Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറ്റലിയില്‍ ‘ആടുജീവിതം’: 33 ഇന്ത്യന്‍ തൊഴിലാളികളെ അധികൃതര്‍ മോചിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 11:03 am IST
in World

റോം: വടക്കന്‍ വെറോണ പ്രവിശ്യയില്‍ അടിമകളെപ്പോലെയുള്ള പണിയെടുത്തിരുന്ന 33 ഇന്ത്യന്‍ തൊഴിലാളികളെ ഇറ്റാലിയന്‍ അധികൃതര്‍ മോചിപ്പിച്ചു. തൊഴിലുടമയില്‍ നിന്ന് അര ദശലക്ഷം യൂറോ പിടിച്ചെടുത്തുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

പഴത്തോട്ടത്തില്‍ അടിമപ്പണി ചെയ്തിരുന്ന ഒരു തൊഴിലാളിയെ വഴിയില്‍ ഉപേക്ഷിക്കുകയും അയാള്‍ ചികില്‍സ കിട്ടാതെ മരിക്കുകയും ചെയത സംഭവം വാര്‍ത്തയായതോടെയാണ് തൊഴിലിടങ്ങളില്‍ പരിശോധന നടത്തിയത്.

ഇന്ത്യന്‍ വംശജരായ ചിലര്‍ മറ്റ് ഇന്ത്യക്കാരെ 17,000 യൂറോ വീതം വാങ്ങി ഇറ്റലിയിലേക്കു കൊണ്ടുവരികയായിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫാമുകളില്‍ ആഴ്ചയില്‍ എല്ലാ ദിവസവും 12 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുകയും മണിക്കൂറിന് 4 യൂറോ മാത്രം നല്‍കുകയുമായിരുന്നു.

സ്ഥിരമായ വര്‍ക്ക് പെര്‍മിറ്റ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 13,000 യൂറോ കൂടി ഇവരോട് ആവശ്യപ്പെട്ടിരുന്നു. രക്ഷപ്പെടുത്തിയ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സംരക്ഷണവും തൊഴിലും നിയമപരമായ താമസരേഖകളും നല്‍കുമെന്ന് അധികൃതര്‍ വ്യക്തക്കമാക്കി.

Tags: authoritiesfreedIndiansGoat Lifeitali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാനുമായി മൂന്ന് തവണ വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി : ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും കപ്പലുകളുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയെന്നും രൺധീർ ജയ്‌സ്വാൾ

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

ദിത്വാഹ ചുഴലിക്കാറ്റ് :  ശ്രീലങ്കയിൽ കുടുങ്ങിക്കിടക്കുന്ന 600 ഓളം ഇന്ത്യക്കാരെ  വ്യോമസേന തിരികെ എത്തിക്കാൻ തുടങ്ങി

Health

ഇന്ത്യക്കാരില്‍ ക്യാന്‍സര്‍, ഹൃദ്രോഹ സാധ്യത കൂടുതല്‍, പരിഹാര മാർഗ്ഗങ്ങൾ

World

മാര്‍ക്ക് കാര്‍ണിയും കുടിയേറ്റ വിരുദ്ധര്‍ക്കൊപ്പം, ഈ വര്‍ഷം ജൂലായ് വരെ പുറത്താക്കപ്പെട്ടത് 1,891 ഇന്ത്യക്കാര്‍

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.