Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രതിപക്ഷ നേതാവ് ട്രംപിന് വെടിയേറ്റ രാജ്യം; എന്നിട്ടും യുഎസ് ജനാധിപത്യ സൂചികയില്‍ 20ല്‍;കശ്മീരില്‍ ഓടികളിക്കുന്ന രാഹുലുള്ള ഇന്ത്യയ്‌ക്ക് 100ാം സ്ഥാനം

പ്രതിപക്ഷ നേതാവ് ട്രംപിന് വെടിയേറ്റ അമേരിക്കയ്‌ക്ക് ജനാധിപത്യ സൂചികയില്‍ 20ാം സ്ഥാനം. അതേ സമയം കശ്മീരില്‍ മഞ്ഞുവാരിക്കളിക്കുന്ന രാഹുല്‍ ഗാന്ധി എന്ന പ്രതിപക്ഷ നേതാവുള്ള ഇന്ത്യയ്‌ക്ക് അമേരിക്ക ജനാധിപത്യ സൂചികയില്‍ നല്‍കിയിരിക്കുന്നത് 100ാമത്തെ സ്ഥാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2024, 12:00 am IST
inIndia

 

പ്രതിപക്ഷ നേതാവ് ട്രംപിന് വെടിയേറ്റ അമേരിക്കയ്‌ക്ക് ജനാധിപത്യ സൂചികയില്‍ 20ാം സ്ഥാനം. അതേ സമയം കശ്മീരില്‍ മഞ്ഞുവാരിക്കളിക്കുന്ന രാഹുല്‍ ഗാന്ധി എന്ന പ്രതിപക്ഷ നേതാവുള്ള ഇന്ത്യയ്‌ക്ക് അമേരിക്ക ജനാധിപത്യ സൂചികയില്‍ നല്‍കിയിരിക്കുന്നത് 100ാമത്തെ സ്ഥാനം.

Agency that evaluates the Democracy Index should close its shop. pic.twitter.com/hJX8XUwNIE

— News Algebra (@NewsAlgebraIND) July 14, 2024

അമേരിക്ക ഇന്ത്യയുടെ ജനാധിപത്യത്തെ വിമര്‍ശിക്കുന്നതിന് കാരണം അവര്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പില്‍ ഇടപെടുന്ന രാഷ്‌ട്രീയ ശക്തിയാണെന്ന് ധരിക്കുന്നതിനാലാണെന്ന് ഈയിടെ വിദേശകാര്യമന്ത്രി ജയശങ്കറിന്റെ വിമര്‍ശിച്ചിരുന്നു. അമേരിക്ക പലപ്പോഴും മറ്റ് ലോക രാഷ്‌ട്രങ്ങളിലെ ജനാധിപത്യം പോലുള്ള കാര്യങ്ങളില്‍ മിക്കവാറും ഇടപെടല്‍ നടത്തുക പതിവാണ്. അപ്പോഴൊക്കെ അമേരിക്ക ജനാധിപത്യത്തിന്റെ ആദര്‍ശരാഷ്‌ട്രവും മറ്റുള്ള രാജ്യങ്ങള്‍ ജനാധിപത്യത്തിന്റെ കാര്യത്തില്‍ താഴേക്കിടയില്‍ നില്‍ക്കുന്ന രാജ്യങ്ങളും ആയാണ് വിലയിരുത്തപ്പെടുക പതിവ്.

ഇപ്പോള്‍ ആ ജനാധിപത്യത്തിന്റെ ഈറ്റില്ലമെന്നറിയപ്പെടുന്ന രാജ്യത്താണ് പ്രതിപക്ഷ നേതാവായ ട്രംപിന് വെടിയേറ്റത്. ഇതിന്റെ നാണക്കേട് ഇനി അമേരിക്കയ്‌ക്ക് എളുപ്പം മറയ്‌ക്കാനാവില്ല. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ അമേരിക്കയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യ രീതികളെ വിമര്‍ശിച്ച അമേരിക്ക ജനാധിപത്യ സൂചികയില്‍ ഇന്ത്യയ്‌ക്ക് 100ാമത്തെ സ്ഥാനമാണ് നല്‍കിയിരുന്നത്. പ്രതിപക്ഷ നേതാവിന് വെടിയേറ്റ അമേരിക്കയ്‌ക്ക് ഇനി ജനാധിപത്യ സൂചികയില്‍ എത്രാമത്തെ സ്ഥാനമാണ് നല്‍കാന്‍ കഴിയുക? ലോകമെങ്ങും അമേരിക്ക കേന്ദ്രമായ എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് പല ഗൂഢലക്ഷ്യങ്ങളുമുണ്ട്. ഇനി ഉയര്‍ന്ന മൂല്യങ്ങള്‍ പറ‍ഞ്ഞ് ആ എന്‍ജിഒകള്‍ക്ക് മറ്റൊരു രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോ? ഭാരത് ജോഡോ യാത്രയില്‍ കശ്മീരില്‍ എത്തിയ രാഹുല്‍ ഗാന്ധി അവിടെ മഞ്ഞുകൊണ്ട് കളിക്കുന്ന ചിത്രം ഇനിയും നമുക്ക് മറക്കാന്‍ കഴിയില്ല. പ്രതിപക്ഷത്തിനും ഭരണപക്ഷത്തില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളവര്‍ക്കും ഇന്ത്യയില്‍ എത്ര സുരക്ഷിതമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാം എന്നതിന് ഉദാഹരണമാണ് ഈ ചിത്രം.

Tags: jaishankarDemocracy indexRahul GandhiJammu and KashmirusDonald TrumpUnited StatesshotBharat Jodo Yatra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

പുതിയ വാര്‍ത്തകള്‍

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.