ് അഭ്യര്‍ഥിക്കുന്നത്. ഭൂദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ചവരെ അഭിനന്ദിച്ചതിനൊപ്പം, ഇനിയും നിരവധിയാളുകള്‍ ഈ രംഗത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Tags: Seva BharatiGeorge KurienKerala Movement Incorporated
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

Kerala

എഫ്‌സിആര്‍എ നിയമ ഭേദഗതിയിലുളളത് ഗുണപരമായ നിര്‍ദേശങ്ങള്‍, ആരാധനാലയങ്ങള്‍ ഏറ്റെടുക്കുമെന്നത് തെറ്റിദ്ധാരണ-ജോര്‍ജ് കുര്യന്‍

Kerala

പോരാട്ടം കോണ്‍ഗ്രസ്-സിപിഎം അവിശുദ്ധ ബന്ധത്തിനെതിരെ, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം, കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് അനുകൂല സാഹചര്യം

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍. ക്ഷേത്രനടയില്‍ നിന്നുള്ള ദൃശ്യം
Kerala

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

Kerala

ഭാരതം – അമേരിക്ക വ്യാപാരകരാര്‍ കേരളത്തിന് പ്രയോജനമേറെ: ജോര്‍ജ് കുര്യന്‍

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.