Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വര്‍ണാഭമായ് റീബൗണ്ട് കോണ്‍ക്ലേവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 12:15 am IST
inSports
ആര്‍എസ്സി കൊച്ചിയില്‍ ഏഴാമത് റീബൗണ്ട് കോണ്‍ക്ലേവില്‍ നിന്ന്‌

ആര്‍എസ്സി കൊച്ചിയില്‍ ഏഴാമത് റീബൗണ്ട് കോണ്‍ക്ലേവില്‍ നിന്ന്‌

കൊച്ചി: കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രണ്ട് ദിവസമായി നടന്ന റീബൗണ്ട് കോണ്‍ക്ലേവിന് വര്‍ണാഭമായ സമാപനം. ബാസ്‌ക്കറ്റ്ബോള്‍ ഗെയിമിനെ പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമായി മുന്‍ ബാസ്‌ക്കറ്റ്ബോള്‍ കളിക്കാര്‍ 2016-ല്‍ സ്ഥാപിച്ച ചാരിറ്റബിള്‍ സൊസൈറ്റിയായ ടീം റീബൗണ്ട് സംഘടിപ്പിച്ച ഏഴാമത് പുനഃസംഗമം ആണ് കഴിഞ്ഞുപോയത്.

1980-ലെ മോസ്‌കോ ഒളിംപിക്സില്‍ ഭാരത ബാസ്‌ക്കറ്റ്ബോള്‍ ടീമിലുണ്ടായിരുന്ന എന്‍. അമര്‍നാഥ് എന്ന സ്വാമി നടേശാനന്ദ സരസ്വതി വിശിഷ്ടാതിഥിയായ ചടങ്ങിന് നിറം പകര്‍ന്ന് പ്രമുഖരായ നിരവധി വ്യക്തിത്വങ്ങള്‍ വന്നുചേര്‍ന്നു. പിന്നണി ഗായകന്‍ വിജയ് യേശുദാസ്, സിനിമാ സംവിധായകന്‍ സിബി മലയില്‍, പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഹിന്ദുസ്ഥാന്‍ യൂണിവേഴ്സിറ്റി, എയര്‍ വൈസ് മാര്‍ഷല്‍ ബിജു മാമ്മന്‍, ചലച്ചിത്ര നടന്‍ ഹരീഷ് എന്നിവരെല്ലാം സാന്നിധ്യമരുളി. 85 വയസ്സുള്ള ഓസ്റ്റിന്‍, ഡോ. തോമസ് എബ്രഹാം എന്നിവരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്ത ഏറ്റവും പ്രായം കൂടിയവര്‍, മുന്‍ യൂണിവേഴ്സിറ്റി വിന്നിംഗ് ടീം അംഗം ഫാന്‍സിമോള്‍ ബാബു വീല്‍ ചെയറില്‍വന്നു കോണ്‍ക്ലേവില്‍ പങ്കെടുത്തു.

കോണ്‍ക്ലേവിന്റെ ഭാഗമായി വിവിധ പ്രായത്തിലുള്ള മുന്‍ താരങ്ങളെ പല വിഭാഗങ്ങളായി തിരിച്ച് ചാമ്പ്യന്‍ഷിപ്പുകളും അരങ്ങേറി. 40 വയസ്സിന് മുകളിലുള്ള പുരുഷന്മാരില്‍ നടന്ന മത്സരങ്ങളില്‍ ജോഷിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാന്‍ ടീം സി ബിസിയെ 38-28 എന്ന സ്‌കോറിന് തോല്‍പിച്ച് ജേതാക്കളായി. 50ന് മുകളിലുള്ള പുരുഷന്മാരില്‍ ടീം മെലെത്ത് 24-22 എന്ന സ്‌കോറിന് ഹിന്ദുസ്ഥാനെ മറികടന്ന് വിജയിച്ചു. വനിതകളില്‍ ടീം പ്യാരി 17-15ന് ഹിന്ദുസ്ഥാനെ പരാജയപ്പെടുത്തി ജേതാക്കളായി. 60 വിഭാഗത്തില്‍ ഫ്‌ലേം ഇന്റര്‍നാഷണല്‍ ടീം ഗ്ലോബലിനെ 32 -28 പരാജയപ്പെടുത്തി ജേതാക്കളായി.

ത്രീയോണ്‍ ത്രീ മിക്സഡ് ഡിവിഷനില്‍ ഇന്റര്‍നാഷണല്‍ ജോഡികളായ സ്റ്റെഫിയും യൂഡ്രിക് പ്രോ ബാസ്‌ക്കറ്റ്ബോളേഴ്സും 20-7ന് ആല്‍ഫ ബോളര്‍മാരെ പരാജയപ്പെടുത്തി. ത്രീ ഓണ്‍ ത്രീ റെഗുലര്‍ പതിപ്പില്‍ കൊച്ചി ക്രാക്കന്‍സ് 13-9ന് സിബിസിയെ പരാജയപ്പെടുത്തി. ഫ്രീ ത്രോ മത്സരത്തില്‍ 40 പ്ലസ് ഇനത്തില്‍ കോട്ടയം സ്വദേശി സജി അബാറം ഒന്നാമതെത്തി രണ്ടാം സ്ഥാനം കോട്ടയത്തുനിന്നുള്ള ജോജോ സേവ്യറും 40 വയസ്സിന് മുകളിലുള്ള സ്ത്രീകളില്‍ എറണാകുളത്ത് നിന്നുള്ള നദീറ ഒന്നാമതായപ്പോള്‍ എറണാകുളത്ത് നിന്നുള്ള സിമിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

60 പ്ലസ് പുരുഷന്‍മാരില്‍ എറണാകുളത്ത് നിന്നുള്ള മുന്‍ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് കെ ഒ പോള്‍സണും രണ്ടാം സ്ഥാനം തിരുവനന്തപുരത്ത് നിന്നുള്ള മുന്‍ കെഎസ്ഇബി ഹൂപ്സ്റ്റര്‍ രാധാകൃഷ്ണന്‍ നായരും. 60 പ്ലസ് വനിതകളില്‍ ഇന്റര്‍നാഷണല്‍ ഷീബ അഗസ്റ്റിന്‍ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്ത് റാണിയും.

പുരുഷന്മാരുടെ 3 ഓണ്‍ 3 ഷൂട്ടിംഗ് മത്സരത്തില്‍ അണ്ടര്‍ 40 പുരുഷ വിഭാഗത്തില്‍ ജോജോ സേവ്യര്‍ ഫോം മനോരമ കോട്ടയം ഒന്നാമതും തൃശ്ശൂരിന്റെ നാടാര്‍ രണ്ടാമതും വനിതകളില്‍ എറണാകുളത്തെ നദീറ ഒന്നാം സ്ഥാനവും എറണാകുളത്തെ സിമി രണ്ടാം സ്ഥാനവും നേടി.

Tags: BasketballRebound Conclave
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജപാളയം ബാസ്‌കറ്റ്‌ബോളില്‍ ജേതാക്കളായ കെഎസ്ഇബി ടീം
Sports

കെ.എസ്.ഇ.ബി വനിതകള്‍ ജേതാക്കള്‍

തോല്‍വി അറിയാതെ ഫൈനല്‍ വരെ മുന്നേറിയ കേരളത്തിന്റെ വനിതാ വോളിബോള്‍ ടീം
Sports

ദേശീയ ഗെയിംസില്‍ കേരളം ബാസ്‌കറ്റ്ബോളിലും വോളിബോളിലും ഫൈനലില്‍

സെന്റ് ചാവറ ട്രോഫി ബാസ്‌കറ്റ്‌ബോള്‍ ജേതാക്കളായ സെന്റ് എഫ്രേംസ് മാന്നാനം ടീം ഡിവൈഎസ്പി എ.കെ. വിശ്വനാഥനില്‍ നിന്നും ട്രോഫി സ്വീകരിക്കുന്നു
Sports

സെന്റ് എഫ്രേംസ് മാന്നാനം ജേതാക്കള്‍

Sports

ബാസ്‌കറ്റ്‌ബോള്‍ സ്വര്‍ണം തൃശ്ശൂരിന്

Sports

അഹാന ജോര്‍ജ് ഭാരത ടീമില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.