Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തൊഴിലവസരങ്ങള്‍ കുറയുന്നു: ബംഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭം; മരണം 39 ആയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2024, 09:51 pm IST
inWorld
ധാക്കയില്‍ നടക്കുന്ന സംവരണ വിരുദ്ധ സമരത്തിനിടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിന് സമീപം പ്രതിഷേധക്കാര്‍ കത്തിച്ച വാഹനങ്ങളില്‍ നിന്ന് പുക ഉയരുന്നു

ധാക്കയില്‍ നടക്കുന്ന സംവരണ വിരുദ്ധ സമരത്തിനിടെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിന് സമീപം പ്രതിഷേധക്കാര്‍ കത്തിച്ച വാഹനങ്ങളില്‍ നിന്ന് പുക ഉയരുന്നു

ധാക്ക: ബംഗ്ലാദേശ് സര്‍ക്കാരിനെതിരെയുള്ള സംവരണ വിരുദ്ധ പ്രക്ഷോഭം കത്തുന്നു. 39 പേര്‍ മരിച്ചു. 25,000 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സര്‍ക്കാര്‍ ജോലികളിലേക്ക് വീരമൃത്യൂ വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരെയാണ് ബംഗ്ലാദേശില്‍ പ്രക്ഷോഭം അരങ്ങേറുന്നത്.

കലാപത്തിന്റെ ഭാഗമായി സമരക്കാരും പോലീസും ഏറ്റുമുട്ടി. കല്ലുകളും കമ്പുകളും കൊണ്ട് പ്രതിഷേധിച്ച ആള്‍ക്കൂട്ടത്തെ കണ്ണീര്‍വാതകവും തോക്കും ഉപയോഗിച്ചാണ് സര്‍ക്കാര്‍ ചെറുക്കുന്നത്. വ്യാഴാഴ്ചയുണ്ടായ പ്രക്ഷോഭങ്ങളില്‍ 18 പേരാണ് മരിച്ചത്. ഇതോടെ ഈ ആഴ്ചയില്‍ വിവിധ സംഘര്‍ഷങ്ങളില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി.

ഷെയ്ഖ് ഹസീന നാലാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ഏറ്റവും വലിയ രാജ്യവ്യാപക പ്രക്ഷോഭമാണിത്. 1971ല്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് ബംഗ്ലാദേശ് സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെയാണ് യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേും പ്രക്ഷോഭം അരങ്ങേറുന്നത്.

പുതിയ നിയമം കൊണ്ടുവന്നതോടെ ബംഗ്ലാദേശില്‍ സര്‍ക്കാര്‍ ജോലികളില്‍ 56 ശതമാനവും സംവരണമാകും. 30 ശതമാനം യുദ്ധത്തില്‍ വീരമൃത്യൂ വരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക്, 10 ശതമാനം പിന്നാക്ക വിഭാഗങ്ങള്‍ക്ക്, 10 ശതമാനം സ്ത്രീകള്‍ക്ക്, അഞ്ച് ശതമാനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഒരു ശതമാനം ദിവ്യാംഗര്‍ക്ക് എന്നിങ്ങനെയാണ് ബംഗ്ലാദേശില്‍ സംവരണം നല്കുന്നത്. പ്രതിവര്‍ഷം നാല് ലക്ഷത്തോളം ബിരുദധാരികള്‍ക്കായി 3000 തൊഴിലവസരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ മേഖലയില്‍ ലഭിക്കുന്നത്. 170 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ അഞ്ചിലൊന്നു പേര്‍ക്ക് നിലവില്‍ ജോലിയില്ല. വീണ്ടും 30 ശതമാനം കൊണ്ടുവരുന്നത് തൊഴിലവസരങ്ങള്‍ വീണ്ടും കുറച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് തെരുവില്‍ പ്രക്ഷോഭം നടത്തുന്നത്.

അതേസമയം ചര്‍ച്ച നടത്തി പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ തയാറാണെന്ന് ബംഗ്ലദേശ് നിയമമന്ത്രി അനിസുള്‍ ഹഖ് പറഞ്ഞു. സമരക്കാര്‍ വഴങ്ങുന്നില്ല. സര്‍ക്കാര്‍ തുറന്ന ചര്‍ച്ചയ്‌ക്ക് സന്നദ്ധമാണെന്നും അനിസുള്‍ ഹഖ് പ്രതികരിച്ചു.

Tags: BangladeshDeclining JobsAnti-Reservation Movement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

World

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.