Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎസ്‌സി കോഴ: സിപിഎം വിഭാഗീയത പുറത്താകുന്നു; പാര്‍ട്ടിയിലെ ക്രിമിനലുകളെ പുറത്തുകൊണ്ട് വരുമെന്ന് പ്രമോദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2024, 01:00 am IST
in Kerala

കോഴിക്കോട്: പിഎസ്‌സി കോഴ വിവാദത്തില്‍ നിന്ന് മുഖംരക്ഷിക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുമ്പോള്‍ പുറത്താകുന്നത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലെ വിഭാഗീയതയുടെ ഇരയായാണ് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

ജില്ലാ കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടേറിയറ്റിന്റെയും നിര്‍ദേശ പ്രകാരം ചേര്‍ന്ന ഏരിയ കമ്മിറ്റിയോഗം തന്നെ അറിയിക്കുക പോലും ചെയ്തില്ലെന്ന് പ്രമോദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്നെ പുറത്താക്കിയതിന് പിന്നില്‍ ചിലരുടെ തിരക്കഥയാണ്. പാര്‍ട്ടിക്കുള്ളിലെ ക്രിമിനലുകളെ പുറത്തു കൊണ്ട് വരും നഗരം ഏരിയാ കമ്മിറ്റിയില്‍ ദീര്‍ഘകാലമായി സജീവപ്രവര്‍ത്തനത്തില്‍ ഉള്ള തനിക്കെതിരെ ചിലര്‍ നടത്തിയ ഗൂഢാലോചനയാണ് പുറത്താക്കലിന് പിന്നില്‍. സംഘടനാ രേഖയ്‌ക്കകത്ത് പറയുന്ന കാര്യങ്ങളാണ് താന്‍ ചെയ്തത്.

എന്നാല്‍ കോട്ടൂളി ഫെസ്റ്റ് അടക്കമുള്ള പരിപാടികള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് തടസങ്ങളുണ്ടായി. കൊവിഡ് കാലത്ത് ഏറെ സഹായിച്ച സുഹൃത്തിന്റെ ഭാര്യയാണ് എനിക്കെതിരെ പരാതി നല്കിയത്. ഏരിയാ കമ്മിറ്റിയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന തീരുമാനമുള്ളതുകൊണ്ടാണ്. ഇതിനെതിരെ കണ്‍ട്രോള്‍ കമ്മിഷനെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും സമീപിക്കാനാണ് തീരുമാനം. നിക്കെതിരെ പ്രവര്‍ത്തിച്ചവരെ രക്ഷപ്പെടാനാവാത്തവിധം പഴുതടച്ച നിയമനടപടി സ്വീകരിക്കും. അതിനായി നിയമവിദഗ്ധരുമായി ബന്ധപ്പെട്ടു വരുന്നതായും പ്രമോദ് പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരും. കൃത്രിമമായി ഉണ്ടാക്കിയതൊന്നും നിലനില്‍ക്കില്ല. ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട് പരാതിക്കാരനായ ശ്രീജിത്ത് നിരന്തരം ബന്ധപ്പെട്ടപ്പോഴാണ് അയാളെ സമാധാനിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള സെല്‍ഫി അയച്ചുകൊടുത്തത്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ടല്ല, സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തുമായി സംസാരിച്ചത്. ജില്ലാകമ്മിറ്റി അംഗം ചതിക്കുമെന്ന് ശ്രീജിത്ത് മുന്നറിപ്പു നല്കിയിരുന്നു, പ്രമോദ് പ്രതികരിച്ചു.

സംഭവത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നിതിനിടെയാണ് പ്രമോദിന്റെ വെളിപ്പെടുത്തല്‍. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കളക്ടറേറ്റ് മാര്‍ച്ച്് നടത്തി. മുഹമ്മദ് റിയാസിന്റെ കോലം കത്തിച്ച് കോണ്‍ഗ്രസും ഇന്നലെ പ്രതിഷേധിച്ചു.

Tags: CPM CriminalsPramod kottuliPSC bribery controversyCPM factionalism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സദാനന്ദന്‍ മാസ്റ്റര്‍ വധശ്രമക്കേസിലെ സിപിഎമ്മുകാരയ പ്രതികള്‍ക്ക് കോടതിയില്‍ കീഴടങ്ങുന്നതിന് മുമ്പ് പാര്‍ട്ടി ഓഫീസില്‍ കെ.കെ ഷൈലജയുടെ നേതൃത്വത്തല്‍ നല്‍കിയ യാത്രയയപ്പ്‌
Kerala

സിപിഎം കുറ്റവാളികള്‍ക്ക് എംഎല്‍എയുടെ നേതൃത്വത്തില്‍ നല്കിയ യാത്രയയപ്പ് വിവാദത്തില്‍

പിഎസ്‌സി കോഴ വിവാദത്തില്‍ സിപിഎം പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി അമ്മ വിശാലാക്ഷി, മകന്‍ വിശാല്‍ എന്നിവരോടൊപ്പം ചേവായൂരിലെ ശ്രീജിത്തിന്റെ വീടിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പു സമരം
Kerala

പിഎസ്‌സി കോഴ: സിപിഎം കൂടുതല്‍ കുഴപ്പത്തിലേക്ക്

പിഎസ്‌സി കോഴ വിവാദത്തില്‍ സിപിഎം പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി അമ്മ വിശാലാക്ഷി, മകന്‍ വിശാല്‍ എന്നിവരോടൊപ്പം ചേവായൂരിലെ ശ്രീജിത്തിന്റെ വീടിനു മുന്നില്‍ നടത്തിയ കുത്തിയിരിപ്പു സമരം
Kerala

പാര്‍ട്ടിയെ വെല്ലുവിളിച്ച് പ്രമോദ്; പിഎസ്‌സി കോഴ സിപിഎം നീക്കം പാളി

Kerala

കോഴ ആരോപണം ഉന്നയിച്ച വ്യക്തിയുടെ വീടിന് മുന്നില്‍ തുടങ്ങിയ സമരം അവസാനിപ്പിച്ച് പ്രമോദ് കോട്ടൂളി

Kerala

പ്രമോദ് കോട്ടൂളി പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന് സി പി എം, നടപടി പി എസ് സി കോഴ വിഷയത്തിലല്ലെന്ന് പാര്‍ട്ടി

പുതിയ വാര്‍ത്തകള്‍

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.